Latest NewsNewsIndia

ക്വാറികൾ അടച്ചു പൂട്ടാൻ ഉത്തരവ്

ക്വാറികൾ അടച്ച് പൂട്ടാൻ കോടതി ഉത്തരവ് .
മണൽ ഖനനം ചെയ്യുന്ന ക്വാറികൾ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
ഗ്രാനൈറ്റ് ക്വാറികളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരണമെന്നും കരിങ്കൽ ക്വാറികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട് സമർപ്പിക്കണമെന്നും ഉത്തരവുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button