India
- Aug- 2017 -5 August
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സോപോര്‍: ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ്…
Read More » - 5 August
വിദേശ മരുന്നുകൾക്ക് പരീക്ഷണമില്ലാതെ വിൽപ്പനയ്ക്ക് അനുമതി
വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്നു.
Read More » - 5 August
പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക് ലാം വിഷയത്തില്‍ ചൈന നിലപാട് കടുപ്പിച്ചതോടെ പ്രശ്നത്തില്‍ സമവായത്തിന് നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഭൂട്ടാനെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമവായ…
Read More » - 5 August
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് : സ്ഥാനം ഉറപ്പിച്ച് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്ഥാനം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. രാവിലെ പത്തുമുതല്‍…
Read More » - 5 August
ദീൻദയാൽ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു
ഉത്തർ പ്രദേശിലെ പ്രശസ്തമായ മുഗൾ സരായ് റെയിൽവേ സ്റ്റേഷന് ആർ.എസ്.എസ് സൈന്ധാന്തികൻ ദീൻ ദയാൽ ഉപാധ്യയുടെ പേര് നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകി
Read More » - 5 August
പിണറായിയുടെ പേര് ലോക്സഭാ രേഖകളിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് സ്പീക്കർ സുമിത്ര മഹാജൻ
കഴിഞ്ഞ ദിവസം കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളെകുറിച്ച് ലോക് സഭയിൽ നടന്ന ചർച്ചയിൽ ബിജെപി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശിച്ചത് രേഖകളിൽ നിന്ന് നീക്കാമെന്ന് സ്പീക്കർ സുമിത്ര…
Read More » - 5 August
മന്ത്രി ശിവകുമാറിനു മേല്‍ കുരുക്ക് മുറുക്കിക്കൊണ്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡും ചോദ്യം ചെയ്യലും
ബെംഗളൂരു: കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും മൂന്നാം ദിവസവും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായതായാണ്…
Read More » - 5 August
കേരളത്തിലെ സി പി എമ്മിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആര് എസ് എസ്
ന്യൂഡല്‍ഹി : കേരളത്തിലെ സി പി എമ്മിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആര് എസ് എസ്. ആര് എസ് എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല…
Read More » - 5 August
മരണ വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വേണ്ട : പ്രചരിച്ചത് തെറ്റായ വാര്‍ത്ത
ന്യൂഡല്‍ഹി : മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍…
Read More » - 5 August
മാവോവാദി സാന്നിധ്യം ; ജില്ലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളുടെ…
Read More » - 5 August
പുതിയ ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട്. വെങ്കയ്യ നായിഡുവിനു ജയം ഉറപ്പ്.
ന്യൂഡൽഹി: ഇന്നു നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി എം.വെങ്കയ്യ നായിഡുവിന്റെ ജയം ഉറപ്പ്. രാവിലെ പത്തുമുതല്‍ അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. ശേഷം വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം…
Read More » - 4 August
റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം: കുട്ടി വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ഹൈദരാബാദ്: റിയാലിറ്റി ഷോ കുട്ടികള്‍ക്ക് കുറേയേറെ പ്രയോജനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സമാനമായി ദോഷവും ഉണ്ടാക്കുന്നു. അത്തരത്തിലുള്ള റിയാലിറ്റി ഷോകളാണ് ഇന്ന് ചാനലുകള്‍ ഇറക്കുന്നത്. അതിസാഹസിക പ്രകടനങ്ങള്‍ പല അപകടങ്ങള്‍ക്കും…
Read More » - 4 August
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ഉപഭോതാക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. 5 ജിബി മുതല്‍ 4ജിബിവരെ ഡാറ്റ ലഭിക്കുന്ന രീതിയിലാണ് ഓഫറുകള്‍ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 74 രൂപയുടെ കോംബോ വൌച്ചര്‍ ചെയ്യുന്നവര്‍ക്കായി…
Read More » - 4 August
ഒരു വനിതാ നേതാവ് കൂടി ബിജെപിയിലേക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തുനിന്ന് മൂന്ന് പേര് ബിജെപിയിലേക്ക് ചേര്‍ന്നതിനു പിന്നാലെ ഒരു വനിതാ നേതാവും ബിജെപിയിലേക്ക്. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയിലെ നേതാവാണ് പാര്‍ട്ടിവിട്ടത്. സരോജിനി…
Read More » - 4 August
രാജ്യസഭയില്‍ മാസങ്ങള്‍ക്കുശേഷം എത്തിയ സച്ചിന് ചെയ്തത്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് വ്യാഴാഴ്ച്ച രാജ്യസഭയിലെത്തിയത് മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷേ താരം ചെയ്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. സഭാ നടപടികള്‍ വീക്ഷിക്കുക മാത്രമാണ് സച്ചിന് ചെയ്തത്.…
Read More » - 4 August
പ്രമുഖ എയർ ലെെൻസിന്റെ ജീവനക്കാർക്ക് ശമ്പളമില്ല
ന്യൂഡൽഹി: എയർ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇപ്പോൾ എയർ ഇന്ത്യക്ക് കഴിയാത്ത വിധം സ്ഥിതി രൂക്ഷമായിരിക്കുന്നു. ജീവനക്കാരുടെ ജൂലൈ മാസത്തിലെ…
Read More » - 4 August
വനിതാ ഡോക്ടറെ കാണാനില്ല;രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ
വിജയവാഡ: വനിതാ ഡോക്ടറെുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ. ഐഎഎസ് ഓഫീസറുടെ സഹോദരിയാണ് കാണതായ വനിതാ ഡോക്ടർ. ടിഡിപി മുൻ എംഎൽഎയുടെ മകനായ വിദ്യാസാഗറിനെയാണ്…
Read More » - 4 August
പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ എസ്.കെ പാത്ര. പതഞ്ജലി സ്ഥാപനങ്ങളുടെ സി.ഇ.ഒ, പ്രസിഡന്റ് പദവികള്‍…
Read More » - 4 August
സൈനികരുടെ യൂണിഫോം ഖാദിയാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിഫോം ഖാദിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ…
Read More » - 4 August
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ്
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം അധികാരത്തിലേറിയതോടെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ആര്‍എസ്എസ്…
Read More » - 4 August
മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മരണം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജമ്മു…
Read More » - 4 August
രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്
അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്. ഗുജറാത്തിലാണ് സംഭവം. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേർക്ക് കല്ലേറുണ്ടായത്.…
Read More » - 4 August
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ പേടിക്കേണ്ട: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആദായ നികുതി അടയ്ക്കാമെന്ന് ഹൈക്കോടതി. നേരിട്ട് ആദായ നികുതി റിട്ടേണുകള്‍ സമര്പ്പിക്കാമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി…
Read More » - 4 August
സര്‍ക്കാര്‍ പുതിയ ഇടിഎഫ് പുറത്തിറക്കി
ന്യൂഡൽഹി: ഭാരത് 22 എന്ന പേരിൽ സര്‍ക്കാര്‍ പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പുതിയ ഇടിഎഫ് അവതരിപ്പിച്ചത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ്…
Read More » - 4 August
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ
ബെംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണ് പിടിയിലായത്. ഇയാൾ യുഐഡിഎഐ സെര്‍വ്വറില്‍ കടന്ന് ആധാര്‍…
Read More »