India
- Nov- 2017 -12 November
മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി
ബംഗളൂരു: . കര്‍ണാടക ഹൈകോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജോലി…
Read More » - 12 November
ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും
ബംഗളുരു: ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. ഫ്രീ കോണ്ടം…
Read More » - 12 November
ഗൗരി ലങ്കേഷിന്റെ ഘാതകരെ തിരിച്ചറിഞ്ഞു : അറസ്റ്റ് ഉടന്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു. കേസ്ഉടന് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍…
Read More » - 12 November
ഡൽഹിയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് സർവീസ് നിർത്തിവെച്ചു
ന്യൂഡല്‍ഹി:ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ സർവീസ് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. അന്തരീക്ഷം വ്യക്തമല്ലാത്തതിനാൽ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതെന്നു…
Read More » - 12 November
ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
ശ്രീനഗർ : ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പിഡിപി അംഗം വിക്രമാദിത്യ സിങ് രാജിവച്ചതിനെ തുടർന്നാണിത്. ഏതാനും ദിവസത്തേക്കു മാത്രമേ…
Read More » - 12 November
ഇൻകം ടാക്സ് റെയ്ഡ്:ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ച് ഉദ്യോഗസ്ഥർ
ചെന്നൈ : അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചു ആദായനികുതി ഉദ്യോഗസ്ഥർ. ശശികലയുടെ കുടുംബാംഗങ്ങൾക്കെതിരായ…
Read More » - 12 November
വിമാന സർവീസ് റദ്ദാക്കി
ന്യൂഡല്‍ഹി ; വിമാന സർവീസ് റദ്ദാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചത്.…
Read More » - 12 November
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നു. ത്രിദിനന്ദര്ശനത്തിന് ഇന്ന് തുടക്കമാകും. 1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച…
Read More » - 11 November
24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾ പാക് പിടിയിൽ
അഹമ്മദാബാദ്: 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾ പാക് പിടിയിൽ. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഗുജറാത്ത് തീരത്തുനിന്നുമാണ് പാക് നാവിക സേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ നാലു ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ…
Read More » - 11 November
സര്‍ക്കാരിനെ വിമര്‍ശിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു
കോല്‍ക്കത്ത: സര്‍ക്കാരിനെ വിമര്‍ശിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് സത്യം മറച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ കാര്യങ്ങൾ പറയുന്നത് എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. ഡോ.അരുണ്‍ചല്‍ ദത്ത ചൗധരിയാണ്…
Read More » - 11 November
കുല്ഭൂഷണ് ജാദവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ മനോധൈര്യം വർധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി
ഗാന്ധിനഗര്‍: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ധാര്‍മിക ധീരത വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കുല്ഭൂഷന് ജാദവും…
Read More » - 11 November
സ്വര്‍ണമെഡല്‍ പുരസ്കാരത്തിന് അപേക്ഷിക്കണമെങ്കിൽ ‘സസ്യാഹാരി ആയിരിക്കണം; വിവാദ ഉത്തരവ് സര്‍വ്വകലാശാല പിന്‍വലിച്ചു
സ്വര്‍ണ മെഡലിന് അപേക്ഷിക്കണമെങ്കില്‍ ‘സസ്യാഹാരി ആയിരിക്കണം’ എന്നും ‘മദ്യപാനി ആയിരിക്കരുത്’ എന്നുമുള്ള നിബന്ധനകള്‍ പുണെയിലെ സാവിത്രി ഫൂലെ സര്‍വകലാശാല അധികൃതര്‍ പിന്‍വലിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സര്‍ക്കുലറിനെതിരെ…
Read More » - 11 November
വിമാനയാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചു
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സിംഗപ്പൂരില്‍നിന്നും ചെന്നൈയിലേക്കു വരികയായിരുന്ന തമിഴ്നാട് നാഗപട്ടണം തിരുമംഗലം സ്വദേശി റഹ്മത് ഗാനിയാണ് മരിച്ചത്. വിമാനം…
Read More » - 11 November
നിയമ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
അക്രമികളുമായുണ്ടായ വാക്കുതർക്കത്തിൽ നിയമ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.നോർത്ത് ഡൽഹിയിൽ ബീഹാർ സ്വദേശിയായ ആശിഷ് ഭരദ്വാജ് ആണ് കൊല്ലപ്പെട്ടത്. ആശിഷും സുഹൃത്തുക്കളും റോഡരികിൽ ഇരിക്കുമ്പോൾ തോക്കുമായെത്തി…
Read More » - 11 November
യോഗയെ തള്ളിപ്പറഞ്ഞ് സർക്കാർ
ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ വീടിന്റെ മുറ്റം അടിക്കുകയും നിലം തുടയ്ക്കുകയും ചെയ്താല്‍ മതിയെന്നും യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നും രാജസ്ഥാൻ സർക്കാർ. കേന്ദ്രസര്‍ക്കാര്‍ യോഗയെ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്…
Read More » - 11 November
ജി.എസ്.ടി കുറച്ചതിനു ഗുജറാത്തിന് നന്ദി പറഞ്ഞ് ചിദംബരം
ന്യൂഡല്‍ഹി: ജി.എസ്.ടി കുറച്ചതിനു ഗുജറാത്തിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഗുജറാത്തിലെ നിയമസഭാ തെരെഞ്ഞടുപ്പാണ് ജിഎസ്ടി കുറയ്ക്കാനുള്ള കാരണമെന്നു ചിദംബരം പറഞ്ഞു. ഇതിനു താൻ ഗുജറാത്തിന്…
Read More » - 11 November
എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവം; കണ്ടെത്തിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് പോലീസിനോട് കോടതി
മുംബൈ: എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവത്തിൽ ഈ മാസത്തിനകം തീരുമാനമായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി. മുംബൈയിൽ നിന്നു പെൺകുട്ടിയെ കാണാതായ…
Read More » - 11 November
മലിനീകരണം വരുതിയിലാക്കാൻ തലസ്ഥാനത്തു 24 കോടിയുടെ പ്ലാന്റ്
ചൈനയിലെ വൻ പ്ലാന്റുകളോട് മത്സരിച്ച് ഫൈബർ ഗ്രേഡ് ടൈറ്റാനിയം ഡയോക്സയിഡ് ഉത്പാദനത്തിന് ഒരുങ്ങി ടൈറ്റാനിയം. ഗുണനിലവാരം കൂട്ടി വിപണിയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്.…
Read More » - 11 November
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചര്‍ച്ചാവിഷയമായി സോളാര്‍ വിവാദം
അഹമ്മദാബാദ്: സോളാർ വിഷയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുന്നു. പ്രചരണ യോഗങ്ങളിലും സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ ബിജെപി ദേശീയ നേതൃത്വം ഗുജറാത്ത് ഘടകത്തിന് നിര്‍ദ്ദേശം…
Read More » - 11 November
സ്വഛ് ഭാരത് മിഷനെക്കുറിച്ച് യു എൻ വിദഗ്ദൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതിയായ സ്വഛ് ഭാരത് മിഷൻ സമഗ്രമായ മാനുഷിക കാഴ്ചപാടില്ലാത്ത പദ്ധതിയാണെന്ന് ഐക്യ രാഷ്ട്ര സംഘടനാ വിദഗ്ധൻ. കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലെ ഏതാനും…
Read More » - 11 November
കട്ടിലിലേക്ക് വലിച്ചെറിഞ്ഞു പൂർണ്ണ നഗ്നനാക്കി കെട്ടിയിട്ടു: 6 പെണ്‍കുട്ടികളുടെ ക്രൂരപീഡനത്തിനിരയായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ച സംഭവത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ…
Read More » - 11 November
രാഷ്ട്രീയകാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി : രാഷ്ട്രീയകാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്ന് ഇന്ത്യയിലുള്ള 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരാണ്. ഞാന്‍ രാഷ്ട്രീയത്തിന് ചേരാന്‍ ആഗ്രഹിക്കുന്നില്ല.…
Read More » - 11 November
പള്ളിയിലെ മൂത്രപ്പുരയെച്ചൊല്ലി വര്‍ഗീയ സംഘര്‍ഷം : കുടുംബങ്ങള്‍ പലായനം ചെയ്യുന്നു
അലിഗഡ്•മുസ്ലിം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലിയുണ്ടായ തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറഞ്ഞത് 25 മുസ്ലിം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു.…
Read More » - 11 November
50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍
ലക്നോ: 50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ എന്‍ജിനീയറാണ് ആദായനികുതി വകുപ്പിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ജലസേചന വകുപ്പിലെ എന്‍ജിനീയറായ രാജേഷ്വാര്‍ സിംഗ് യാദവിനെയാണ്…
Read More » - 11 November
രൂക്ഷമായ അന്തരീക്ഷ മലിനീകരണം ; വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി ; രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് യുഎസില്‍നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് ശേഷം സർവീസുകൾ…
Read More »