India
- Jan- 2018 -13 January
ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല; 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫീസറുടെ ആത്മാര്‍ത്ഥത ആരെയും അമ്പരപ്പിക്കും
ന്യൂഡല്‍ഹി: ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല. 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫിസറുടെ ആത്മാര്‍ത്ഥ ആരെയും അമ്പരപ്പിക്കും മുന്നിലെത്തുന്ന ഫയലുകള്‍…
Read More » - 13 January
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ് വീണ്ടും
ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്കാര്ത്തി ചിദംബരത്തിന്റെ ചെന്നൈ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തുന്നു. വീടുകളിലും ഓഫീസുകളിലുമാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.…
Read More » - 13 January
കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്
മുംബൈ: കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് മുംബൈയിലെ വിദ്യാ വിഹാര്‍ പ്രദേശത്തെ കെട്ടിടത്തിന്റെ പടിക്കെട്ട് തകര്‍ന്നു വീണ് മൂന്നു പേര്‍ക്കു പരിക്കേറ്റത്.…
Read More » - 13 January
ആദായനികുതി വകുപ്പ് ജയലളിതയ്ക്കയച്ച രഹസ്യകത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തി
ചെന്നൈ: പുകയില അഴിമതിയെപ്പറ്റി ആദായനികുതി വകുപ്പ് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച രഹസ്യ കത്ത് വികെ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചു.പുകയില അഴിമതിയെപ്പറ്റി…
Read More » - 13 January
പാസ്പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു; ഇനി നിറം മാറ്റവും
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു. പൗരന്മാരുടെ വിലാസം തെളിയിക്കുന്നതിനു വേണ്ടി ആധികാരിക രേഖയായി ഇനി പാസ്പോര്‍ട്ട് ഉപയോഗിക്കാനാവില്ല. ഈ സംവിധാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്…
Read More » - 13 January
വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു : വെളിപ്പെടുത്തലുമായി സന്യാസിനിമാര്‍
നവാദ: മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 13 January
സ്വാമി വിവേകാന്ദന്റെ മഹത് വചനങ്ങളുടെ പ്രസക്തി നിലനിൽക്കുന്ന ഒരു സാമൂഹ്യ പശ്ചാത്തലം : രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ…
Read More » - 13 January
എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്ലിന് അംഗീകാരം. 55,000 രൂപയായിരുന്നത് 1.05 ലക്ഷമായാണു വര്‍ധിപ്പിച്ചത്. ശമ്പള വര്‍ധനവിനുവേണ്ടിയുള്ള ബില്‍ അവതരിപ്പിച്ചതിനെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും…
Read More » - 13 January
രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചിലർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എന്നാൽ ഇന്ത്യയിലെ യുവാക്കൾ അത്തരക്കാർക്ക് അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി…
Read More » - 12 January
സുപ്രീം കോടതി വിഷയം ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിനെതിരെ നാല് ജഡ്ജിമാർ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. “സുപ്രീം കോടതിയുടെ ആഭ്യന്തര വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ…
Read More » - 12 January
ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത തരൂരിന് തെറ്റി; പിഴവ് ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം
വ്യാകരണപ്പിഴവുകള്‍ ഇല്ലാതെ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള തരൂരിന്റെ ട്വീറ്റുകൾക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തരൂരിന് ആദ്യമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് പിഴച്ചു. ലോക ഹിന്ദി…
Read More » - 12 January
സമ്മതിക്കില്ല : ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തെ എതിർത്ത് പാകിസ്ഥാൻ
ന്യൂഡല്‍ഹി: ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ വാദം. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ്…
Read More » - 12 January
ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:” സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന്” കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. ”മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവമുള്ളതാണ് അത് അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അസാധാരണ സംഭവങ്ങളാണ്…
