India
- Sep- 2017 -26 September
ഹൈക്കോടതി ജസ്റ്റിസ് രാജിവച്ചു
ബംഗളൂരു: ഹൈക്കോടതി ജസ്റ്റിസ് രാജിവച്ചു. കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേലാണ് രാജി വെച്ചത്. ചീഫ് ജസ്റ്റിസായി ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതിനാലും അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം…
Read More » - 26 September
ഇന്ധനവിലയില്‍ മായാജാലം കാട്ടി പുതിയൊരു സര്‍ജിക്കല്‍ ഓപ്പറേഷന് അണിയറയില്‍ ഒരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി : ഇന്ത്യയിലെ വാഹന ഉപയോക്താക്കളെ എന്നും ബുദ്ധിമുട്ടിക്കുന്നതാണ് അടിക്കടി ഉള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്. എന്നാല്‍ ഇന്ധനവിലയില്‍ മായാജാലം കാട്ടി പുതിയൊരു സര്‍ജിക്കല്‍ ഓപ്പറേഷന് അണിയറയില്‍…
Read More » - 26 September
സെല്‍ഫി എടുക്കുന്ന തിരക്കില്‍ കൂട്ടുകാരന് മുങ്ങിത്താഴ്ന്നത് അവര്‍ അറിഞ്ഞില്ല
ബംഗളൂരു: കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ്…
Read More » - 26 September
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഇനി വേഗത്തിലെത്താം
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഓടുന്നതുള്പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു
Read More » - 26 September
500 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റിലായി
ഹൈദ്രാബാദ്: അനധികൃത സ്വത്ത് സമ്പാദനം, വിരമിയ്ക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗൊള്ളി വെങ്കട്ട രഘുറാമി റെഡ്ഡിയെയാണ്…
Read More » - 26 September
ഇടത്തോട്ടോ വലത്തോട്ടോ അതോ ബിജെപിയിലേക്കോ എന്ന് സൂചന നല്കി കമല്‍ ഹാസ്സന്‍
ചെന്നൈ: കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. താന്‍ നിരീശ്വര വാദിയാണെന്നും ബിജെപിയ്ക്ക് യോജിച്ച വ്യക്തിയല്ലെന്നും കമല്‍ ഹാസ്സന്‍…
Read More » - 26 September
മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാന്‍ ഇന്ത്യക്കാരന് വരിനിന്നത് 13 മണിക്കൂര്‍!
മകള്‍ക്ക് വിവാഹ സമ്മാനമായി പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാന്‍ ഈ അച്ഛന് വരി നിന്നത് 13 മണിക്കൂര്‍! ജീവിതത്തില്‍ ആദ്യമായാണ് ബിസിനസുകാരനായ അമിന്‍ അഹമ്മദ്…
Read More » - 26 September
ഇന്ത്യക്ക് വീണ്ടുമൊരു നോബൽ സാധ്യത?
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം നേടി
Read More » - 26 September
കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
ബംഗളൂരു: കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. അതിന്റെ ഭാഗമായി കര്‍ണ്ണാടകത്തിലെ പ്രമുഖ വ്യവസായി വി.ജി. സിദ്ധാര്‍ഥയുടെ 650 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ ആദായ നികുതി…
Read More » - 26 September
ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ ലിറ്ററേച്ചര്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകര്‍. അവയെ സാഹിത്യമായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ചേതന്‍ ഭഗത്തിന്റെ…
Read More » - 26 September
അവസാനം മരണം അവളെ തുണച്ചു : ഏഴുമാസത്തെ നരകയാതനയ്ക്കുശേഷം ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു
മുംബൈ: സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ ഏഴ് മാസം മുമ്പ് സംഭവിച്ചത്. മന:സാക്ഷിയില്ലാത്ത നരാധമന്മാരാല് കൂട്ടബലാത്സംഗത്തിനും നിരന്തര പീഡനത്തിനും വിധേയയായി തുടര്‍ന്ന് ആസിഡ് കഴിച്ച യുവതിയാണ്…
Read More » - 26 September
മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കുട്ടികള്‍ മരിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച ഗുല്‍ബര്‍ഗിലെ ചിന്ചോലിയിലുള്ള ഒരു കടയിലായിരുന്നു സംഭവം. മൂന്നു വയസിനും നാലു വയസിനും ഇടയില്‍…
Read More » - 26 September
കര്ഷകന് ലഭിച്ച ഒരു മാസത്തെ വൈദ്യുത ബില്‍ ആരെയും ഞെട്ടിക്കും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കര്ഷകന് ലഭിച്ച ഒരു മാസത്തെ വൈദ്യുത ബില്ലു കണ്ടാല്‍ ആരും ഞെട്ടും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന മഹാസമുന്ദ് ജില്ലയിലെ കര്ഷകന് ഒരു…
