Latest NewsIndia

കെട്ടിടം തകർന്ന് വീണ്  നിരവധിപേർക്ക് ദാരുണാന്ത്യം

മുംബൈ ; കെട്ടിടം തകർന്ന് കെട്ടിടം തകർന്ന് വീണു എഴ് പേർക്ക് ദാരുണാന്ത്യം. മുംബയിലെ ഘട്കോപാറിലെ ദാമോദർ പാർക്കിനു സമീപം പതിനാറോളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടം തകർന്ന് എഴ് പേരാണ് മരിച്ചത്. 30ഓളം പേർ കുടുങ്ങികിടക്കുന്നതായും, 9പേരെ രക്ഷപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. വീടുകളും നഴ്സിങ് ഹോമുകളും അടങ്ങിയ 50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button