India
- May- 2017 -10 May
അഴിമതി-ഡൽഹി ആരോഗ്യമന്ത്രിക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയതില്‍ 10 കോടിയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്നാണ്…
Read More » - 10 May
കെജ്രിവാളിനെതിരായ ആരോപണത്തില്‍ പുതിയ വഴിത്തിരിവ്; കെജ്രിവാളിന്റെ ബന്ധു മരിച്ചനിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ പുതിയ വഴിത്തിരിവ്. വ്യവസായി സത്യേന്ദ്ര…
Read More » - 9 May
മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി : മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മാതാ അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 24…
Read More » - 9 May
കുല്ഭൂഷന് യാദവിന്റെ വധശിക്ഷ: അപ്രതീക്ഷിത വഴിത്തിരിവ്
ന്യൂഡല്‍ഹി• ഇന്ത്യന്‍ ചാരന് എന്നാരോപിച്ച് പാക്കിസ്ഥാന് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷന് യാദവിന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.…
Read More » - 9 May
സോണിയ ഗാന്ധി ആശുപത്രിയില്‍
ന്യൂഡല്‍ഹി•ഭക്ഷവിഷബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സോണിയയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോണിയ സുഖംപ്രാപിച്ചതായും…
Read More » - 9 May
വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ നായിക ജുലന് ഗോസ്വാമി
ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന് ഗോസ്വാമി. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് തജുലന്…
Read More » - 9 May
വിവാഹസംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ആറു മരണം, 20 പേര്‍ക്ക് പരിക്ക്
ഭോപാല്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള പരോള്‍ ഗ്രാമത്തിലാണ് അപകടം. ട്രാക്ടറില്‍ ഘടിപ്പിച്ചിരുന്ന ട്രോളിയിലാണ് സംഘം സഞ്ചരിച്ചിരുന്നത്.…
Read More » - 9 May
നിക്കാഹില്ല, വിവാഹമില്ല; മതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് അവര്‍ ഒന്നാകുന്നു
ന്യൂഡല്‍ഹി•ജാതി, മതം, സാമ്പത്തികാവസ്ഥ അങ്ങനെ ഒട്ടേറെ തടസങ്ങള്‍ മറികടക്കണം ഇന്ത്യയില്‍ ഒരു വിവാഹം നടക്കാന്‍. ജുനൈദ് ഷേക്ക് എന്ന മുസ്ലിം യുവാവും ഗരിമ ജോഷി എന്ന ഹിന്ദു…
Read More » - 9 May
അഴിമതി ആരോപണം : കെജ്രിവാളിനെതിരെ അണ്ണഹസാരെ
മുംബൈ : അഴിമതി ആരോപണം തെളിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനായി സമരം ചെയ്യുമെന്ന് അണ്ണ ഹസാരെ. ”പുറത്താക്കപ്പെട്ടപ്പോള്‍ മാത്രമാണ് കപില്‍ മിശ്ര ആരോപണം…
Read More » - 9 May
ഈ ഇന്ത്യാക്കാരന് ഇനി യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും
ജയ്പൂര്‍ : ജയ്പൂര്‍ സ്വദേശിയായ മൊണാര്‍ക്ക് ശര്‍മ യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും. യുഎസ് സൈന്യത്തിന്റെ എഎച്ച്-64ഇ കോംപാറ്റ് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂണിറ്റിലാണ് ശര്‍മയ്ക്ക് ശാസ്ത്രജ്ഞനായി നിയമനം…
Read More » - 9 May
ധോണി സിമന്റ് കമ്പനി ജീവനക്കാരനെന്ന് ലളിത് മോഡി; സത്യമെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കടുങ്ങും
മുംബൈ: ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി മുന്‍ ബിസിസിഐ അധ്യക്ഷനായ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്സ് കമ്പനിയിലെ ജീവനക്കാരനാണെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍…
Read More » - 9 May
മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരിയോട് പോലീസ് പെരുമാറിയത് അതിക്രൂരമായി
ശ്രീനഗര്‍ : മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരിയോട് പോലീസ് പെരുമാറിയത് അതിക്രൂരമായി. ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി രംഗത്ത് വന്നിരിക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് കനാചല്‍ പോലീസ്…
Read More » - 9 May
