ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. കോടതി അത്തരം ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. എസ്.സാരോണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ബിജെപിയുടേതല്ല രാജ്യത്തിന്റേതാണെന്നായിരുന്നു ഹൈക്കോടതിയുടേതായി പുറത്തുവന്ന പരാമര്‍ശം. മലയാള മാധ്യമങ്ങൾ അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments