Latest NewsIndiaInternational

സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ചൈനീസ് വിദേശകാര്യമന്ത്രി !!!

ബീജിംഗ്: സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി. ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് മേഖലയില്‍ സമാധാനം പുനര്‍സ്ഥാപിക്കണമെന്നും വാങ്ങ് യി പറഞ്ഞു. ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയിട്ടില്ലെന്ന് ഇന്ത്യ തന്നെ സമ്മതിച്ചിട്ടുണ്ട്. ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് ബീജിംഗ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ചൈനയുടെ ഭാഗത്ത് നിന്നും പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button