Latest NewsNewsIndia

അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാല്‍ പോലും ജയിലില്‍ പോകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാൽ പോലും ജയിലിൽ പോകേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി സംഘങ്ങളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. അഴിമതിക്കെതിരേ പോരാടുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ കര്‍മപരിപാടി. അഴിമതിക്കെതിരേയും കള്ളപ്പണത്തിനെതിരേയുമുള്ള പോരാട്ടം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും മോദി പറയുകയുണ്ടായി.

Read Also: പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകണമെന്ന് വിവരാവകാശ കമ്മീഷന്‍

രാജ്യത്തെ യുവജനങ്ങള്‍ ഭീം ആപ്പ് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ഇത് ബാങ്കിംഗ് മേഖലയെ കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button