Latest NewsKeralaIndiaNews

മുസ്ലിം സ്ത്രീകൾക്ക് നീതി ലഭിക്കാൻ തടസ്സം നിൽക്കുന്ന നിയമത്തെക്കുറിച്ച് വനിതാകമ്മീഷൻ

മുസ്ലിം സ്ത്രീകൾക്ക് നീതി ലഭിക്കാൻ തടസ്സം നിൽക്കുന്നത് നിലവിലുള്ള മറ്റൊരു നിയമമാണെന്ന് വനിതാകമ്മീഷൻ.തന്റെ അനുമതിയില്ലാതെ ഭർത്താവു വേറെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് കൂടുതലായും വരാറുള്ളതെന്നും എന്നാൽ ബഹുഭാര്യത്വം സംബന്ധിച്ചുള്ള ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് നീതി നല്കാൻ നിലവിലുള്ള മുസ്ലിം വ്യക്തി നിയമപ്രകാരം സാധിക്കുന്നില്ലെന്ന് വനിതാകമ്മീഷൻ അഭിപ്രായപ്പെട്ടു .

മറ്റു മതങ്ങളിൽ ഭാര്യ ജീവിച്ചിരിക്കുമ്പോൾ വേറെ വിവാഹം കഴിക്കുന്നത് കുറ്റമായിരിക്കെ കാലഘട്ടത്തിനനുസരിച്ച് മുസ്ലിം സമുദായത്തിലും സ്ത്രീയ്ക്ക് അനുകൂലമായ നിയമം വരണമെന്നും എങ്കിലെ സമുദായത്തിലെ നിരാലംബകളായ സ്ത്രീകൾക്ക് നീതി നൽകാനാവൂ എന്നും വനിതാകമ്മീഷൻ അഭിപ്രായപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button