India
- Jan- 2018 -7 January
ലഷ്കർ ഇ തോയ്ബ ഭീകരൻ പിടിയിൽ
ശ്രീനഗർ: ലഷ്കർ ഇ തോയ്ബ ഭീകരൻ പിടിയിൽ. ഇന്റലിജൻസ് വിവരത്തെ തുടർന്നു ജമ്മു കാഷ്മീരിലെ ബന്ദിപുരയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇഡ്രീസ് അഹമ്മദ് ബാബ എന്ന ഭീകരനെ…
Read More » - 7 January
സച്ചിന്റെ മകളെ വിവാഹം കഴിക്കണം; ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി 32 വയസുകാരന്
മുംബൈ: സച്ചിന് തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് പോലീസിന്റെ പിടിയിൽ. ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്.…
Read More » - 7 January
സൈനികൻ സ്വയം വെടിവെച്ച് മരിച്ചു
ശ്രീനഗർ: സൈനികൻ സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച ജമ്മു കാഷ്മീരിലെ ബാരമുല്ലയിലായിരുന്നു സംഭവം. സുബ്ബ റോയ് എന്ന സംവിധായകൻ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം…
Read More » - 7 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്. റെയിൽവേ ട്രാക്കുകളുടെ നിർമാണവും നവീകരണ പ്രവർത്തനങ്ങളും അപകടങ്ങളുമാണ് ട്രെയിനുകൾ വൈകാൻ…
Read More » - 7 January
ജിയോയ്ക്ക് പിന്നാലെ കിടിലൻ ഓഫറുകളുമായി ഐഡിയ
ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ ഐഡിയയും നിരക്കുകൾ കുറച്ചു. 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നതാണ് ഐഡിയയുടെ പുതിയ ഓഫര്‍. അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍…
Read More » - 7 January
രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ വരുന്നു
രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ കൊണ്ടുവരാൻ പോകുന്നത്. 700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. പുതിയ ഇന്റർനെറ്റ് കണക്ഷനുകൾ വരുന്നത് ഗൂഗിൾ നടപ്പിലാക്കുന്ന ഫ്രീ വൈഫൈയ്ക്ക്…
Read More » - 7 January
ഗൂഗിൾ–റെയിൽവെ സ്റ്റേഷൻ ഫ്രീ വൈഫൈയ്ക്ക് നിയന്ത്രണം
ഗൂഗിളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ നടപ്പിലാക്കിയ സൗജന്യ വൈഫൈയ്ക്ക് നിയന്ത്രണം. 30 മിനിറ്റായി അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സമയപരിധി കുറച്ചു. മാത്രമല്ല, ഗൂഗിൾ സ്റ്റേഷൻ പണം…
Read More » - 7 January
ബസ് ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് എംഎല്‍എ
ചെന്നൈ: സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് ഇറോഡ് എംഎല്‍എ കെആര്‍ രാധാകൃഷ്ണന്. 70 യാത്രക്കാരുമായി 40 കിലോമീറ്റര്‍ ദൂരമാണ് എംഎല്‍എ ബസ്…
Read More » - 7 January
ശക്തമായ ഭൂചലനം
ഇംഫാല്‍: ശക്തമായ ഭൂചലനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് റിക്ടര്‍സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇംഫാലിനു 63 മൈല്‍ കിഴക്ക് 14 മൈല്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.…
Read More » - 7 January
വീണ്ടും ദുരഭിമാനക്കൊല ;യുവാവിനെ ഭാര്യയുടെ സഹോദരൻ കൊലപ്പെടുത്തി
ന്യൂഡല്‍ഹി:വീണ്ടും ദുരഭിമാനക്കൊല.മാനക്കേടിന്റെ പേരിൽ യുവാവിനെ ഭാര്യ സഹോദരൻ കൊലപ്പെടുത്തി. ഡല്‍ഹിയിലെ മയൂര്‍ വിഹാറിലായിരുന്നു സംഭവം. ദിനേഷ് (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദിനേഷിന്റെ ഭാര്യ മീനാക്ഷിക്ക് (23)…
Read More » - 7 January
ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തു; യുവാവ് അറസ്റ്റില്‍
രാംപൂര്‍: ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ…
Read More » - 7 January
ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യം സംപ്രേഷണം : ദൂരദർശന് മന്ത്രിയുടെ വിമർശനം
ന്യൂഡല്‍ഹി: ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യം സംപ്രേഷണം ചെയ്ത ദൂരദര്ശന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനം. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റ ഭാഗമായി നടന്ന തത്സമയ പ്രക്ഷേപണത്തിനിടെയായിരുന്നു സംഭവം.…
Read More » - 7 January
അച്ഛനെ ജയിലിൽ അടച്ചതിന് നന്ദി പറഞ്ഞ് മകൻ
പട്ന: കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ട്വിറ്ററിലൂടെ നന്ദി…
Read More » - 7 January
ബിജെപി ഓഫീസിന് മുമ്പിൽ ബിസിനസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിസിനസുകാരന് ബിജെപി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാത്ഗോഡം നയി കോളനി സ്വദേശിയായ പ്രകാശ് പാണ്ഡെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഡെറാഡൂണിലെ ബിജെപി ഓഫീസില്‍…
