India
- Oct- 2017 -31 October
വ്യാജ വാഹന രജിസ്ട്രേഷന് നടത്തുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം•നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെ ആഡംബര വാഹനങ്ങള്‍ വ്യാജമേല്‍വിലാസങ്ങളില്‍ പോണ്ടിച്ചേരി തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേകം…
Read More » - 31 October
പ്രഥമ വനിതാ പോലീസ് മേധാവി ചുമതലയേറ്റു
ബംഗളൂരു: കർണാടകയിൽ ഇതാദ്യമായി ഒരു വനിതാ പോലീസ് മേധാവി ചുമതലയേറ്റു. ഇനി ഡിജിപി നീലാമണി എൻ. രാജു കർണാടക പോലീസിനെ നയിക്കും. ഇവർ 1983 എെപിഎസ് ബാച്ചിലെ…
Read More » - 31 October
കോണ്‍ഗ്രസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നു; രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി അമിത് ഷാ
ഹിമാചല്‍ പ്രദേശ്: കോണ്‍ഗ്രസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയോട് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷാ. മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന രാഹുലിന്റെ…
Read More » - 31 October
ആധാർ നിർബന്ധമാക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി
ആധാർ നിർബന്ധമാക്കുന്നതിനെതിരെ ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമി.. ആധാർ നിർബന്ധമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഈ…
Read More » - 31 October
ഈ ഓഫീസുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി
ജയ്പൂര്‍: ഇനി മുതല്‍ ജയ്പൂരിലെ മുനിസിപ്പല്‍ കോര്പറേഷന് ഓഫിസുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവ്. ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് ജയ്പൂര്‍ മേയറാണ് നല്‍കിയത്. ഇതിനു…
Read More » - 31 October
ഐഎഎസ് പരീക്ഷയില്‍ കോപ്പിയടിച്ച ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍
ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ മലയാളി ഐ പി എസ് ഓഫീസറെ സഹായിച്ച ഭാര്യ ജോയ്സി ജോയിയെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു…
Read More » - 31 October
വിമാനത്തിന്റെ വാതിൽ തകർന്നുവീണു
പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തകര്‍ന്നു വീണു. തെലങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്തിന്റെ വാതിലാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്നു വീണത്.സെക്കന്ദരാബാദ് ലാലഗുഡയിലെ ഗണേഷ് യാദവിന്റെ വീടിന്റെ ടെറസിലേക്കാണ്…
Read More » - 31 October
ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍
പുനെ: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് യുവാവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി.…
Read More » - 31 October
പ്രമുഖ തമിഴ് സാഹിത്യകാരന് അന്തരിച്ചു
തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു. അഞ്ചാക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മെലന്മയിയുടെ കഥകള്‍ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും ജീവിതമാണ് ആവിഷ്കരിച്ചത്. 2008ല്‍…
Read More » - 31 October
ഇറ്റലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം : ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുയുണ്ടായ വംശീയ അതിക്രമതത്തില്‍ ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്. കഴിഞ്ഞ ഞായറാഴ്ചയും ഈ മാസം 17നുമാണ് ആക്രമണം നടന്നത്. രണ്ട് സംഭവത്തിലും…
Read More » - 31 October
വിമാനത്തിന്റെ വാതില്‍ ഇളകി ടെറസില്‍ വീണു : തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹൈദരാബാദ്: വിമാനത്തിന്റെ വാതില്‍ ഇളകി ടെറസില്‍ വീണു : തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീഴുകയായിരുന്നു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ…
Read More » - 31 October
മുൻ കോൺഗ്രസ് സർക്കാർ പട്ടേലിനെ അവഗണിച്ചെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’.ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും…
Read More » - 31 October
കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. തഞ്ചാവൂരില്‍ മതിലിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മഴ കൂടുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 31 October
