India
- Aug- 2017 -9 August
ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അയല്‍ രാജ്യങ്ങളില്‍നിന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തെ ശക്തമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. രാജ്യം നിലവിലെ…
Read More » - 9 August
വൻ വിലക്കിഴവുമായി ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ
ഇന്ത്യയിലെ രണ്ടു ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ വിൽപനയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ ഉപഭോക്താക്കളെ അദ്ഭുതപ്പെടത്തുന്ന ഓഫറുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70 ശതമാനം വരെയാണ്…
Read More » - 9 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ, തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്.…
Read More » - 9 August
ഒന്നേകാല്‍ കോടി ഉപ്പുമാവില്‍ കടത്താന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി: ഇത്തവണ വിദേശത്തേക്ക് കറന്‍സി നോട്ടുകള്‍ കടത്താന്‍ നടത്തിയ ശ്രമം കസ്റ്റംസുകാരെ പോലും ഞെട്ടിക്കുന്നത്. 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപ്പുമാവിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.…
Read More » - 9 August
മുംബൈ നഗരത്തെ സ്തംഭിപ്പിച്ച് രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലി.
മുംബൈ: മുംബൈ നഗരത്തെ സ്തംഭിപ്പിച്ച് രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലി. മറാത്താ വിഭാഗക്കാരാണ് ഇത്തരത്തിലൊരു പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ജോലിയിലും പഠനത്തിനും സംവരണം ആവശ്യപ്പെട്ടായരുന്നു റാലി. നഗരത്തിലെ…
Read More » - 9 August
ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം
ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍…
Read More » - 9 August
മെഡിക്കല്‍ കോളേജിന് കോഴ : മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു; ചാനല്‍ പ്രമുഖനും കുടുങ്ങും
ഡല്‍ഹി•ഡീബാര്‍ ചെയ്ത മെഡിക്കല്‍ കോളേജിന് വീണ്ടും അംഗീകാരം ലഭിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത മൂന്ന് പേരെ കേന്ദ്ര…
Read More » - 9 August
എസ്.പി.ജിക്ക് രാഹുലിന്റെ പരാതി.
ന്യൂഡല്‍ഹി: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തനിക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ അവസ്ഥ ദയനീയമാണെന്ന പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് സംബന്ധിച്ച് താന്‍ നേരത്തെ തന്നെ എന്‍.എസ്.ജിക്ക് പരാതി…
Read More » - 9 August
ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവം’ ; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവമാണെന്ന്’ പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വിറ്റ് ഇന്ത്യ…
Read More » - 9 August
ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍.
ചണ്ഡീഗഡ്: ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകന് വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷയം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചര്‍ച്ച…
Read More » - 9 August
ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ…
Read More » - 9 August
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കാന്‍ ദലെലാമ പറയുന്ന വഴി ഇങ്ങനെ
ഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം അത്ര ഗുരുതരമൊല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. സമാധാനപരമായ ചര്‍ച്ചയാണ് പ്രശ്ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം. തോളോടു തോള്…
Read More » - 9 August
തമിഴ്നാട്ടിലെ മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്
ശ്രീലങ്കയില്‍ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അവരെ തമിഴ്നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്.
