India
- Jun- 2017 -26 June
ശത്രുക്കളെ നിരീക്ഷിക്കാന്‍ ഇന്ത്യക്കുള്ളത് 13 ഉപഗ്രഹങ്ങള്‍
ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ് 2ഇ വിജയകരമായി വിക്ഷേപിച്ചതോടെ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം 13 ആയെന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തികള്‍ നിരീക്ഷിക്കാനും കടല്‍വഴിയും കരവഴിയുമുള്ള ശത്രവിന്റെ നീക്കങ്ങള്‍…
Read More » - 26 June
അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ യോഗി 100 ദിവസം കൊണ്ട് ചെയ്തു : രാജ്യം കണ്ട ഏറ്റവും വലിയ നടപടി 36500 കോടിയുടെ കാർഷിക വായ്പ എഴുതി തള്ളിയത്: യു പി ഉപമുഖ്യമന്ത്രി
ലക്നൗ: അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ ജനങ്ങൾക്കായി യോഗി ആദിത്യനാഥ് 100 ദിവസം കൊണ്ട് ചെയ്തെന്നു യു പി ഉപ മുഖ്യമന്ത്രി…
Read More » - 26 June
ജയിലില്‍ കലാപത്തിന് ആഹ്വാനം ; ഇന്ദ്രാണി മുഖര്‍ജിക്കെതിരേ കേസ്
മുംബൈ : ജയിലില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്തതിന്, മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന മുന്‍ ഐഎന്‍എക്സ് മീഡിയ സഹസ്ഥാപകയും സിഇഒയുമായ ഇന്ദ്രാണി…
Read More » - 26 June
ദേശ് ബന്ധു ഗുപ്ത അന്തരിച്ചു
മുംബൈ: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ലൂപിൻ ലിമിറ്റഡ് സ്ഥാപക ചെയർമാൻ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു.
Read More » - 26 June
വിദേശിയര്‍ക്കുള്ള വിസാ ഫീസില്‍ വര്‍ദ്ധന
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശിയര്‍ക്കുള്ള വിസാ ഫീസ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 50 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. എല്ലാ വിഭാഗം വിസയുള്ളവര്‍ക്കും ഇത് ബാധകമാണ്. ആസ്ട്രേലിയ,…
Read More » - 26 June
പൊലീസിനെ കുഴക്കിയ കൊലപാത കേസ് പ്രതി സ്പൈഡര്മാന് അറസ്റ്റില്‍
ബംഗളൂരു : പൊലീസിനെ കുഴക്കിയ കൊലപാതക കേസ് ഒടുവില്‍ ചുരുളഴിഞ്ഞു. യെലഹന്‍ക ന്യൂ ടൗണില്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതിയെ…
Read More » - 26 June
മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍
എയര്‍ടെല്‍ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എത്തുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫർ ലഭിക്കുക. സര്‍പ്രൈസ് ഓഫറിന്റെ കാലാവധി നീട്ടിയാണ് എയര്‍ടെല്‍ മണ്‍സൂര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫർ പ്രകാരം പോസ്റ്റ്…
Read More » - 26 June
ഇടിമിന്നലേറ്റ് അഞ്ചു മരണം
ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർക്ക് ദാരുണന്ത്യം. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇടിമിന്നലേറ്റവർ വയലില്‍…
Read More » - 26 June
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡനശ്രമം
ബംഗളൂരു: ബംഗളൂരുവില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. 62 വയസുകാരനായ ചിന്നരാമയ്യ ആണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമ…
Read More » - 26 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി മീരാകുമാര്‍
ന്യൂഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാര്‍. രാജ്യം പരിപാവനമായി കരുതുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന് മീരാകുമാര്‍. ഒരു സ്വകാര്യ…
Read More » - 26 June
ഹരിയാനയില്‍ നിന്നൊരു മിസ്സ് ഇന്ത്യ
മുംബൈ: 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടം ഹരിയാനയില്‍ നിന്നുള്ള മനുഷി ചില്ലാറിന്. ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ്…
Read More » - 26 June
മനുഷി ചില്ലാര്‍ ഫെമിന മിസ്സ് ഇന്ത്യ
ഫെമിന മിസ്സ് ഇന്ത്യ 2017 പട്ടം മനുഷി ചില്ലാറിന്. മനുഷി ഹരിയാന സ്വദേശിനിയാണ്.
