Latest NewsNewsIndia

റെയില്‍വെ സുരക്ഷക്കായി ഇനി ഡ്രോണുകളും

ന്യൂഡല്‍ഹി: റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കാൻ തീരുമാനം. തീവണ്ടികള്‍ പാളം തെറ്റി നൂറൂ കണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ്‌ ഡ്രോണ്‍ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read Also: രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ വരുന്നു

ട്രാക്കിലെ അറ്റക്കുറ്റപണികള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ നിരീക്ഷിക്കാന്‍ ഇതിന് പുറമെ പുറമെ സീസണുകളിലെ ജനക്കൂട്ട നിയന്ത്രണത്തിനും ഡ്രോണുകളെ ഉപയോഗിക്കും. ഇതിനായി മികച്ച സാങ്കേതികതയുള്ള ക്യാമറകള്‍ വാങ്ങാന്‍ റെയില്‍വെ വിവിധ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button