India
- Sep- 2017 -25 September
രോഹിങ്ക്യന്‍ ദുരിതാശ്വാസം; ഇന്ത്യന്‍ കപ്പല്‍ ഇന്ന് ബംഗ്ലാദേശിലേയ്ക്ക്
ന്യൂഡല്‍ഹി; ബംഗ്ലാദേശില്‍ കഴിയുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി 900 ടണ്ണോളം സാധനങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഇന്ന് പുറപ്പെടും. ആന്ധ്രപ്രദേശിലെ കാക്കിനന്ധ തുറമുഖത്ത് നിന്നുമാണ് കപ്പല്‍ പുറപ്പെടുക.…
Read More » - 25 September
ജനിച്ച് ആറാം മിനിറ്റില്‍ ആധാറിനുടമയായ പെൺകുഞ്ഞ്
മഹാരാഷ്ട്ര: ജനിച്ച് ആറാം മിനിറ്റില്‍ പെൺകുഞ്ഞ് ആധാറിന് ഉടമയായി. ഭാവന സന്തോഷ് ജാദവാണ് ഏറ്റവും പ്രായം കുറഞ്ഞ ആധാർ ഉടമയെന്ന നേട്ടം സ്വന്തമാക്കിയത്. ഉസ്മാനാബാദ് ജില്ല വനിത…
Read More » - 25 September
100 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ
ലക്നൗ: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് 100 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വിവിധ ജയിലുകളിലായി കഴിയുന്ന ഇവരിൽ 20 പേർ ജാവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരും ബാക്കിയുള്ളവർ…
Read More » - 24 September
പരിക്കേറ്റ പാമ്പിനും സ്കാനിംഗ്
ഭുവനേശ്വർ: പരിക്കേറ്റ പാമ്പിനും സ്കാനിംഗ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനാണ് സിടി സ്കാൻ നടത്തിയത്. ഒഡീഷയിലെ ഭുവനേശ്വറിലായിരുന്നു സംഭവം. ഭുവനേശ്വറിലെ സ്വകാര്യ ക്ലിനിക്കിലാണ് പാമ്പിനു ചികിത്സ നടത്തിയത്…
Read More » - 24 September
അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
കഴിഞ്ഞദിവസം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഭിഷേക് സേവ്യറെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് മോചിപ്പിച്ചത്. ഡല്‍ഹിയിലാണ് സംഭവം. മോചന ദ്രവ്യമായി ആവശ്യപ്പെട്ട 75 രക്ഷം…
Read More » - 24 September
മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ മാറ്റുന്നവർ ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നവർക്ക് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.
Read More » - 24 September
കുടുംബത്തിലെ എല്ലാവരും ആത്മഹത്യയ്ക്കു ശ്രമിച്ചു: അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായി
മധുര: ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതില്‍ അഞ്ച് പേര് മരിച്ചു.തമിഴ്നാട്ടിലെ മധുര ജില്ലയിലെ കുറിഞ്ചിനഗറിലാണ് സംഭവം. നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുര…
Read More » - 24 September
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് ലഭിക്കില്ല
റോഹിങ്ക്യയിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി
Read More » - 24 September
ബനാറസ് സർവ്വകലാശാലയിലെ സംഘർഷം ; യോഗി ആദിത്യനാഥ് റിപ്പാർട്ട് തേടി
ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു) യിലുണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Read More » - 24 September
സ്കൂൾ ജീവനക്കാർ പീഡനത്തിനിരയാക്കി ; പെൺകുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്കൂള്‍ ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാരോപിച്ച് പെൺകുട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു
Read More » - 24 September
ഹിന്ദുദേവതയെ വേശ്യയെന്ന് വിളിച്ച അധ്യാപകനെതിരെ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: ഹിന്ദു ദേവതയെ വേശ്യയെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യം ഉയരുന്നു. അധ്യാപകനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദയാല്‍ സിങ് കോളേജിലെ അസിസ്റ്റന്റ്…
Read More » - 24 September
പൂവാലശ്യത്തെ തുടർന്ന് 10-ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
സംഭൽ: പൂവാലശ്യത്തെ തുടർന്ന് 10-ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. നിരന്തരമായി ശല്യം ചെയ്ത യുവാവിന്റെ പ്രവൃത്തിയാണ് കുട്ടിയുടെ ആത്മഹത്യയക്ക് കാരണം. യുവാവ്…
Read More » - 24 September
ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം
ന്യൂയോർക്ക് : ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം. യുഎൻ പൊതുസഭയിലാണ് രാജ്യന്തര തലത്തിൽ കനത്ത നാണക്കേടിനു കാരണമായ നടപടിയുമായി പാക്കിസ്ഥാൻ രംഗത്തു വന്നത്.…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പരാജയപ്പെട്ടു ; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പൊളിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ജമാഅത്തുല്‍ മുജാഹിദീന്റെ (ജെ.എം.ബി.) നീക്കമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ്…
Read More » - 24 September
സുഷമ സ്വരാജിന് ന്യൂയോർക്കിൽ മധുര സമ്മാനം
ന്യൂയോർക്ക്: ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച്…
Read More » - 24 September
വീണ്ടും പാക് വെടിവെപ്പ് ; സൈനികർക്ക് പരിക്കേറ്റു
ജമ്മു: വീണ്ടും പാക് വെടിവെപ്പ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ബാലകോട് സെക്ടറിലായിരുന്നു ആക്രമണം. അതിർത്തി ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് രണ്ട്…
Read More » - 24 September
ഇത് ജീവിത ശൈലിയാക്കണമെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാവരും ശുചിത്വം തങ്ങളുടെ ജീവിത ശൈലിയാക്കണമെന്ന ആഹ്വാനവുമായി പ്രധനമന്ത്രി നരേന്ദ്ര മോദി. മന് കി ബാതിലൂടെയായിരുന്നു മോദിയുടെ ഈ ആഹ്വാനം. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയെ…
Read More » - 24 September
എം 777 പീരങ്കി പൊട്ടിത്തെറിച്ചതിന്റെ കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കരസേനയുടെ എം 777 പീരങ്കി പൊട്ടിത്തെറിച്ച കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സേനയ്ക്കു വേണ്ടി വാങ്ങിയതാണ് അത്യാധുനിക സംവിധാനങ്ങളുള്ള എം -777 പീരങ്കി. ഇതില്‍…
Read More » - 24 September
പഞ്ച്കുള കലാപം: ഗുര്‍മീതിനു എതിരെ പോലീസ് നടപടിക്കു സാധ്യത
ചണ്ഡിഗഡ്: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനു പഞ്ച്കുള കലാപത്തിലുള്ള പങ്ക് അന്വേഷിക്കാന്‍ പോലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ…
Read More » - 24 September
യൂണിയന് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്ക് സമാനമെന്ന് വി.ടി ബല്‍റാം
ഹൈദരാബാദ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ, സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്എഫുകാരെ നോക്കി മലയാളികളായ എസ്എഫ്ഐ…
Read More » - 24 September
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ
മംഗളൂരു: കർണാടകയിൽ ജർമൻ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ. മംഗളൂരുവിലെ ദെരളക്കട്ടെയിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്ന യുവാവ് പീഡിപ്പിക്കാൻ…
Read More » - 24 September
മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ദില്ലി: സ്വച്ഛ് ഭാരത് പദ്ധതിക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം…
Read More » - 24 September
ട്രെയിന്‍ തട്ടി ആറ് വയസുകാരന് മരിച്ചു
മംഗളൂരു: ട്രെയിൻ തട്ടി ആറ് വയസുകാരന് ദാരുണാന്ത്യം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. റെയിൽവേ പോലീസ് സംഭവത്തിൽ കേസെടുത്തു.
Read More » - 24 September
അറസ്റ്റിലായ കസ്കറില്‍ നിന്നും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍
മുംബൈ: അറസ്റ്റിലായ കസ്കറില്‍ നിന്നും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ…
Read More » - 24 September
കോണ്‍ഗ്രസിനെ അംഗീകരിച്ചതിന് സുഷമ സ്വരാജിനു നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: െഎക്യരാഷ്ട്രസഭയില്‍ കോണ്‍ഗ്രസിനെ അംഗീകരിച്ചു പ്രസംഗിച്ചതിന് സുഷമ സ്വരാജിനോട് നന്ദി അറിയിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. െഎ.െഎ.ടികളും െഎ.െഎ.എമ്മുകളും സ്ഥാപിച്ച കോണ്‍ഗ്രസ് സര്‍ക്കാറിെന്റ കാഴ്ചപ്പാടുകളെയും പാരമ്ബര്യത്തെയും…
Read More »