Read More » - 9 August
നാത്തൂന്‍പോര് : യുവതി കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി
ആഗ്ര•ഭതൃമതിയായ യുവതി രണ്ട് കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരം ഫിറോസാബാദ് ജില്ലയിലെ ജസ്രാനയിലാണ് സംഭവം. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂലി എന്ന്…
Read More » - 9 August
പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിപ്പിച്ച് ജയില്‍ അധികൃതരുടെ കൊടും ക്രൂരത
ഭോപ്പാല്‍: വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ രക്ഷാബന്ധന് ദിനത്തില്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മുഖത്ത്…
Read More » - 9 August
ബിജെപി എംപി അന്തരിച്ചു
ജയ്പൂർ : രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ബിജെപി എം പി സൻവർലാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം.കഴിഞ്ഞ ജൂലൈ 22 അമിത്…
Read More » - 9 August
ജീവനൊടുക്കാന്‍ ട്രെയിനുമുന്നില്‍ ചാടിയ യുവാവിന്റെ കാലുകള്‍ നഷ്ടപ്പെട്ടു: കാമുകിക്ക് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച 22കാരനും 12 കാരിയും നേരെ പോയത് റെയില്‍വെ പാളത്തിലാണ്. ട്രെയിന്‍ മുന്നില്‍ ചാടിയ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.…
Read More » - 9 August
അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന് റാണ ദഗുപതി (വീഡിയോ)
ടിവി9 ചാനല്‍ അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന് റാണ ദഗുപതി. തെലുങ്ക് താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്. റാണയുടെ വീട്ടില്‍ എന്തിനാണ് എക്സൈസ്…
Read More » - 9 August
ഗൂഗിള്‍ വന്‍ ശമ്പളം ഓഫര്‍ ചെയ്തെന്ന വാര്‍ത്ത: യുവാവിന് മാനസികാസ്വാസ്ഥ്യം
ന്യൂഡല്‍ഹി: ഗൂഗിളില്‍ വന്‍ ശമ്പളത്തോടെയുള്ള ജോലി ലഭിച്ചെന്ന് കേട്ട യുവാവിന് മാനസികാസ്വാസ്ഥ്യം. എന്നാല്‍, അത് വ്യാജ വാര്‍ത്തയായിരുന്നു. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്മെന്റ് മോഡല്‍ സീനിയര്‍…
Read More » - 9 August
വ്യാജ കമ്പനികള്‍ സൂക്ഷിക്കുക; പണിയുമായി സെബി വരുന്നു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിലവിലുള്ള 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സെക്യൂരിട്ടീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റിലുള്ള…
Read More » - 9 August
ബാങ്ക് ജീവനക്കാര്‍ക്ക് പുതിയ നിയമവുമായി സര്‍ക്കാര്‍
ബംഗളൂരു: സ്കൂളുകള്‍ക്കു പുറമെ, കര്‍ണാടകയില്‍ ബാങ്ക് ജീവനക്കാര്‍ക്കും കന്നട പഠനം നിര്‍ബന്ധമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ ബാങ്കുകളില്‍ വലിയൊരു ശതമാനം അന്യസംസ്ഥാന ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളിലെയും…
Read More » - 9 August
മൊബൈല്‍ മോഷ്ടിച്ചെന്നാരോപണം: പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു
ദുംക: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥിനികള്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലാണ് സംഭവം. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയായിരുന്നു. ദുംകയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളാണ്…
Read More » - 9 August
പഠിപ്പിക്കാനാളില്ലാതെ കേന്ദ്രീയ വിദ്യാലയങ്ങൾ
കുട്ടികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെ കുറവും രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളുടെ താളംതെറ്റിക്കുകയാണ്.
Read More » - 9 August
ബിജെപി വനിതാ എംപിമാരുടെ രാഖി: ക്രൂരമായി കൊലചെയ്യപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ സഹോദരന് സ്നേഹസാന്ത്വനമായി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ സഹോദരന് സാന്ത്വനവുമായി ബിജെപി. രക്ഷാബന്ധന് ദിവസത്തിന്റെ ഭാഗമായി സഹോദരന് ബിജെപി വനിതാ എംപിമാര്‍ രാഖി നല്കി. തങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശവുമായാണ്…
Read More » - 9 August
രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു
മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു. തുടര്‍ച്ചയായ ഇടിവിനു ശേഷമാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നത്. ചൊവ്വാഴ്ചത്തെ വ്യാപരത്തില്‍ ഡോളറിനെതിരെ രൂപ 17 പൈസയുടെ നേട്ടമുണ്ടാക്കി. ഒരു…
Read More »