Latest NewsIndia

സത്യത്തിന്റെ പാ​ത​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെന്ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ന്യൂ ഡല്‍ഹി ; “സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും” അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കേജരിവാള്‍ രംഗത്തെത്തിയത്. സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ൽ​നി​ന്ന് ഒരിക്കലും വ്യ​തി​ച​ലി​ക്കില്ല. ഏ​റ്റ​വും ഒ​ടു​വി​ൽ സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും അദ്ദേഹം പറയുന്നു.

എ​ന്നെ ല​ക്ഷ്യം​വ​ച്ച് സി​ബി​ഐ റെ​യ്ഡു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒടുവില്‍ 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി. ഇത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ദൈ​വം ന​മു​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ത്. അതിനാല്‍ പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​പ​ഞ്ച​ത്തി​ലെ ദൃ​ശ്യ​വും അ​ദൃ​ശ്യ​വു​മാ​യ ശ​ക്തി​ക​ൾ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്നും ഒ​ടു​വി​ൽ സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും കേ​ജ​രി​വാ​ൾ പറഞ്ഞു.

 

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Read also ; എഎപിക്ക് കനത്ത തിരിച്ചടി ; സുപ്രധാന തീരുമാനവുമായി രാഷ്‌ട്രപതി

shortlink

Related Articles

Post Your Comments

Related Articles


Back to top button