രാഹുല്‍ ഗാന്ധിയുടെ നന്മ പുറത്തു കൊണ്ടു വന്ന് വിദേശ മാധ്യമം : ഇപ്പോള്‍ ഇന്ത്യയിലും ഇക്കാര്യമാണ് ചര്‍ച്ചാ വിഷയം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊളിറ്റീഷ്യന് മാത്രമല്ല ഉള്ളില്‍ നന്മയുള്ളയാളുമാണെന്ന് വിദേശ മാധ്യമത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. വലംകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നാണ് പ്രമാണം.…
Read More » - 31 October
മഴ കനത്തു : മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തമിഴ്നാട് : കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 31 October
പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്ര തീരുമാനത്തിൽ കോൺഗ്രസ് നേതൃയോഗത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.പാർട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ എർതിർപ്പുകളെ അവഗണിച്ചാണ് രാഹുൽ ഗാന്ധിയുടെ…
Read More » - 31 October
കനയ്യ കുമാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് സിപിഐയുടെ തീരുമാനം പുറത്ത്
പട്ന : ബീഹാറില്‍ 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിനെ സിപിഐ സ്ഥാനാര്‍ഥിയായി രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ജവാഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്…
Read More » - 31 October
നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടി : ഇനി മുതല്‍ വാഹന രജിസ്ട്രേഷന് സ്ഥിരതാമസക്കാര്‍ക്ക് മാത്രം
പുതുച്ചേരി: നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടി വരുന്നു. നികുതി ഇളവിന്റെ ആനുകൂല്യം അയല്‍സംസ്ഥാനക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വാഹന രജിസ്ട്രേഷന് നടപടികള്‍ കര്‍ശനമാക്കി…
Read More » - 31 October
നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
ബെംഗളൂരു: മലയാള സിനിമാ നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. നടി റേബാ മോണിക്കാ ജോണിനെ ശല്യംചെയ്തെന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍…
Read More » - 31 October
കമലഹാസന്റെ വിവാദ ട്വീറ്റിനെതിരെ കേസ് എടുക്കുന്നതിന്റെ സാധ്യതകള്‍ ഇങ്ങനെ
ചെന്നൈ : നിലവേമ്പ് കഷായത്തിനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട് നടന് കമല്‍ ഹാസനെതിരെ കേസെടുക്കില്ല. ഡെങ്കി പ്രതിരോധ മരുന്നായി തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നാണ് നിലവേമ്പ് കഷായം.…
Read More » - 31 October
മുംബൈ ഡൽഹി വിമാനത്തിലെ ഭീകരാക്രമണ ഭീഷണി – യാഥാർഥ്യം ഇങ്ങനെ
അഹമ്മദാബാദ്: കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ വേണ്ടി മുംെബെ – ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി മുഴക്കിയ യാത്രാക്കാരന് അറസ്റ്റില്‍. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു…
Read More » - 31 October
അടിമകളാകേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി
ജയ്പൂർ : ഏഴു വർഷമായി കൃഷിയിടത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി.രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.ദിവസവും 15 മണിക്കൂർ നിർബന്ധിത ജോലി ചെയ്യേണ്ടിവന്നവരാണ് ഇവരെന്നാണ് അധികൃതർ…
Read More » - 31 October
മഴ കനത്തു : സ്കൂളുകള്‍ക്ക് ഇന്ന് അവധി
തമിഴ്നാട് : കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മൂന്നു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ…
Read More » - 31 October
ഇന്ത്യക്കും ബംഗ്ലാദേശിനും പ്രതികൂലമായി ബ്രഹ്മപുത്ര നദിയെ വഴിതിരിച്ചു വിടാനൊരുങ്ങി ചൈന
ബെയ്ജിങ്: ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രതികൂലമായി ബഹിക്കുന്ന പദ്ധതിയുമായി ചൈന. ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ…
Read More » - 31 October
ഡെങ്കിപ്പനി മരണം; വ്യാജപ്രചാരണമെന്ന് മമത ബാനർജി
കൊൽക്കത്ത: ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് നാൽപതിലധികം പേർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ മരണക്കണക്കുകൾ വ്യാജമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള…
Read More »