Latest NewsNewsIndia

വ്യാ​ജ​മ​ദ്യ​ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 18 ആ​യി

അ​സം​ഗ​ഡ്: ഉ​ത്ത​ർ​പ്ര​ദേ​ശി​നെ നടുക്കിയ വ്യാ​ജ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് സംഭവം നടന്നത്. അ​സം​ഗ​ഡ് ജി​ല്ല​യി​ലെ റൗ​ണാ​പാ​ർ മേ​ഖ​ല​യി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ലാ​ണ് വ്യാ​ജ​മ​ദ്യ​ദു​ര​ന്തം ഉണ്ടായത്. മു​പ്പ​തി​ലേ​റെ​പേരെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്ഥിതിഗു​രു​ത​മായവരെ ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തെകു​റി​ച്ച് മ​ജി​സ്ട്രേ​ട്ട് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ആ​റ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് കു​മാ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button