India
- Jul- 2017 -13 July
ഭീകരർക്കെതിരെ ആഞ്ഞടിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം
ശ്രീനഗർ: ഭീകരർക്കെതിരെ ആഞ്ഞടിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം. ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കാനും ആഞ്ഞടിക്കാനും കേന്ദ്രം സുരക്ഷാസേനയ്ക്കു നിർദേശം നൽകി. അമർനാഥ് തീർഥാടകർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരം…
Read More » - 12 July
ദളിത് ആക്ടിവിസ്റ്റും നൂറോളം പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയില്‍
അഹമദാബാദ്: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയും നൂറോളം പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയിൽ. ദളിതര്‍ക്ക് നേരെ പശുസംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളിലും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധ സമീപനത്തിലും…
Read More » - 12 July
ഇന്ത്യയുടെ ധീരജവാന്റെ ചിത്രത്തിനു സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം
സ്വന്തം ജീവൻ പണയം വച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സെെനികരുടെ ജീവിതം നമുക്ക് എന്നും അഭിമാനമാണ്. അപകടങ്ങളോ പ്രതിബന്ധങ്ങളോ സെസികർക്ക് തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് തടസമല്ല. അവർ…
Read More » - 12 July
കോലി ന്യൂയോര്‍ക്കിലാണ് അനുഷ്കയുമൊത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യ ക്രിക്കറ്റ് ടീം നായകനു ഇതു ഒഴിവുകാലം. പുതിയ പരിശീലകനായ രവി ശാസ്ത്രിയുടെ ശിക്ഷണത്തിനു മുമ്പ് അനുഷ്കയുമൊത്ത് ഒഴിവുകാലം ആസ്വദിക്കുകയാണ് കോലി. കാമുകിയും ബോളിവുഡ് നടിയുമായ…
Read More » - 12 July
ജിയോ ഫൈബര്‍ രഹസ്യങ്ങള്‍ ചോര്‍ന്നു,വരുന്നത് കിടലൻ ഓഫറുകള്‍
ടെലികോം രംഗത്തെ ഞെട്ടിച്ച ജിയോയുടെ പുതിയ വിപ്ലവ ദൗത്യവും വിപണിയിൽ എത്തുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇനി അവതരിപ്പിക്കുന്നത് ജിയോ ഫൈബർ ബ്രോഡ്ബാൻഡാണ്. ഇതും അതിവേഗം…
Read More » - 12 July
അതിർത്തിയിൽ പാക് വെടിവയ്പ്; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. പാക് വെടിവയ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. കുപ്വാരയിലെ കേരൻ സെക്ടറിലായിരുന്നു സംഭവം നടന്നത്. വെടിനിർത്തൽ കരാർലംഘിച്ച് പാക്കിസ്ഥാൻ…
Read More » - 12 July
വ്യാജ വീഡിയോ പ്രചരിപ്പിച്ച നേതാവ് അറസ്റ്റിൽ
കൊൽക്കത്ത ; വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. പശ്ചിമബംഗാളിൽ വർഗീയ കലാപവുമായി ബന്ധപ്പെട്ട് മതസ്പർധ പടർത്തുന്ന വ്യാജ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടി…
Read More » - 12 July
റൺ മെഷീൻ മിഥാലിക്ക് റിക്കാർഡ്
ബ്രിസ്റ്റോൾ: ക്രീസിൽ നിറഞ്ഞാടുന്ന ഇന്ത്യൻ ക്രിക്കറ്റിലെ പെൺകരുത്ത് മിഥാലിക്ക് റിക്കാർഡ് നേട്ടം. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റിക്കാർഡാണ് ഇന്ത്യൻ നായിക സ്വന്തമാക്കിയത്.…
Read More » - 12 July
നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ അപേക്ഷയെ…
Read More » - 12 July
തേജസ്വി യാദവ് രാജി വെക്കണമെന്ന് നിതീഷ് കുമാര്‍
പാട്ന : അഴിമതി ആരോപണം നേരിടുന്ന തേജസ്വി യാദവിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനങ്ങളുടെ മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം രാജി വെച്ച് പുറത്ത്…
Read More » - 12 July
ഇറോം ശര്‍മിള വിവാഹിതയായി.
ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവാണ് വരന്. ഗോവയില്‍ സ്ഥിരതാമസക്കാരനാണ് ഡെസ്മണ്ട്. തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വെച്ചായിരുന്നു…
Read More » - 12 July
ഡൽഹിയിൽ പിടികൂടിയത് കണ്ണൂർ സ്വദേശിയായ ഐസിസ് തീവ്രവാദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിളായ കണ്ണൂർ സ്വദേശി സിറിയയിൽ നിന്നും നാടുകടത്തിയ ഐസിസ് തീവ്രവാദി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ…
Read More » - 12 July
ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച്.
