ചെന്നൈ: രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നു നടൻ കമൽഹാസൻ. മിക്ക സുപ്രധാന വിഷയങ്ങളും ഞങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാനായി താനും തയ്യാറാണ്. പക്ഷേ ദ്രുതഗതിയിലുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക സാധ്യമല്ലെന്നും കമൽഹാസൻ പറഞ്ഞു.
ജോലി ചെയ്യാത്തെവര്ക്ക് കൂലിയില്ല എന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ വേണ്ടതെന്ന അഭിപ്രായവുമായി താരം ട്വിറ്റിലൂടെ രംഗത്ത് വന്നിരുന്നു. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തിലും നടപ്പാക്കണമെന്നാണും കമല്ഹാസന് പറഞ്ഞു.
Post Your Comments