കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം അധികാരത്തിലേറിയതോടെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബല്ലെ ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.
Post Your Comments