ന്യൂഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന…
Read More » - 12 July
അമര്‍നാഥ് ഭീകരാക്രമണത്തെ അപലപിച്ച് യു.എസ് !
വാഷിംഗ്ടണ്‍: തിങ്കളാഴ്ചയാണ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴുപേര്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ്…
Read More » - 12 July
ടൊറന്റിനു പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്
ടൊറന്റ് വെബ്സൈറ്റുകള്‍ക്ക് പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്. നിയമവിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ടൊറന്റ് വെബ്സൈറ്റുകള്‍. ടൊറന്റ് വെബ്സൈറ്റുകള്‍, അല്ലെങ്കില്‍ പോപുലര്‍ വെബ്സൈറ്റുകള്‍ എന്ന്…
Read More » - 12 July
വിദേശ സഹായം പറ്റുന്ന എൻ.ജി.ഓകൾ സൂക്ഷിക്കുക
ന്യൂഡൽഹി : വിദേശത്ത് നിന്ന് ധന സഹായം കൈപ്പറ്റുന്ന 6000 ഓളം സന്നദ്ധ സംഘടനകളുടെ ലൈസെൻസ് റദ്ദാക്കാൻ ഒരുങ്ങി ആഭ്യന്തര കാര്യാ മന്ത്രാലയം.കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക…
Read More » - 12 July
വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. തുര്‍ക്കിയില്‍ നിന്നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയത്.
Read More » - 12 July
തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണം; ലഷ്കറെ തീവ്രവാദിയുടെ അമ്മ
മുസഫര്‍നഗര്‍: തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് ലഷ്കറെ തീവ്രവാദിയുടെ അമ്മ. കഴിഞ്ഞ ദിവസം കശ്മീര്‍ പോലീസിന്റെ പിടിയിലായ ലഷ്കറെ തൊയിബ പ്രവര്ത്തകന് സന്ദീപ് കുമാര്‍ ശര്‍മയുടെ അമ്മയാണ്…
Read More » - 12 July
അല്‍ ഖ്വെയ്ദ ഭീകരര്‍ക്ക് സഹായം നൽകിയ ഇന്ത്യൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ
വാഷിംഗ്ടണ്‍: ഭീകര സംഘടനയായ അല്‍ ക്വയ്ദയ്ക്ക് സഹായം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ പൗരന് യഹിയ ഫാറൂഖ് മുഹമ്മദ് (39) അറസ്റ്റിൽ. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച് 27 വര്‍ഷം…
Read More » - 12 July
കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍
ന്യൂഡല്‍ഹി: കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍. കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങൾക്ക് മാത്രമല്ല ഊര്‍ജദായക പാനീയങ്ങളുടെയും ഉത്പാദനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഫുഡ്…
Read More » - 12 July
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് വിവരം. മേഖലയില്‍ കൂടുതല്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരങ്ങളുണ്ട്. ഭീകരരുടെ പക്കല്‍…
Read More » - 12 July
അമര്‍നാഥ് ആക്രമണം അപലപനീയം: രാഷ്ട്രപതി
ന്യൂഡല്‍ഹി: കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള ഭീകരാക്രമണം അപലപനീയമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തില്‍ താന്‍ അതീവ ദുഃഖിതാനാണെന്നും അദ്ദേഹം…
Read More » - 12 July
ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം
ന്യൂഡൽഹി: ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം. പാതയോരത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി നഗരത്തിലൂടെ കടന്നു പോകുന്ന ഹൈവേയുടെ പദവി എടുത്തു…
Read More » - 12 July
ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈന പറയുന്നതിങ്ങനെ
ബെയ്ജിങ്: ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈനീസ് പത്രത്തിന്റെ ലേഖനം. ഇന്ത്യ പുതിയ നികുതി പരിഷ്കാരങ്ങളിലൂടെ ലോക വിപണിയിൽ കൂടുതൽ ആകർഷകമാകുമെന്നു ചൈനീസ് പത്രം…
Read More » - 12 July
ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ട് : യെമന്‍
ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലില്‍ യെമനില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ടോം ഉഴുന്നാലിന്റെ മോചനം എത്രയും വേഗം സാധ്യമാക്കുന്നതിനായി യെമന്‍ സര്‍ക്കാര്‍…
Read More »