Read More » - 26 June
ലിംഗം മുറിച്ച സംഭവം : കാമുകി അറസ്റ്റില്‍
ന്യൂഡല്‍ഹി: ലിംഗം മുറിച്ച സംഭവത്തെ തുടര്‍ന്ന് കാമുകി അറസ്റ്റിലായി. വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലാണ് 23 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ്…
Read More » - 26 June
സ്വദേശി സൗദിയിൽ അടിമയാക്കിയ ഇന്ത്യൻ നേഴ്സിനെ രക്ഷിക്കാൻ സുഷമ സ്വരാജ് ഇടപെടുന്നു
റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി…
Read More » - 26 June
ഡ്രൈവറില്ലാത്ത ആദ്യ മെട്രോ, ഒക്ടോബറില്‍ പരീക്ഷണ ഓട്ടം
ന്യൂഡല്‍ഹി : ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ഓടാന്‍ ഇനി മൂന്ന് മാസം. ഒക്ടോബറില്‍ ജന്ദ ലൈന്‍ ജനക്പുരിയില്‍ നിന്ന് ബൊട്ടാണിക് ഗാര്ഡന് വരെ യാണ് ആദ്യ…
Read More » - 26 June
സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്താൽ മാത്രം മതി: പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട്
വെര്‍ജിനിയ: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിവേഗം പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ…
Read More » - 26 June
വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വിജയം
പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍…
Read More » - 26 June
അവകാശവാദങ്ങളൊന്നും വിലപ്പോയില്ല :ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെ അറസ്റ്റ് ചെയ്ത് മാതൃക കാട്ടിയ പോലീസ് ഉദ്യോഗസ്ഥ
ലക്നൗ: ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്തു.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ ശ്രസ്ത ഠാക്കൂറാണ് ബിജെപി ജില്ലാ നേതാവ് പ്രമോദ്…
Read More » - 26 June
സ്പീക്കര്‍ ആയിരിക്കുമ്പോള്‍ മീരാകുമാര്‍ പ്രവര്‍ത്തിച്ചത് എന്തെന്ന് തുറന്നു കാണിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ മീരാകുമാര്‍ പ്രതിപക്ഷത്തിനെതിരെ കാണിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ…
Read More » - 26 June
അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ കാര്‍ഡ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ഇന്ത്യക്കാര്‍ക്കാണ് ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി…
Read More » - 26 June
വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ 7000 പരിഷ്കാരങ്ങൾ; പ്രധാനമന്ത്രി
വാഷിങ്ടൻ: സർക്കാർ ഏഴായിരം പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ. ദ്വിദിന സന്ദർശനത്തിനായി യുഎസിൽ എത്തിയ മോദി, അവിടുത്തെ…
Read More » - 25 June
നിങ്ങളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ലോക്കറില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആഭരണങ്ങളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആര്‍ബിഐ. കുഷ് കാല്‍റ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ ഉത്തരത്തിലാണ് റിസര്‍വ്…
Read More » - 25 June
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരമാണ് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം…
Read More » - 25 June
മമത സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്നത ബഹുമതി
ഹോഗ്: മമത സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസേവനത്തിനുള്ള പരമോന്നത ബഹുമതി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപ്പിലാക്കിയ ‘കന്യാശ്രീ കല്പക’ പദ്ധതിയ്ക്കാണ് ഐക്യരാഷ്ട്ര സഭ അംഗീകാരം ലഭിച്ചിരിക്കുന്നത്. നാല്പത്…
Read More » - 25 June
ജി എസ് ടി വിപ്ലവം : സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങള്‍
ന്യൂഡല്‍ഹി: 1991 നു ശേഷമുള്ള ചരിത്ര പ്രധാനമായ സാമ്പത്തിക വിപ്ലവം ആയ ജി എസ് ടി മൂലം സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ. ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത്…
Read More »