Latest NewsNewsIndiaTechnology

പേയ്​മെന്‍റ്​ സംവിധാനവുമായി വാട്​സ്​ ആപ്

ന്യൂഡല്‍ഹി:​ ഇന്ത്യന്‍ വിപണിയില്‍ പേയ്​മന്റെ​ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്​സ്​ ആപ്. പുതിയ സാങ്കേതികവിദ്യ ഫെബ്രുവരി ആദ്യവാരത്തോടെ അവതരിപ്പിക്കാനാണ്​ കമ്പനിയുടെ നീക്കം. അടുത്തമാസം അവസാനത്തോടെ ഉപയോക്​താകള്‍ക്ക്​ പേയ്​മന്റെ സംവി​ധാനം​ ഉപയോഗിക്കാനാവും.

read also: പുതിയ ആപ്പുമായി വാട്​സ്​ ആപ്പ്

വാട്​സ്​ ആപ്​ പേയ്​മ​െന്‍റ് നാഷണല്‍ പേയ്​മന്റെ​ കോര്‍പ്പറേഷന്‍ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാവും​ പ്രവര്‍ത്തിക്കുക. ഇതിനായി വാട്​സ്​ ആപ്​ എസ്​.ബി.ഐ, എച്ച്‌​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ, ആക്​സിസ്​ തുടങ്ങിയ ബാങ്കുകളുമായി ധാരണയിലെത്തിയതായാണ്​ റിപ്പോര്‍ട്ട്​. വാട്​സ്​ ആപ്​ പേയ്​മ​െന്‍റില്‍ പരസ്​പരം എളുപ്പത്തില്‍ പണം കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഉണ്ടാവും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button