Read More » - 12 January
ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
ബംഗളൂരു•ബി.ജെ.പി മുന്‍ മന്ത്രിയും എം.പിയുമായ ശോഭ കരന്ദലജെ, എം.എല്‍.എ സുരേഷ് ഗൗഡ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 12 January
സുപ്രീം കോടതിയിൽ നാലുപേരല്ല വേറെയും നിരവധി ജഡ്ജിമാരുണ്ട്: ജസ്റ്റിസ് ആർ എസ് സോധി
ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ടെന്ന് ജസ്റ്റിസ് ആർ എസ് സോധി. ഈ നാല് ജഡ്ജിമാർ ചെയ്തത് വെറും ബാലിശമായ നടപടിയാണെന്നും സോധി പറഞ്ഞു. ഇന്ന്…
Read More » - 12 January
ഇരുട്ടിൽ പോലും ശത്രു : കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ
യു എ ഇ : പാകിസ്ഥാനെതിരെ 7 വിക്കറ്റ് ജയവുമായി ഇന്ത്യ. പ്രത്യേകത എന്തെന്ന് വെച്ചാൽ കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യയുടെ മിന്നുന്ന പ്രകടനം. ഇന്ന് നടന്ന…
Read More » - 12 January
ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിന്റെ പേരില്‍ ഭർത്താവ് ചെയ്തത്
ലക്നോ: ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലക്നോവിലെ ഗോമതി നഗറിൽ ഡോക്ടറായ ഉമശങ്കറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മാംസാഹാരത്തിനായി ഭാര്യയുമായി…
Read More » - 12 January
മോദിയുടെ വസ്ത്രധാരണത്തിന് കോടികൾ മുടക്കുന്നെന്ന ആരോപണം : വിവരാവകാശ രേഖ പുറത്ത്
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചെലവ് വിവരാവകാശമായി ചോദിച്ച ആളിന് മറുപടിയായി നരേന്ദ്ര മോദി വസ്ത്ര ധാരണത്തിനു മുടക്കുന്ന തുക സ്വന്തം പോക്കറ്റില്‍ നിന്ന്…
Read More » - 12 January
കളിപ്പാട്ട നിര്‍മ്മാണശാലയില്‍ തീപിടുത്തം ആറ് പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: കളിപ്പാട്ട നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് പരുക്ക് പറ്റി. ഡല്‍ഹിയിലെ ഉസ്മന്പൂര് പ്രദേശത്താണ് സംഭവം. നിര്‍മ്മാണ ശാലയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ…
Read More » - 12 January
നിയമം സംരക്ഷിക്കേണ്ട കോടതിയിലെ ചേരിതിരിവ്
അനില്‍ ബോസ് കടുത്തുരുത്തി ഇന്ത്യയുടെ പരമോന്നത നീതിപീഠം, ഏത് വലിയ കുറ്റത്തിനും വലുപ്പച്ചെറുപ്പം നോക്കാതെ നീതി ലഭിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നിടം. ഇത്തരത്തില്‍ ഒരു…
Read More » - 12 January
നിതീഷ് കുമാറിന് നേരെ ആക്രമണം : സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് ആക്രമണം. മുഖ്യമന്ത്രി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബക്സറിലെ നന്ദനിലാണ് ‘വികാസ്…
Read More » - 12 January
പ്രധാനമന്ത്രി മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചിലവ് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചെലവ് വിവരാവകാശമായി ചോദിച്ച ആളിന് മറുപടിയായി നരേന്ദ്ര മോദി വസ്ത്ര ധാരണത്തിനു മുടക്കുന്ന തുക സ്വന്തം പോക്കറ്റില്‍ നിന്ന്…
Read More » - 12 January
ജഡ്ജിമാരുടെ നടപടിക്കെതിരെ മുന്‍ ജഡ്ജിമാരില്‍ നിന്ന് വിമര്‍ശനം
ന്യൂഡൽഹി: സാധാരണക്കരുടെ ഏക ആശ്രയമാണ് കോടതി. കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ തങ്ങൾക്ക് ദുഃഖമുണ്ടെന്നും മുൻ ജസ്റ്റീസ് മാരായ കെ.ടി തോമസ്, കെ.ജി ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രതികരിച്ചു.പ്രശ്ന പരിഹാരത്തിന്…
Read More » - 12 January
ലോകത്തെ പ്രമുഖ നേതാക്കളുടെ പട്ടികയില്‍ മുൻ നിര നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം സ്ഥാനം
ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം സ്ഥാനം. ഗ്യാലപ് ഇന്റര്‍നാഷണല്‍ എന്ന രാജ്യാന്തര ഏജന്‍സി നടത്തിയ വാര്‍ഷിക സര്‍വേയില്‍ ചൈനീസ് പ്രസിഡന്റ്…
Read More » - 12 January
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ
ന്യൂഡൽഹി: പാക്കിസ്ഥാൻ ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ രംഗത്ത്. പ്രാദേശിക സ്ഥിരതയെ ഉപഗ്രഹങ്ങൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ബാധിക്കുമെന്നാണ് ആരോപണം. സൈനിക ആവശ്യങ്ങൾക്ക് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കമുള്ള എല്ലാ…
Read More »