India
- Dec- 2017 -9 December
ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യുഡല്‍ഹി: ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി.…
Read More » - 9 December
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ…
Read More » - 9 December
മുന്‍മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങി : ഇതിനു പിന്നില്‍ ഏറെ രസകരമായ കാരണം
ബംഗളൂരു : മുന്‍ മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങിയതിനു പിന്നില്‍ രസകരമായ കാരണം. ഈ 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം കൊണ്ടു നടക്കുന്ന ജനങ്ങള്‍ക്ക് മറുപടിയായി കര്‍ണാടക മുന്‍മന്ത്രി…
Read More » - 9 December
ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി അനാശാസ്യം: നാല് യുവതികളെ ബന്ദികളാക്കി ബിസിനസ്: അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ
മുംബൈ: ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവം അറിയുന്നത് 13 വർഷങ്ങൾക്ക് ശേഷം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഇവർ…
Read More » - 9 December
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ ഉന്നതരും
ഔറംഗാബാദ്•മാളിലെ രണ്ട് സ്പാകളില്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 18 പേരടങ്ങിയ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. തായ്ലാന്ഡ് സ്വദേശികളായ 9 യുവതികള്‍, രണ്ട് പിമ്പുകള്‍,…
Read More » - 9 December
പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടന്ന് വഴക്ക് ; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ഷില്ലോംഗ്: ജന്മദിനത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആശിഷ് കുമാറാണ് മരിച്ചത്.…
Read More » - 9 December
മന്ത്രിക്ക് വധഭീഷണി : രണ്ടുപേർ അറസ്റ്റിൽ
ഗുവാഹട്ടി : അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിൽ. ഫോണിൽ മെസേജ് അയച്ചായിരുന്നു ഇവരുടെ ഭീഷണി. കോൺഗ്രസ് പ്രവർത്തകരാണ്…
Read More » - 9 December
തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം; ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം ഊട്ടി: മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.എന്ജിന് ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ്…
Read More » - 9 December
അവിടെ നടന്നത് ലൗ ജിഹാദിനെതിരെയുള്ള കൊലപാതകം അല്ല; കൊലപാതകം തന്നെ ചൊല്ലിയല്ല : എല്ലാവരേയും ഞെട്ടിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് പറഞ്ഞ് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച അവശനാക്കിയ ശേഷം തീകൊളുത്തിക്കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. തൊഴിലാളിയെ കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാനെന്ന…
Read More » - 9 December
ഗുജറാത്ത് തിരഞ്ഞെടുപ്പ്: സൂററ്റില്‍ വോട്ടെടുപ്പ് തടസപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഇതോടെ അരമണിക്കൂറിലേറെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു.തകരാര്‍ സംഭവിച്ച…
Read More » - 9 December
തന്റെ പ്രണയം ആരോടെന്നു വെളിപ്പെടുത്തി പ്രഭാസ്: അനുഷ്കയാണോ എന്ന് ഉറ്റു നോക്കി ആരാധകർ
ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രഭാസ്- അനുഷ്ക ജോഡികൾ ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും പേരുകൾ ചേർത്തു പ്രനുഷ്ക എന്ന പേജ് പോലും ഉണ്ട്. ചിത്രം…
Read More » - 9 December
പരസ്ത്രീബന്ധം ; പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിലപാട് ഇങ്ങനെ
ന്യൂ ഡൽഹി ; പരസ്ത്രീഗമനം പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പരുഷനോടൊപ്പം സ്ത്രീയും കുറ്റം ചെയ്താലും സ്ത്രീയെ…
Read More » - 9 December
കാണാതായ യുവതിയെയും മക്കളെയും ബംഗളുരുവിൽ ദർഗയിൽ കണ്ടെത്തി
മഞ്ചേശ്വരം: കാണാതായ യുവതിയെയും രണ്ട് മക്കളെയും കര്‍ണാടകയില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ…
Read More » - 9 December
കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ വൈകിയോടുന്നു
മുംബൈ: മുംബൈയില്‍ മൂടല്‍മഞ്ഞ് രൂക്ഷമാകുന്നു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പകല്‍സമയത്ത്…
Read More » - 9 December
ഗുജറാത്തില്‍ ബിജെപിക്ക് ചരിത്ര വിജയം നേടാന്‍ ഈ മൂന്ന് കാര്യങ്ങള്‍ മതി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ചരിത്ര വിജയം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ വ്യക്തമായ മൂന്ന് കാരണങ്ങളുണ്ടെന്നും അദ്ദാഹം…
Read More » - 9 December
ബിജെപിയ്ക്ക് വോട്ടു ചെയ്യരുത്: ഗുജറാത്തില്‍ വ്യാപക പോസ്റ്ററുകൾ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് വ്യാപക പോസ്റ്ററുകൾ.പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ ജീവന് വെടിഞ്ഞ യുവാക്കളെ അനുസ്മരിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാട്ടീദാര്‍…
Read More » - 9 December
അമ്മയെയും കുഞ്ഞു പെങ്ങളെയും കൊന്ന പത്താംക്ളാസുകാരൻ : കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം അറിഞ്ഞു ഞെട്ടി പോലീസ്
ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച…
Read More » - 9 December
ബാങ്കുകള്‍ എടിഎം സേവനം മതിയാക്കുന്നു
മുംബൈ: രാജ്യത്ത് ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ (എടിഎം) പ്രചാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിദേശ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറച്ചുതുടങ്ങി. ആര്‍ബിഐയുടെ ഡാറ്റ അനുസരിച്ച് വിദേശ ബാങ്കുകളുടെ…
Read More » - 9 December
രാജ്യത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞ റെയില്‍വേ സ്റ്റേഷന് എന്ന ബഹുമതി നേടിയത് എവിടെയാണെന്നോ ?
ഹൈദരാബാദ്: രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞ ‘എ1 വിഭാഗം’ എന്ന ബഹുമതി നേടി തെലങ്കാന കാച്ചീഗുഡ റെയില്‍വേ സ്റ്റേഷന്. കാച്ചീഗുഡ 100 ശതമാനം ഊര്‍ജ ക്ഷമത കൈവരിച്ചത്…
Read More » - 9 December
ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന് ആഗോള ധനകാര്യ സ്ഥാപനം
ന്യൂഡൽഹി ; ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത വർഷം 7.5% വളർച്ച നേടുമെന്നും വളർച്ച…
Read More » - 9 December
അയോധ്യ തര്‍ക്കഭൂമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ലക്നോ: അയോധ്യ തര്‍ക്കഭൂമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇവിടെ ജോലിക്ക് നിയുക്തനായ ഹാപുര്‍ ജില്ലയിലെ ഗരംതേശ്വര് സ്വദേശി കോണ്‍സ്റ്റബിള്‍ നീരജ് കുമാറിനെയാണ് (22)…
Read More » - 9 December
അഴിമതിക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ യുദ്ധം :ലാലു പ്രസാദ് യാദവിന്റെ കോടികള്‍ വിലയുള്ള സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: ഐ.ആര്.സി.ടി.സി. ഹോട്ടലുകള്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആര്.ജെ.ഡി. തലവന്‍ ലാലുപ്രസാദ് യാദവിന്റെ 45 കോടി രൂപ വിലവരുന്ന സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പട്നയില്‍…
Read More » - 9 December
അച്ഛന് പുറപ്പെടുവിച്ച വിധി മകന് പരിശോധിക്കുന്ന അപൂര്‍വതയുമായി ഒരു കേസ്
ന്യൂഡല്‍ഹി : പരസ്ത്രീഗമനം നടത്തുന്ന പുരുഷന് മാത്രമാണ് കുറ്റക്കാരനെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസിന്റെ മകന് , ഈ വകുപ്പ് ഭരണഘടനവിരുദ്ധമാണോ എന്ന് പരിശോധിക്കുന്ന ബെഞ്ചിലുള്പ്പെട്ടത് നിയമവഴിയിലെ…
Read More » - 9 December
അമ്മയെയും സഹോദരിയെയും പത്താം ക്ലാസുകാരൻ കൊലപ്പെടുത്തിയതിന് പോലീസ് പറഞ്ഞ കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച…
Read More » - 9 December
തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളിൽ അല്ല ബാലറ്റ് പേപ്പറിൽ വേണമെന്ന് അഖിലേഷ് യാദവ്
ലക്നൗ : തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളിൽ അല്ല ബാലറ്റ് പേപ്പറിൽ വേണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്നാണ് സാഹചര്യത്തെളിവുകളിലൂടെ…
Read More »