Read More » - 26 September
ഗൗരി ലങ്കേഷ് കൊലപാതകം ചുരുളഴിയുന്നു : കൊലപാതകത്തിന് ഏക ദൃക്സാക്ഷി : നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കൈമാറി
ബെംഗളൂരു : രാജ്യം മുഴുവന്‍ ഏറെ പ്രതിഷേധമിരമ്പിയ ഗൗരി ലങ്കേഷ് വധക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. കൊലപാതകത്തിവ് ദൃക്സാക്ഷി. ഗൗരി ലങ്കേഷ് വധക്കേസില്‍ അയല്‍വാസിയായ വിദ്യാര്‍ഥി പ്രത്യേക…
Read More » - 26 September
ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന്; ആരോഗ്യമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നു
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്റെ പുതിയ ഭേദഗതിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ രംഗത്ത്.
Read More » - 26 September
ബെംഗളൂരുവിലെ പുതിയ യാത്ര സംവിധാനം ഏറെ ചിലവ് കുറഞ്ഞത്
എന്നാൽ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ 'ഒല' ആരംഭിച്ച ഓട്ടോറിക്ഷാ സര്‍വീസ് യാത്രാസംവിധാനം എളുപ്പമാക്കിയിരിക്കുകയാണ്
Read More » - 26 September
ഹജ്ജ് യാത്ര; മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്
ജിദ്ദ: മക്കയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. എന്നാല്‍ രണ്ട് പേര് മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. അവസാന സംഘത്തിലുണ്ടായിരുന്നത്…
Read More » - 26 September
പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ താക്കീത് : മിന്നലാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കും
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ മിന്നലാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന താക്കീതുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് . ആവശ്യമെങ്കില്‍ പാകിസ്ഥാനെതിരെ നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കരസേനാ മേധാവി…
Read More » - 25 September
കുട്ടികളെ വിൽക്കുന്ന സംഘം തമിഴ്നാട്ടിൽ പിടിയിൽ
പണം നല്കി കുട്ടികളെ വാങ്ങി മറിച്ച് വില്‍ക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 25 September
നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി
സാഗർ: നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. മധ്യപ്രദേശിലെ സാഗറിലെ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൂന്ന് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ…
Read More » - 25 September
‘പ്രേതത്തിന്റെ മുടിവെട്ടൽ’: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
ശ്രീനഗർ: ദുരൂഹ സാഹചര്യത്തിൽ ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്ന സംഭവം വ്യാപകമാകുന്നു. ജമ്മു കശ്മീരിലാണ് സംഭവം. സംഭവം വ്യാപകമായതോടെ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. മുഖ്യമന്ത്രി മെഹബൂബ…
Read More » - 25 September
എസ്ബിഐ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
മുംബൈ ; എസ്ബിഐ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത. എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറച്ചു. മെട്രോ നഗരങ്ങളിലെ അക്കൗണ്ടിൽ വേണ്ട തുക 5000 രൂപയില്‍ നിന്നും 3000 രൂപയായി കുറച്ചു.…
Read More » - 25 September
മമത ബാനര്‍ജിയുടെ വിശ്വസ്തന് ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനുമായ മുകുള്‍ റോയ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. താന്‍ പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും അടുത്തയാഴ്ച രാജി…
Read More » - 25 September
സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിഎത്തിക്കുമെന്നു മോദി പ്രഖ്യാപിച്ചു. പാവങ്ങളുടെ സ്വപ്നമാണ് സര്‍ക്കാരിന്റെ സ്വപ്നം. ദാരിദ്ര രേഖയുടെ താഴെയുള്ളവര്‍ക്ക്…
Read More » - 25 September
അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും ; നരേന്ദ്ര മോദി
അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി
Read More »