ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റ ശേഷം തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ”തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും വിനയപൂര്‍വ്വം നിര്‍വഹിക്കും”. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന്റെ ചുമതല വഹിക്കുന്നത് രാഷ്ട്രപതി സെക്രട്ടേറിയറ്റിനാണ്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന രാംനാഥ് കോവിന്ദിന്റെ അദികാരമേല്‍ക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Post Your Comments