ഹുബ്ലി: പക്ഷിപ്പനി കോഴിവ്യാപാരത്തെ ബാധിച്ചതായി വ്യാപാരികള്‍. ബംഗളൂരുവിലെ വ്യാപാരികളാണ് പകക്ഷിപ്പനി കോഴിവ്യാപാരത്തെ ബാധിച്ചെന്ന് ആരോപിച്ചത്. പക്ഷിപ്പനി മൂലം കോഴി വ്യാപാരത്തില്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചത്. എന്നാല്‍, ഇത് മട്ടണ്‍ ഇറച്ചിയുടെ വ്യാപാരം വര്‍ധിക്കാനും ഇടയാക്കിയതായി വ്യാപാരികള്‍ പറഞ്ഞു. ദസറബലിയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 942 കോഴികള്‍ക്ക് പക്ഷിപ്പനി ഉള്ളതായി കണ്ടെത്തിയിരുന്നു.
Post Your Comments