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരന്‍; മല്യ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം…
Read More » - 9 May
സൈനികരുടെ ശരീരം വികൃതമാക്കിയ പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി പ്രതിഫലം – മുസ്ലിം സംഘടന
ജയ്പൂര്‍: പാകിസ്താന് സൈനികരുടെ തലയറുത്ത് വന്നാൽ അഞ്ചുകോടി രൂപ പ്രതിഫലം നൽകാമെന്ന വാഗ്ദാനവുമായി മുസ്ളീം സംഘടന. തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി…
Read More » - 9 May
യോഗി ആവിശ്യപ്പെട്ടു : ഐഎഎസ് ഉദ്യോഗസ്ഥരെ വിട്ടു നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് നിയമനം. ഈ മാസമാദ്യം…
Read More » - 9 May
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സ്മാര്‍ട്ട്ഫോൺ എത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോൺ എത്തുന്നു. വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്പനിയായ യുനിഹെര്‍ട്സിന്റെ…
Read More » - 9 May
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തു വന്നിരിക്കുന്നത് ഭീകരർ ബന്ദിയാക്കിയ ഫാ. ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ്. കഴിഞ്ഞ ഏപ്രില്‍…
Read More » - 9 May
ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നത് : ശശി തരൂര്‍
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ വിധികര്ത്താകളാകരുതെന്ന് ശശി തരൂര്‍. ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നതെന്നും വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെന്നും തരൂര്‍ മാധ്യമങ്ങളോട്…
Read More » - 9 May
സ്വർണ്ണ വില കുറയുന്നു – കാരണം ഇതാണ്
കോഴിക്കോട്: സ്വര്‍ണ വില കുറഞ്ഞുവരുന്നു.ഡിമാന്റ് കുറയുകയും യു.എസ് ജോബ് ഡാറ്റ ഉയരുകയും ചെയ്തതോടെയാണ് സ്വര്‍ണത്തിന് വില കുറയാൻ തുടങ്ങിയത്.ആഗോള-ദേശീയ തലത്തിലെ ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കുകള്‍…
Read More » - 9 May
പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ആം ആദ്മി എം എൽ എ
ന്യൂഡല്‍ഹി: എ എ പി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ എ പി എം.എല്‍.എ സുഖ് പാൽ സിങ് ഖൈര.പഞ്ചാബ് നിയമ സഭയിലെ…
Read More » - 9 May
ജസ്റ്റീസ് കര്ണ്ണന് തടവ്
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ജസ്റ്റീസ് കര്ണ്ണന് ആറുമാസം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റിസ് കര്ണ്ണന് യാതൊരു മാസികാസ്വാസ്ഥ്യമില്ലെന്നും കോടതി കണ്ടെത്തി.സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ്…
Read More » - 9 May
ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്ക്കത്തയേലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കഴിഞ്ഞദിവസം ലാന്റ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചത്. രാവിലെ പത്തരയോടെ കൊല്‍ക്കയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ചിറകില്‍…
Read More » - 9 May
കോടതിയലക്ഷ്യക്കേസ്- വിജയ് മല്യക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി. മല്യക്കെതിരെ ഉള്ള ശിക്ഷ കോടതി ജൂലൈ പത്തിന് വിധിക്കും ജൂലൈ പത്തിന് മല്യ നേരിട്ട് കോടതിയിൽ…
Read More » - 9 May
കെജ്രിവാളിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കും; കപില്‍ മിശ്ര
ഡൽഹി: ഇന്ന് മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര സിബിഐയ്ക്കു പരാതി നല്‍കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയാണ് കപില്‍ മിശ്ര പരാതി നല്‍കുന്നത്. തന്റെ…
Read More » - 9 May
പി എസ് സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
സത്താറ : മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരീക്ഷയില്‍ തെട്ടത്തില്‍ മനംനൊന്ത് 23 കാരി ആത്മഹത്യചെയ്തു. രീക്ഷയിൽ തോറ്റ സയാലി പാട്ടീൽ അജിൻക്യതാര കോട്ടയിൽ നിന്ന് ചാടി…
Read More »