Read More » - 7 January
മലിനീകരണം ലോക നാശത്തിലേക്ക് നയിക്കുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിങ്ങനെ
ബെംഗലുരു: രാജ്യത്തെ 27 ശതമാനം ജനങ്ങളും മരിക്കുന്നതിന്റെ കാരണം മലിനീകരണമാണെന്ന് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. കര്‍ണാടകയില്‍ 40 വയസിനുമുകളിലുള്ള 38 ശതമാനം ആളുകളും മരണപ്പെടുന്ന കാരണം മലിനീകരണം…
Read More » - 7 January
പ്രായം കുറഞ്ഞയാളുമായുള്ള പ്രണയം വീട്ടുകാർ എതിര്‍ത്തു; യുവതിയും കാമുകനും പിന്നീട് ചെയ്തത്
ഉത്തർപ്രദേശ് : പ്രണയിച്ച കാമുകന് പ്രായം കുറഞ്ഞതിൽ വീട്ടുകാർ പ്രണയം എതിർത്തതോടെ യുവതിയും കാമുകനും ആത്മഹത്യ ചെയ്തു.ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19…
Read More » - 7 January
ഇന്ത്യയ്ക്കെതിരെ നിൽക്കാൻ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് രാജ്നാഥ് സിങ്
ഗ്വാളിയോര്‍: ഇന്ത്യയ്ക്കെതിരെ നിൽക്കാൻ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താനുള്ള സാഹചര്യം ഇപ്പോഴും പാകിസ്താനില്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം…
Read More » - 7 January
ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്ന അംബാസിഡര്‍ കാറുകള്‍ തിരികെ വരുന്നു
ന്യൂഡല്‍ഹി : ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്ന അംബാസിഡര്‍ കാറുകള്‍ വീണ്ടും തിരിച്ചു വരുന്നതായി റിപ്പോർട്ട്. 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ…
Read More » - 7 January
കനത്ത മൂടല്‍ മഞ്ഞ്; വാഹനാപകടത്തില്‍ നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞ് കവര്‍ന്നത് നാലുപേരുടെ ജീവന്. മൂടല്‍ മഞ്ഞ് കാരണമുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭാരദ്വഹന…
Read More » - 7 January
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള് അനുസരിച്ച് ജീവിക്കാം; സുപ്രീം കോടതിയുടെ സുപ്രധാന വിധികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള് അനുസരിച്ച് ജീവിക്കാമെന്നും മറ്റാര്‍ക്കും അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നും സുപ്രീം കോടതി. ഓരോ പെണ്‍കുട്ടിയും നിയമം അനുശാസിക്കുന്നതരത്തില്‍ സ്വന്തം…
Read More » - 7 January
സ്കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നതിനു പിന്നിലുള്ള കാരണം അയല്‍ക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി
ബംഗളൂരു:സ്കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കര്‍ണാടകയിലെ കോലാറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭാര്യക്ക്…
Read More » - 7 January
ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയ കൊടും കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു
ലുധിയാന: കൊടും കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തത് ലുധിയാന സ്വദേശിയായ 47 കാരനായ ജഗരൂപ്…
Read More » - 7 January
നാല് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താൻ പുതിയ സംഘം
ക്വാലാലംപൂര്‍: എംഎച്ച് 370 മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനുവേണ്ടി പുതിയ തിരച്ചില്‍ സംഘത്തെ നിയമിച്ചു. നാല് വര്‍ഷം മുന്‍പ് കടലില്‍ ദുരൂഹമായി കാണാതായ വിമാനമാണ് എംഎച്ച് 370 മലേഷ്യന്‍…
Read More » - 6 January
ഫിസിക്സിൽ അദ്ധ്യാപകൻ: എം.എസ്.സി പാസായത് സ്വർണമെഡലോടെ; ശിവാജിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേരുവരെ മാറ്റിയ ഈ എൺപത്തിനാലുകാരനെക്കുറിച്ചറിയാം
മുംബൈ : ചത്രപതി ശിവാജിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേരുവരെ മാറ്റിയ സംഭാജി ബീഡെ എന്ന എൺപത്തിനാലുകാരനാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പഴയ സാംഗ്ളിയുടെ ഉള്ളിൽ ഒരു…
Read More » - 6 January
അടുത്തയാഴ്ച, അല്ലെങ്കിൽ അതിനടുത്ത ആഴ്ച യാദവൻ ജാമ്യത്തിലിറങ്ങും. അഴിമതിക്കും കുടുംബാധിപത്യത്തിനും എതിരെയുളള സമരം ഊർജിതമാക്കും- അഡ്വ.എ.ജയശങ്കര്‍
അഡ്വ.എ.ജയശങ്കര്‍ കാലിത്തീറ്റ കുംഭകോണ കേസിൽ റാഞ്ചിയിലെ പ്രത്യേക കോടതി ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കാലിത്തീറ്റ…
Read More »