India
- Jul- 2017 -23 July
ആയുര്‍വേദ മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്കിയാല് ചാനലുകള്‍ ഇനി കുടുങ്ങും !
ന്യൂഡല്‍ഹി: ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ഉല്‍പ്പന്നങ്ങളെയും മരുന്നുകളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയാല് ചാനലുകള്‍ ഇനി കുടുങ്ങും. ഇത്തരം പരസ്യങ്ങള്‍ നല്കിയാല് ചാനലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന്…
Read More » - 23 July
ബാല വിവാഹത്തില്‍ ഇന്ത്യ മുന്നില്‍ !!!
ന്യൂഡല്‍ഹി: ബാല വിവാഹത്തില്‍ ഇന്ത്യ മുന്നില്‍. ഇന്ത്യയില്‍ വിവാഹിതരാകുന്നതില്‍ പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ 10 കോടിയോളം വരുമെന്നാണ് കണക്ക്. ആക്ഷന്‍ എയിഡ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ ബാലവിവാഹം…
Read More » - 23 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. കോഴ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി.ശ്രീശൻ, അംഗമായ ഏ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്…
Read More » - 23 July
വിഷാംശമുള്ള ചായ കുടിച്ച് 21 പേര് ആശുപത്രിയില്‍
ലക്നൗ: ചായയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 21 പേർ ആശുപത്രിയിൽ. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിൽ നിന്ന് ചായ…
Read More » - 23 July
1971 ഓര്മ വേണം!! പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കി ബി.ജെ.പി മുതിര്‍ന്ന നേതാവും, എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യ നായിഡു. 1971ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു…
Read More » - 23 July
3 വര്‍ഷത്തിനിടയില്‍ പിടികൂടിയത് 71,941 കോടി രൂപയുടെ കള്ളപ്പണം
വര്‍ഷത്തിനിടെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 71,941 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
Read More » - 23 July
ദുരൂഹസാഹചര്യത്തില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കാസര്‍ഗോഡ് കടപ്പുറത്ത്
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഉപ്പള കടപ്പുറത്ത് ദുരൂഹസാഹര്യത്തില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിലെ ബി.ജെ.പി നേതാവ് മനോജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള, ഹനുമാന് നഗര്‍…
Read More » - 23 July
ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് കമ്യൂണിസ്റ്റ് ഭീകരർ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ലോക ഭീകരവാദത്തിൽ മൂന്നാം സ്ഥാനത്ത് ഇടത് ഭീകരവാദമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് തീവ്രവാദം ഐഎസിനും അൽ ഖായ്ദയ്ക്കും ശേഷമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദം…
Read More » - 23 July
തൊഴിലുമായി ഉദ്യോഗരഥം വരുന്നു
വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖ പട്ടണത്തെ യുവാക്കള്‍ക്ക് ഇനി ജോലി തേടി നടക്കണ്ട.…
Read More » - 23 July
മയക്ക് മരുന്ന് വിവാദത്തില്‍ കുടുങ്ങി ഐറ്റം ഡാന്‍സര്‍
ഹൈദരാബാദ്: മയക്ക് മരുന്ന് വിവാദത്തില്‍ കുടുങ്ങി ഐറ്റം ഡാന്‍സര്‍. ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാനെ ടോളിവുഡും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം…
Read More » - 23 July
പാരഡിഗാനം ഇറക്കിയതിന് 10,000 രൂപ പിഴ : എന്തിനാണ് പിഴ ചുമത്തിയതെന്ന് അറിഞ്ഞാലാണ് ഏറെ രസകരം
മുംബൈ: പാരഡി ഗാനം ഇറക്കിയതിന് 10,000 രൂപ പിഴയോ എന്ന് എവ്വാവരും നെറ്റി ചുളിച്ചേക്കാം. എന്നാല്‍ മുംബൈ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെ കളിയാക്കി പാരഡിഗാനമിറക്കിയതിനാണ് റേഡിയോ…
Read More » - 23 July
ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്ന് ആവശ്യമുയരുന്നു
ഇന്ത്യയില്‍ ഉള്ളത് പോലെ ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്നാവശ്യം. ഇന്ത്യയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്ത്…
Read More » - 23 July
മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്
മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്…
Read More » - 23 July
കനത്ത മഴയില്‍ നാലു മരണം, 6370 പേരെ ഒഴിപ്പിച്ചു; സൈന്യം രംഗത്ത്
അഹമ്മദാബാദ് : കനത്ത മഴയില്‍ നാല് മരണം. മഴക്കെടുതി ബാധിച്ചതിനെ തുടര്‍ന്ന് ആറായിരത്തിലധികം പേരെ ഒഴിപ്പിച്ചു. സൈന്യവും ഇതിനായി രംഗത്തുണ്ട്. ഗുജറാത്തിലാണ് കനത്ത നാശം വിതച്ച്…
Read More » - 23 July
ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല
ബെംഗളൂരു: വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറൽ സെക്രട്ടറി വി.കെ.ശശികല ഇനി സാധാരണ തടവുകാരി ആയിരിക്കും.…
Read More » - 22 July
ചന്ദ്രനിലേക്ക് പേടകം അയക്കാനുള്ള ഒരുക്കവുമായി ഒരു കമ്പനി
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് എന്ന കമ്പനി ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ഐ.എസ്.ആര്.ഒയുടെ പരിശോധനയ്ക്കായി അയച്ചു. പരിശോധന പൂര്‍ത്തിയായതിനു…
Read More » - 22 July
ഈ ദിവസം മുതൽ ജിയോ ഫോൺ ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യഫോണുകള് ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിൽ സെപ്റ്റംബറോടെ ഫോൺ സ്വന്തമാക്കാനാകുന്നതാണ്. മൂന്നു വര്‍ഷത്തിനകം…
Read More » - 22 July
ഉപമുഖ്യമന്ത്രി പിന്നില്‍ വന്ന് തട്ടി വിളിച്ചിട്ടു അറിഞ്ഞില്ല: ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചെയ്തത്… (വീഡിയോ)
ഡല്‍ഹി: ഡ്യൂട്ടി സമയത്ത് സിനിമ കണ്ടുകൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപമുഖ്യമന്ത്രി കൈയ്യോടെ പൊക്കി. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉപമുഖ്യമന്ത്രി സി. എം മനീഷ്…
Read More » - 22 July
തെങ്ങ് തലയിൽ വീണ് മാധ്യമപ്രവർത്തകയ്ക്ക് ദാരുണാന്ത്യം
മുംബൈ: തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്ശന് ജീവനക്കാരി മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥാണ് മരിച്ചത്. പ്രഭാതസവാരിക്കിടെ റോഡിന് സമീപത്തെ തെങ്ങ് അപ്രതീക്ഷിതമായി തലയിൽ പതിക്കുകയായിരുന്നു.…
Read More » - 22 July
ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ സെര്‍ച്ചും !
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ആമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കരുതലായി നടത്തിയ…
Read More » - 22 July
യുപിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള ! മൂന്ന് ലക്ഷം കവര്‍ന്നു.
ലഖ്നൗ: യു.പിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. കൈബോംബെറിഞ്ഞാണ് കൊള്ള നടത്തിയത്. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബോംബ് എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് മൂന്നു ലക്ഷം രൂപ…
Read More » - 22 July
തനിച്ചായ മുത്തച്ഛനും, മുത്തശ്ശിക്കും കൂട്ടിന്റെ തണല്‍ ഒരുങ്ങുന്നു
ഹൈദരാബാദ്: 50 വയസിനു മുകളില്‍ പ്രായമായ, ജീവിതത്തില്‍ കൂട്ടില്ലാതെ കഴിയുന്നവർക്ക് വിവാഹം കഴിക്കാനുള്ള അവസരം ഒരുക്കി രണ്ട് മാട്രിമോണിയൽ സൈറ്റുകൾ. നാളെ നടത്തുന്ന ഈ ജീവിത സമാഗമത്തില്‍…
Read More » - 22 July
കാഷ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെല്‍ വേണ്ടെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: കാഷ്മീർ പ്രശ്നത്തിൽ അമേരിക്കയുടെ ഇടപടെൽ വേണ്ടെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥം ആവശ്യമില്ല. ചെെനയ്ക്കും അമേരിക്കയ്ക്കും അവരുടേതായ താൽപര്യങ്ങൾ…
Read More » - 22 July
അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി നേതാവ് ഹൃദയാഘാതം വന്ന് മരിച്ചു !
ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി പാര്‍ട്ടി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന…
Read More » - 22 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ് മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്,ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസാണ് ചിത്രകഥയുടെ…
Read More »