ന്യൂഡൽഹി ; എഎപിക്ക് കനത്ത തിരിച്ചടി. 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പു വെച്ചു. ഇതോടെ നിയമസഭയിൽ എഎപി എംഎൽഎമാരുടെ എണ്ണം 46 ആയി. ആറു മാസത്തിനകം 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്.
Read also ; ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എ മാരെ അയോഗ്യരാക്കി
Read also ; എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments