India
- Sep- 2017 -25 September
ഹായ് സെക്സി’ എന്ന് കമന്റടിച്ച യുവാക്കള്‍ക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: ഹായ് സെക്സി’ എന്ന് കമന്റടിച്ച യുവാക്കൾക്ക് മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ആറ് മാസത്തെ ജയില്‍ശിക്ഷയും 1000 രൂപ പിഴയും വിധിച്ചു. യുവാക്കളുടെ നടപടി പെണ്‍കുട്ടിയ്ക്ക് മാനഹാനിയുണ്ടാക്കിയെന്ന്…
Read More » - 25 September
ഹമീദ് അന്‍സാരിക്കെതിരെ വിശ്വഹിന്ദു പരിഷത്
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ വിഎച്ച്പി.ഹമീദ് അന്‍സാരിക്കെതിരെ പോപുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് വിശ്വഹിന്ദു പരിഷത് രംഗത്തെത്തിയിരിക്കുന്നത്. ഹമീദ് അന്‍സാരി…
Read More » - 25 September
ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്കി
പീഡനക്കേസില്‍ ശിക്ഷക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്കി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്. പഞ്ച്കുല സിബിഐ കോടതിയുടെ വിധിക്ക് എതിരെയാണ് അപ്പീല്‍ നല്‍കിയത്.…
Read More » - 25 September
ഭര്‍ത്താവിന്റെ ദോഷം മാറ്റാന്‍ നവവധുവിന് ക്രൂര പീഡനം ; തന്ത്രിക്കും ഭർതൃ സഹോദരനുമെതിരെ കേസ്
ഭര്‍ത്താവിനെ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും അകാലമൃത്യവില് നിന്ന് കരകയറ്റാനും നവവധുവിന് കുടുംബ തന്ത്രി വിധിച്ച പരിഹാരം കൂട്ടബലാത്സംഗം.
Read More » - 25 September
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കമല്ഹാസന്
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രശസ്ത നടന് കമല്ഹാസന് രംഗത്തു വന്നു. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു താരം വ്യക്തമാക്കി. ഈ വര്‍ഷം…
Read More » - 25 September
ഇന്ത്യ- ചൈന അതിർത്തി സന്ദർശിക്കാനൊരുങ്ങി രാജ്നാഥ് സിംഗ്
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നാല് ദിവസത്തെ സന്ദർശനത്തിനായി സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലേക്ക്
Read More » - 25 September
റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയെന്ന് മ്യാന്മർ സൈന്യം
മ്യാൻമറിലെ പ്രശ്നബാധിത മേഖലയായ രാഖിനിൽ നിന്ന് റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മ്യാന്മര് സൈന്യം.
Read More » - 25 September
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച നടപടി സ്വീകരിച്ചത്. 2ജി സ്പെക്ട്രം…
Read More » - 25 September
കുടുംബ വാഴ്ച കോണ്‍ഗ്രസ്സിന്റെ മാത്രം പാരമ്പര്യം: രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി അമിത്ഷാ
ന്യൂഡല്‍ഹി: കുടുംബ വാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസ്സിന്റെ മാത്രം പാരമ്പര്യമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇന്ത്യയില്‍ പാരമ്പര്യ രാഷ്ട്രീയം സാധാരണയാണെന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി…
Read More » - 25 September
തൊട്ടുകൂടായ്മ വിദേശത്തു നിന്നും വന്നതാണെന്ന് ആര്‍എസ്എസ് നേതാവ്
ഹൈദരാബാദ്: പുരാതന ഇന്ത്യയില്‍ തൊട്ടുകൂടായ്മ സംവിധാനം നിലനിന്നിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് പുറമെ നിന്ന് ഇന്ത്യയിലേക്ക് ഈ സമ്പ്രദായം വന്നതാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ…
Read More » - 25 September
170 കി.മീ വേഗതയില്‍ പാഞ്ഞ ബൈക്ക് അപകടത്തില്‍ പെട്ട് യുവാക്കള്‍ മരിച്ചു : സിസി ടിവി ദൃശ്യം അതിഭീകരം
വിജയവാഡ: സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷം കഴിഞ്ഞ് ബൈക്കില്‍ പാഞ്ഞ യുവാക്കള്‍ വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ബൈക്ക്…
Read More » - 25 September
ഇനിയും വൈകിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും: പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്
ചണ്ഡീഗഢ്: സ്കൂളില്‍ വെച്ച് തന്നെ പീഡിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്. സ്കൂളിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും അശ്ലീല…
Read More » - 25 September
പി.വി സിന്ധുവിന് പദ്മഭൂഷണ്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കൊറിയന്‍ ഓപ്പണ്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന…
Read More » - 25 September
തൃണമൂൽ കോൺഗ്രസ് നേതാവ് രാജിവെച്ചു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിെന്റ മുതിര്‍ന്ന നേതാവ് മുകള്റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിെവച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിെന്റ രാജ്യസഭാ എം.പി കൂടിയാണ് ഇദ്ദേഹം.…
Read More » - 25 September
ജനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ തത്സമയ പ്രഖ്യാപനം : മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം ആകാംക്ഷയോടെ
ന്യൂഡല്‍ഹി : രാജ്യം ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക ഭദ്രതയ്ക്കായി പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. നികുതിയിളവുകളിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള…
Read More » - 25 September
സര്വ്വകലാശാലയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് നക്സല്‍ ബന്ധമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. സര്‍വ്വകലാശാലയ്ക്കെതിരെ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നക്സല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും സുബ്രഹ്മണ്യന് സ്വാമി.…
Read More » - 25 September
കാളവണ്ടിയിൽ ഗുജറാത്ത് പര്യടനത്തിനൊരുങ്ങി രാഹുൽ
ദ്വാരക: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്ന് തുടക്കമാകും. തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്കു പൊലീസ് അനുവാദം നൽകാതിരുന്നതിനെത്തുടർന്നു…
Read More » - 25 September
പടക്കശാലയില്‍ സ്ഫോടനം: എട്ട് മരണം
റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്ഡുബിയില് പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് എട്ടു പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ അഞ്ച് കരാറുകാര്‍…
Read More » - 25 September
ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്; ചർച്ചയാകുന്ന വിഷയങ്ങൾ ഇവ
ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം, ഗുജറാത്ത്-ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ…
Read More » - 25 September
മുന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മരുമകന് വി.ജി. സിദ്ധാര്‍ഥയുടെ 650 കോടി രൂപ മൂല്യം വരുന്ന അനധികൃത സമ്പാദ്യം ആദായനികുതി വകുപ്പ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക,…
Read More » - 25 September
മുസ്ലിംകളായത് കൊണ്ടാണ് റോഹിങ്ക്യകളെ തീവ്രവാദികളാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ടാണ് തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി ആരോപിച്ചു.…
Read More » - 25 September
മൂന്ന് നവജാതശിശുക്കളുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ മാലിന്യകൂനയില്‍ നിന്നും കണ്ടെത്തി
മധ്യപ്രദേശ് : മൂന്ന് നവജാത ശിശുക്കളുടെ മൃതദ്ദേഹം ബാഗിലാക്കിയ നിലയില്‍ മാലിന്യം നിക്ഷേപിക്കുന്ന വീപ്പയില്‍ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഗോപാല്‍ഗഞ്ച് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് നവജാത…
Read More » - 25 September
ഇന്ത്യയെ ആക്രമിയ്ക്കാന്‍ ഒമ്പതിടങ്ങളില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിയ്ക്കാന്‍ ഒമ്പതിടങ്ങളില്‍ പാകിസ്താന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ്( എഫ്.എ.എസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാദേശിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ആണവ…
Read More » - 25 September
വിദ്യാര്ഥിനിക്കുനേരെയുള്ള പോലീസ് ആക്രമണം; പരിഹാസവുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോലീസുകാര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവവത്തില്‍ രൂക്ഷമായ പ്രതികരണവുമയി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബിജെപി പതിപ്പാണ്…
Read More » - 25 September
ലൈംഗിക ബന്ധത്തിന് ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് കൊടുക്കുന്നത് സയനൈഡ് : മോഹനന് ഇത്തരത്തില്‍ കൊലപ്പെടുത്തിയത് 20 യുവതികളെ
പുതൂര്‍ : സയനൈഡ് ഉപയോഗിച്ച് 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്റെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച…
Read More »