India
- Aug- 2017 -20 August
കര്‍ണാടകയില്‍ ആര്? പ്രീ-പോള്‍ സര്‍വേ ഫലം പുറത്ത്
ബെംഗളൂരു•കര്‍ണാടകയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രീ-പോള്‍ സര്‍വേ. ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു. 2018 ലെ…
Read More » - 20 August
ഡ്രോണ്‍ സാന്നിദ്ധ്യം; വിമാനത്താവളം അടച്ചിട്ടു
ന്യൂഡല്‍ഹി: ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഗോവയില്‍ നിന്നുമെത്തിയ എയര്‍ ഏഷ്യാ വിമാനത്തിന്റെ പൈലറ്റ് ആകാശത്ത്…
Read More » - 20 August
കേന്ദ്രസർക്കാർ ശക്തമായ നടപടികളിലേക്ക്; ജയ്റ്റ്ലി
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കെന്ന്കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള 7.5 ശതമാനം ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ തൃപ്തരല്ലെന്നും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍…
Read More » - 20 August
വാഹനാപകടത്തില്‍ പെട്ട എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: വാഹനാപകടത്തിൽ നിന്നും കോണ്‍ഗ്രസ് എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്നര്‍ ലോറി ഇടിച്ചു തെറിപ്പിച്ച കാറിനുള്ളില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രിയുമായ ആദിര്‍ ചൗധരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പശ്ചിമ…
Read More » - 20 August
വിമാന സർവ്വീസുകൾ പുനരാരംഭിച്ചു
ന്യൂ ഡൽഹി ; ഡൽഹി വിമാനത്താവളത്ത് നിർത്തിവെച്ച് വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. വിമാനത്താവള പരിസരത്ത് ഡ്രോൺ ശ്രദ്ധയിൽപെട്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തി…
Read More » - 20 August
സ്ഫോടന പരമ്പരയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം
ഡാർജിലിംഗ്: സ്ഫോടന പരമ്പരയെ തുടർന്ന് പശ്ചിമബംഗാളിൽ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ്, കാലിംപോംഗ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദേശം…
Read More » - 20 August
കേന്ദ്രത്തിന്റെ ‘ഹിന്ദി’ കത്തിന് ‘ഒഡിയ’ മറുപടി
ന്യൂഡല്‍ഹി: ഒഡീഷ എംപിയും ബിജു ജനതാദള്‍ നേതാവുമായ തഥാഗത് സത്പതിയ ഹിന്ദിയില്‍ കേന്ദ്രമന്ത്രി അയച്ച കത്തിന് ഒഡിയ ഭാഷയില്‍ എഴുതിയ മറുപടി നല്കി. കേന്ദ്ര ഗ്രാമവികസന മന്ത്രി…
Read More » - 20 August
അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു
ന്യൂഡൽഹി : അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡൽഹിയില്‍ ഞായറാഴ്ച ഉച്ചക്ക് 12.30 ന് ലോക് നായിക് ജയപ്രകാശ് നാരായണൻ ആശുപത്രിയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ…
Read More » - 20 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിൻ ദുരന്തത്തിന് കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ…
Read More » - 20 August
നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ തെലുങ്ക് നടന് സ്രുജന്‍, സംവിധായകന് ചലപതി എന്നിവർ അറസ്റ്റിൽ. സ്രുജനും ചലപതിയും ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്…
Read More » - 20 August
റെയിൽ സുരക്ഷ ; കേന്ദ്രസർക്കാർ ഇടപെടണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം ; റെയിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. റെയിൽ അപകടങ്ങൾ…
Read More » - 20 August
23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ; ഇപ്പോള്‍ പ്രചാരകൻ
ഡല്‍ഹി: 23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ. അക്രം ഇപ്പോള്‍ സമൂഹ തിന്മയ്ക്ക് എതിരായ പ്രചാരകനാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ ജയിലിലെ സ്ഥിരം തടവുകാരനായിരുന്നു.…
Read More » - 20 August
ടോള്‍ നല്കാന് ഇനി ക്യൂവില്‍ നില്‍ക്കേണ്ട ; സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി
ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവ് സുഗമമാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി. മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളാണ് ഇലക്ട്രോണിക് ടോള്‍ പിരിവിനായി ദേശീയ…
Read More » - 20 August
