India
- May- 2017 -30 May
കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയ്ക്ക് സംഭവിച്ചത്
കാളിയാര്‍: കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പോലീസ് പിടികൂടി. ഒപ്പം രണ്ട് മക്കളും ഉണ്ടായിരുന്നു. ആന്ധ്രയിലാണ് തൊടുപുഴകാരിയെ പിടികൂടിയത്. കൊല്ലം സ്വദേശിയുടെ കൂടെയാണ് വീട്ടമ്മ പോയത്. കഴിഞ്ഞ മാസം…
Read More » - 30 May
സാക്കിര്‍ നായിക്ക് മലേഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് ഒരുങ്ങുന്നു. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് മലേഷ്യന്‍ പൗരത്വത്തിന് സാക്കിര്‍ നീങ്ങിയതെന്നാണ്…
Read More » - 30 May
ഫുഡ് പോയിസൻ കാരണം 8 കുട്ടികൾ മരിച്ചു :നിരവധി പേർ ആശുപത്രിയിൽ
മേഘാലയ : ഭക്ഷ്യ വിഷബാധയെ തുടർന്ന് 8 കുട്ടികൾക്ക് ദാരുണാന്ത്യം. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയിലെ റി-ഭോയി ജില്ലയിലെ നൊങ്ക്യ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച്ചത്തെ പ്രാർത്ഥനയ്ക്ക്…
Read More » - 30 May
അനില്‍ അംബാനിക്ക് വന്‍ നഷ്ടം
മുംബൈ: കോടീശ്വരനായ അനില്‍ അംബാനിക്ക് തിരിച്ചടി. റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളെല്ലാം വന്‍ നഷ്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍,…
Read More » - 30 May
കശ്മീരികള്‍ ഇന്ത്യയുടെ സ്വന്തമാണെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീരും കശ്മീരികളും ഇന്ത്യയുടെ സ്വന്തമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലെ ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും…
Read More » - 30 May
ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം
ചെന്നൈ : ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസ് ഐ.ഐ.ടി.യില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ…
Read More » - 30 May
രണ്ട് കോടിയുടെ ഭൂമി മക്കള്‍ക്ക് നല്കിയ അമ്മയ്ക്കും അച്ഛനും പിന്നീട് സംഭവിച്ചത്
പൂനെ: മക്കള്‍ക്ക് കഷ്ടപ്പെട്ട് നേടിയതെല്ലാം നല്കുന്ന ചില അച്ഛനമ്മമാര്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വരുന്നത് വലിയ ദുരന്തമാണ്. ബാബന്‍ ദിവേകര്‍ എന്ന വൃദ്ധ കര്ഷകന് സംഭവിച്ചതും അതുതന്നെ. രണ്ട്…
Read More » - 30 May
പുതിയ ഒരുരൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി ആർബിഐ
ന്യൂ ഡൽഹി : ചില്ലറക്ഷാമം പരിഹരിക്കാൻ പുതിയ ഒരുരൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി ആർബിഐ. പിങ്ക്-പച്ച നിറത്തിൽ പിൻഭാഗത്ത് ഒരു രൂപ നാണയത്തിന്റെ ചിത്രവും ചേർത്തായിരിക്കും പുതിയ നോട്ട്…
Read More » - 30 May
ആറു വയസ്സുകാരനെ വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് പിടിച്ചു നിര്‍ത്തി
മുംബൈ : ദക്ഷിണാഫ്രിക്കയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആറു വയസ്സുകാരനെ മാതാപിതാക്കളെ കൂടാതെ കുട്ടികള്‍ക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാന്‍ മതിയായ രേഖകള്‍…
Read More » - 30 May
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ പകര്‍ത്താന്‍ സെല്‍ഫി: യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: സെല്‍ഫി മരണം കൂടിവരുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. പല അപകടങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടും യുവജനത ഇനിയും പഠിച്ചിട്ടില്ല, ബോധപൂര്‍വ്വം മരണത്തെ ക്ഷണിച്ചുവരുത്തുകയാണ്. റെയില്‍വെ ട്രാക്കില്‍ നിന്നും സെല്‍ഫി…
Read More » - 30 May
സച്ചിന് എ ബില്ല്യണ്‍ ഡ്രീംസ്; ചിത്രത്തിന് സച്ചിന് വാങ്ങിയത് ഞെട്ടിക്കുന്ന പ്രതിഫലം
ന്യൂഡൽഹി: തന്റെ ജീവിതകഥ പറയുന്ന സിനിമ സച്ചിന്: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രമെടുക്കാൻ സച്ചിൻ ടെണ്ടുൽക്കർ 40 കോടി രൂപയുടെ അടുത്ത് വാങ്ങിയതായി റിപ്പോർട്ട്. സിനിമയുടെ…
Read More » - 30 May
കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കോടതിയുടെ സുപ്രധാന ഉത്തരവ്
കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കോടതിയുടെ സുപ്രധാന ഉത്തരവ് . കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. മധുര ബെഞ്ചാണ് ഉത്തരവിറക്കിയത്.
