India
- Jun- 2017 -16 June
എല്ലാ ദിവസവും ഇന്ധന വിലയില്‍ മാറ്റം:ആദ്യ ദിനം പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം:രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു.മൊബൈലില്‍ നിന്ന് RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ…
Read More » - 16 June
കേന്ദ്രസർക്കാർ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നു
തിരുവനന്തപുരം: 45 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. രാജ്യത്തെ 30 സംസ്ഥാങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടക്കും. കേരളത്തിലെ 10 ജില്ലകളിലെ 16…
Read More » - 16 June
ജനതാദള്‍-എസ് സഹായത്തോടെ ബി.ജെ.പി കൗൺസിൽ സ്ഥാനം നിലനിർത്തുന്നു
ബെംഗളൂരു: കര്ണാടകനിയമനിര്മാണ കൗണ്‍സില്‍ ചെയര്മാന് സ്ഥാനം ബി.ജെ.പി. നിലനിര്‍ത്തി. ജനതാദള്‍-എസിന്റെ പിന്തുണയോടെയാണ് ബി.ജെ.പി സ്ഥാനം നിലനിർത്തിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയാണ് ഡി.എച്ച്. ശങ്കരമൂര്‍ത്തി കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനം…
Read More » - 16 June
ഗൂർഖാലാൻഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം രൂക്ഷം: കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു
ഡാർജിലിങ് : ഗൂർഖാലാൻഡ് സംസ്ഥാനത്തിന്നായുള്ള പ്രക്ഷോഭം പടരുന്നു. കേന്ദ്രം കൂടുതൽ സേനയെ വിന്യസിച്ചു. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ സേനയെ വിന്യസിച്ചതു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി…
Read More » - 16 June
പുതിയൊരു ആർ.എസ്.എസ് രാഷ്ട്രീയ ഷിയ സമാജ് ആയി സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി വരുന്നു
ലക്നൗ: യുപിയിൽ പുതിയൊരു ആർഎസ്എസ് വരുന്നു. രാഷട്രീയ ഷിയ സമാജ് എന്നാണ് സംഘടനയുടെ പേര്. ‘സ്നേഹവും സാഹോദര്യവും ഇന്ത്യയൊട്ടുക്കു നിലനിൽക്കണം. രാമനു (ശ്രീരാമന്) വേദനിച്ചാൽ റഹീമിനും അത്…
Read More » - 16 June
നാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും ഇനി മുതല്‍ വോട്ട് ചെയ്യാം മണ്ഡലത്തില്‍ നേരിട്ടെത്തിയും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം
ന്യൂഡല്‍ഹി : നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താം. പ്രവാസി ഇന്ത്യക്കാര്‍ക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍…
Read More » - 15 June
മുഹമ്മദ് ഷാഫി അര്‍മറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂഡൽഹി : ഐഎസിന്റെ ഇന്ത്യൻ വിഭാഗത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ തലവനായ മുഹമ്മദ് ഷാഫി അർമറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നിരവധി ഇന്ത്യൻ യുവാക്കളെയാണ് ഈ…
Read More » - 15 June
പാക്കിസ്ഥാനെതിരെ പ്രതികരിച്ച് ഇന്ത്യയും റഷ്യയും
ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്നത്തിന് മധ്യസ്ഥം വഹിക്കാമെന്ന് റഷ്യ പറഞ്ഞെന്നുള്ള പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി റഷ്യ. അത്തരമൊരു കാര്യം പാകിസ്ഥാന്റെ അതിമോഹമാണെന്ന് റഷ്യയും ഇന്ത്യയും പ്രതികരിച്ചു. പ്രധാനമന്ത്രി നവാസ്…
Read More » - 15 June
ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം
സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഒാഫറുകളുമായി പേടിഎം. ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്സൽ, സാംസങ് ഗാലക്സി എസ്7 എന്നീ മോഡലുകളാണ് പേടിഎമ്മിൽ വിലകുറച്ച് വിൽക്കുന്നത്. 60,000 രൂപയുടെ ഐ ഫോൺ…
Read More » - 15 June
ഉത്തർ പ്രദേശിൽ വഖഫ് ബോർഡുകൾ പിരിച്ച് വിട്ടു
ലക്നോ: അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഷിയ, സുന്നി വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് വഖഫ് വകുപ്പ് മന്ത്രി…
Read More » - 15 June
ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. എല്ലാ കോഴ്സുകളിലും ഓരോ സീറ്റ് വീതം ഭിന്നലിംഗക്കാര്ക്കാര്ക്കായി മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാറിന്റെ…
Read More » - 15 June
ഇന്ധന വിലയില്‍ നാളെ മുതല്‍ മാറ്റം
ന്യൂ ഡൽഹി ; ഇന്ധന വില കുറഞ്ഞു. പെട്രോളിന് 1.12 രൂപയും , ഡീസലിന് 1.24രൂപയുമാണ് കുറഞ്ഞത്. നാളെ മുതൽ ഇന്ധന വില ദിനംപ്രതി മാറും.