ഐ ഫോണ്‍ പൊട്ടിയാല്‍ ഇനി പേടിക്കേണ്ട; വീട്ടില്‍ ഇരുന്ന് നന്നാക്കാന്‍ ഇതാ ഒരു വിദ്യ
ഐ ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ ഇനി നിങ്ങള്‍ക്ക് പേടി വേണ്ട. സ്വന്തമായി ഫോണ്‍ നന്നാക്കാന്‍ ഇതാ ഒരു വിദ്യ. ഇതിന് വേണ്ടിയുള്ള പുതിയ ടൂള്‍ കിറ്റ്…
Read More » - 20 August
ഡൗൺ സിൻഡ്രം ബാധിച്ച മലയാളി യുവാവിനെ രണ്ടുമണിക്കൂർ ‘പോലീസ്’ ആക്കി ചെന്നൈ പോലീസ്
ചെന്നൈ: ഡൗൺ സിൻഡ്രം ബാധിച്ച യുവാവിനെ രണ്ടുമണിക്കൂർ പോലീസാക്കി ചെന്നൈ പോലീസ്. ഖത്തർ ഫൗണ്ടേഷനിൽ ഉദ്യോഗസ്ഥനായ തിരുവല്ല ആമല്ലൂർ നെല്ലിമൂട്ടിൽ സ്വദേശി ഡോ. രാജീവ് തോമസിന്റെ…
Read More » - 20 August
വിമാനക്കമ്പനികള്‍ ബാഗേജ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി
ന്യൂഡല്‍ഹി•അധിക ചെക്ക്ഡ്-ഇന്‍ ബാഗേജിന് നിശ്ചയിയിച്ചിരുന്ന ക്യാപ്പിംഗ് ഫീസ് ഡല്‍ഹി ഹൈക്കോടതി എടുത്ത് കളഞ്ഞതിന് പിന്നാലെ രാജ്യത്തെ രണ്ട് പ്രമുഖ എയര്‍ലൈനുകളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും 15 കിലോയ്ക്ക്…
Read More » - 20 August
കശ്മീർ പ്രശ്നത്തിൽ സുപ്രധാന നിലപാടുമായി ഇസ്രായേൽ
ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നു ഇസ്രായേൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന ഇസ്രായേൽ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. ചൈനയുടെ…
Read More » - 20 August
മഅദനി തിരിച്ച് ബാംഗളൂരുവില്‍ എത്തി
ബാംഗളൂരു: കേരളത്തില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി തിരിച്ച് ബാംഗളൂരുവില്‍ എത്തി. വിമാനമാര്‍ഗമായിരുന്നു മഅദനിയുടെ യാത്ര. കൊച്ചിയില്‍ നിന്നുമാണ് മഅദനി…
Read More » - 20 August
നരേന്ദ്രമോദിയുടെ റോഡ് യാത്രകളില്‍ ഉപയോഗിയ്ക്കുന്ന വാഹനങ്ങള്‍ക്ക് മാറ്റം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര അതീവ സുരക്ഷയുള്ള റേഞ്ച് റോവറിലേയ്ക്ക് മാറ്റി. ഇതിനുള്ള കാരണവും പ്രധാനമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിലേക്കാണ് പ്രധാനമന്ത്രിയുടെ…
Read More » - 20 August
നവരാത്രി ആഘോഷങ്ങള്‍ മുന്‍കാലങ്ങളില്‍ അലങ്കോലപ്പെടുത്തിയെന്ന കാരണത്താല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംഘടനകള്‍
ഭോപ്പാല്‍: നവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക ഗാര്‍ബ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ഹിന്ദു സംഘടനയായ ഹിന്ദു ഉത്സവ് സമിതി. മുന്‍കാലങ്ങളില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത ചിലര്‍…
Read More » - 20 August
എംപിമാരുടെ ഹോട്ടലിലെ താമസത്തിന് പ്രധാനമന്ത്രി നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ ലഭ്യമാകുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ചുമതലയുള്ള…
Read More » - 20 August
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തിക്കൊന്നു
ന്യൂഡല്‍ഹി: ഭര്‍ത്താവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊന്നു. സ്ത്രീധന പീഡനമാണെന്നാണ് സംശയം. ന്യൂഡല്‍ഹി സ്വദേശിനി പര്‍വിന്ദര്‍ കൗര്‍(24) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍ചരണ്‍ സിങ്ങും…
Read More » - 20 August
സൈന്യത്തിനു ഇനി മുതല്‍ എയര്‍ കണ്ടീഷന്‍ ജാക്കറ്റുകളും
പനാജി: സൈനികര്‍ നേരിടുന്ന ശാരീരകമായ പ്രശ്നത്തിനു ആശ്വാസമാകുന്ന നടപടിയുമായി സൈന്യം രംഗത്ത്. പലപ്പോഴും സംഘര്‍ഷ മേഖലയില്‍ ജാക്കറ്റിന്റെ ഭാരം സൈനികരെ ക്ലേശിപ്പിക്കുന്നു. ഈ പ്രശ്നമാണ് സൈന്യം പരിഹരിക്കാന്‍…
Read More » - 20 August
ശിവസേനയുടെ നമ്പർ വൺ ശത്രു ബിജെപി : ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനയുടെ ഒന്നാം നമ്പർ ശത്രു ബിജെപിയാണെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. എൻ ഡി എ യിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ശിവസേന അടുത്ത തെരഞ്ഞെടുപ്പിൽ…
Read More » - 20 August
ചരിത്ര ചുവടുവെപ്പിനൊരുങ്ങി ഐ.ടി മേഖല : രാജ്യത്ത് ആദ്യമായി ടെക്കികളുടെ തൊഴിലാളി യൂണിയന്
ബംഗളൂരു: ചരിത്ര ചുവടുവെപ്പിനൊരുങ്ങി ബംഗളൂരിലെ ഐടി മേഖല. രാജ്യത്ത് ആദ്യമായി ഐടി മേഖലയില്‍ തൊഴിലാളി യൂണിയന് രൂപീകരിക്കുന്നു. ബംഗളൂരുവില്‍ ഇന്നാണ് ടെക്കികളുടെ ട്രേഡ് യൂണിയന് രൂപീകരണ…
Read More »