Latest NewsKeralaNewsIndia

സന്നിധാനത്ത് എ ടി എം കൗണ്ടറുകൾ സുസജ്ജം

സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യാനുസരണം പണം എടുക്കുന്നതിനു എ ടി എം കൗണ്ടറുകൾ സുസജ്ജം.പോക്കറ്റടി സംഘങ്ങൾ കാനന പാതയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കയ്യിൽ പണം കരുതേണ്ടതില്ല .അഞ്ച് എ ടി എം കൗണ്ടറുകളാണ് സന്നിധാനത്ത് മാത്രം തയ്യാറാക്കിയിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button