Read More » - 30 May
മോര്‍ട്ടാര്‍ ഷെല്‍ പൊട്ടി ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്ക്
ജയ്പൂര്‍ : വെടിവയ്പ് പരിശീലിക്കുന്നതിനിടെ ആറ് ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കിഷന്‍ഗഡ്…
Read More » - 30 May
സ്വർണക്കടത്തിന് വീൽചെയർ; 63 കാരനിൽ നിന്നും പിടികൂടിയത് മൂന്നര കിലോ സ്വർണം
ന്യൂഡൽഹി: വീൽ ചെയറിൽ വന്നിറങ്ങിയ പോണ്ടിച്ചേരി സ്വദേശിയായ 63 കാരനിൽ നിന്നും പിടികൂടിയത് 93 ലക്ഷം രൂപയുടെ സ്വർണം. ദുബൈയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്…
Read More » - 30 May
ഗോവയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം
പനാജി: ഗോവയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. റോഡുകളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് പരിഹരിക്കാനാണ് ഇങ്ങനെയൊരു…
Read More » - 30 May
ബാബറി മസ്ജിദ് കേസ്: അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
ലക്നൗ: ബാബറി മസ്ജിദ് കേസിൽ അദ്വാനി സമർപ്പിച്ച വിടുതൽ ഹർജി തള്ളി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനാകുറ്റം ചുമത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍…
Read More » - 30 May
ഗുണമേന്മ പരിശോധനയില്‍ കുടുങ്ങി പതഞ്ജലി ഉല്‍പ്പന്നങ്ങള്‍
ന്യൂഡല്‍ഹി: വിപണി കീഴടക്കിയ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് പരിശോധനയില്‍ പിടി വീണു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ആയുര്‍വേദ യുനാനി ഓഫീസ് നടത്തിയ പരിശോധനയിലാണ് മായം തെളിഞ്ഞത്. പതഞ്ജലിയുടെ പ്രശസ്തമായ…
Read More » - 30 May
ബിജെപി നേതാക്കള്‍ക്ക് ജാമ്യം
ലഖ്നൗ: അയോദ്ധ്യ കേസില്‍ ബിജെപി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രി ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്.…
Read More » - 30 May
പ്രണയം തലക്ക് പിടിച്ച യുവാവിന്റെ ആത്മഹത്യ ഭീഷണി : യുവതിയുടെ അപ്പാർട്ട്മെന്റില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
ഹൈദരാബാദ്: ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ യെസ് ഉത്തരത്തിന് വേണ്ടി കെട്ടിടത്തിന് മുകളിൽ കയറിയ എഞ്ചിനിയർക്ക് സംഭവിച്ചത് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. വാറങ്കൽ ജില്ലയിലെ…
Read More » - 30 May
സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി:സ്വിമ്മിങ് പൂളിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു.ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ ആശിശ് ദഹിയയാണ്(30) മുങ്ങി മരിച്ചത്. ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്…
Read More » - 30 May
ഭീകരാക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജാദവ് നൽകിയതായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുൽഭൂഷൺ ജാദവ് രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകിയതായി പാക്കിസ്ഥാൻ. പക്ഷെ എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല.…
Read More » - 30 May
പിണറായിയ്ക്ക് പകരം മറ്റൊരാളാകുമായിരുന്നു മുഖ്യമന്ത്രി : ജി.സുധാകരന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം•കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ . അന്നത് കേട്ടിരുന്നുവെങ്കില്‍ സ്വപ്നം കാണാന്‍ പോലും പറ്റാത്ത സ്ഥാനത്ത് മാണി എത്തിയേനെ. തെരഞ്ഞെടുപ്പിന് മുന്‍പാണ്…
Read More » - 30 May
ടി വി റിമോട്ടിന് വേണ്ടി വഴക്ക് കൂടി: 13 വയസ്സുകാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സഹോദരനുമായി ടി വി റിമോട്ടിന് വേണ്ടി വഴക്കിട്ട 13 വയസ്സുകാരി ആത്മഹത്യ ചെയ്തു. നിസാം പേട്ട രാജീവ് ഗൃഹാകൽപ കോളനിയിലെ പ്രകാശിന്റെയും വിമലയുടെയും മകൾ…
Read More » - 30 May
അത്യാകർഷകമായ ഓഫറുമായി ജിയോ ഫൈബര്‍ വരുന്നു
ന്യൂഡല്‍ഹി: വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു. 100 ജിബി ഡാറ്റ 500 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനോടെയാകും ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്. ദീപാവലിയോടെയാകും ലോഞ്ചിങ്…
Read More » - 30 May
അയോദ്ധ്യ കേസില്‍ അദ്വാനിക്ക് ഇന്ന് നിര്‍ണ്ണായക ദിവസം
ലഖ്നൗ: അയോദ്ധ്യകേസില്‍ ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ ഇന്ന് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാകും. അദ്വാനി…
Read More »