Read More » - 15 June
കാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ബൊഗുൽദ് സ്വദേശിയായ ഷാബിർ അഹമ്മദാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തുവച്ചാണ് ഷാബിറിന് വെടിയേറ്റത്.…
Read More » - 15 June
സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി തീർത്ഥാടകർക്ക് ദാരുണാന്ത്യം
ഷിംല: സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി തീർത്ഥാടകർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ അമൃത്സറിൽനിന്ന് ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ സ്വകാര്യബസ് കങ്ങ്ഗാറ ജില്ലയിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 10…
Read More » - 15 June
മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു
മംഗളൂരു : മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു. കല്ജെഡ്ഡുവിലെ രവിയാണ്(27) ബുധനാഴ്ച അര്‍ധരാത്രി കട്ത്തല-കല്ജെഡ്ഡൂ നിക്ഷിപ്ത വനത്തില്‍ കൊല്ലപ്പെട്ടത്. മ്യഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്,…
Read More » - 15 June
വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരും
ന്യൂഡല്‍ഹി: വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. വീടിന് മുന്നില്‍ വഴിവക്കിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്‍കേണ്ടിവരും. മാര്‍ക്കറ്റുകളില്‍…
Read More » - 15 June
സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ഓഫിസായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം സര്‍ക്കാരിന്റെ വക ലക്ഷങ്ങൾ പിഴ
ന്യൂഡൽഹി: സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചതിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ 27 ലക്ഷം രൂപ ഈടാക്കി. പൊതുമരാമത്ത് വകുപ്പാണ് ആം ആദ്മി…
Read More » - 15 June
നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു
ഗുരുഗ്രാം: നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസുള്ള ഇരട്ട സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍…
Read More » - 15 June
യോഗഗുരു ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്
റോഹത്തക് : ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തല വെട്ടണം എന്ന ബാബ രാംദേവിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.…
Read More » - 15 June
ഫൈനലിലെത്തിയ പാക് ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്
ശ്രീനഗർ: ഐ .സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്താൻ ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്. ട്വിറ്ററിലൂടെയാണ് ഹുറിയത് നേതാവ് മിർവായിസ് ഉമർ…
Read More » - 15 June
സൽമാൻ കൊടുത്ത കൂലി കണ്ട് ഞെട്ടി ഓട്ടോ ഡ്രൈവർ
ആരാധകരുടെ കയ്യിൽനിന്നു തടിതപ്പാൻ ഓട്ടോയിൽ കയറി രക്ഷപ്പെട്ട സൽമാൻ ഖാൻ ഓട്ടോ ഡ്രൈവർക്ക് കൊടുത്ത കൂലി കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ. സൽമാൻ ആയിരം രൂപ ആണ്…
Read More » - 15 June
സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് ; ആപ്പിന് 27 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് പ്രവർത്തിപ്പിച്ച ആം ആദ്മി പാർട്ടിയോട് 27 ലക്ഷം രൂപ ഫൈൻ അടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ്.വാടക കുടിശിക ഇനത്തിൽ ഇത്രയും…
Read More » - 15 June
ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം-സാധ്വി സരസ്വതി
പനാജി•അഭിമാന ചിഹ്നമായി കണ്ട് ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് മധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവ സമിതി പ്രസിഡന്റ് സാധ്വി സരസ്വതി. കഴിഞ്ഞദിവസം ഗോവയില്‍ ഹിന്ദു ജനജാഗ്രിതി സമിതി…
Read More » - 15 June
കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: കശാപ്പിനായുള്ള കന്നുകാലി വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.
Read More » - 15 June
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സുഷമാ സ്വരാജ് മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏകദേശ ധാരണയായി. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും ലോകനേതാക്കളുടെ ഇടയില്‍ പ്രിയങ്കരിയുമായ സുഷമാ സ്വരാജ് രാഷ്ട്രപതി…
Read More »