India
- Jan- 2018 -18 January
ഭാര്യയെ മൊഴി ചൊല്ലി അടുത്ത കല്യാണത്തിന് തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിയമം
ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങി നടക്കുന്ന പ്രവാസികള്‍ക്ക് ഇനി പണി കിട്ടും. ഭാര്യമാരെ പറ്റിച്ച് മുങ്ങിയ പത്തു പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനം.…
Read More » - 18 January
ദോക്ലായില്‍ ചൈനയുടെ കടന്നുകയറ്റം : തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ : ചൈനയ്ക്ക് നേരെ പെട്ടെന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദോക് ലാ തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80…
Read More » - 18 January
ജയലളിതയുടെ മരണം : വീണ്ടും ഗുരുതര ആരോപണവുമായി ശശികലയുടെ സഹോദരന്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന് വി. ദിവാകരന്. ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍തന്നെ ജയ മരിച്ചുവെന്നാണ് ദിവാകരന്…
Read More » - 18 January
ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാന്റീന് പൊളിച്ചുമാറ്റി കേന്ദ്രമന്ത്രിക്കായി ഒരുകോടിയുടെ ഓഫീസ്
ന്യൂഡൽഹി: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാന്റീന് പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവിട്ട് കേന്ദ്രമന്ത്രിക്കായി ഓഫീസ് നിർമ്മിക്കുന്നു. ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ഭവനിലെ സ്റ്റാഫ് കാന്റീൻ പൊളിച്ചുമാറ്റിയാണ്…
Read More » - 18 January
തൊഗാഡിയയുടേത് കള്ളക്കഥയെന്ന് പോലീസ് : പോലീസ് പോയത് പിൻവലിച്ച കേസിൽ : രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.
ന്യൂഡൽഹി: ഏറ്റുമുട്ടലില്‍ തന്നെ കൊലപ്പെടുത്താന്‍ നീക്കംനടന്നെന്ന വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണം കള്ളക്കഥയാണെന്നതിന് പോലീസ് തെളിവുകള്‍ നിരത്തി. അതെ സമയം പോലീസിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി…
Read More » - 18 January
നിലവില്‍ പ്രചാരത്തിലുള്ള 10 രൂപ നാണയങ്ങളെക്കുറിച്ച് ആര്‍ബിഐ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: നിലവില്‍ പ്രചാരത്തിലുള്ള എല്ലാ 10 രൂപ നാണയങ്ങളും സാധുവാണെന്ന് ആര്‍ബിഐ. ചില പ്രദേശങ്ങളില്‍ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആര്‍ബിഐ പ്രസ്താവന…
Read More » - 18 January
കർണാടകത്തിൽ കിട്ടിയതിനേക്കാൾ പിന്തുണ കേരളത്തിൽനിന്ന് ലഭിച്ചു; സഹോദരിയെക്കുറിച്ച് ഓര്‍ക്കുമ്പോൾ അഭിമാനമെന്ന് കവിത ലങ്കേഷ്
കൊച്ചി : പ്രശസ്ത മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ കര്ണാടകത്തിലേതിനെക്കാള് പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകയുമായ…
Read More » - 18 January
എണ്ണ ടാങ്കറിന് തീപിടിച്ചു
കണ്ട്ല: ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചു. കണ്ട്ലയിലെ ദീൻദയാൽ തുറമുഖത്തിനു 15 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടർന്നത്. ഉടൻതന്നെ…
Read More » - 18 January
ഹരിയാനയിലെ അതിക്രൂരമായ ബലാത്സംഗ കേസ്: പ്രതിയായ യുവാവ് മരിച്ച നിലയിൽ
ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ 15 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിലെ ഒരു പ്രതിയുടെ മൃതദേഹം കണ്ടെത്തി. ജ്യോതിനഗറിനു സമീപമുള്ള ഭക്ര കനാലില്നിന്നായിരുന്നു മൃതദേഹം…
Read More » - 18 January
കര്‍ണാടകയില്‍ ഗുഡ്സ് വാഗണുകള്‍ പാളം തെറ്റി
ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഗുഡ്സ് വാഗണുകള്‍ പാളം തെറ്റി. കല്‍ബുര്‍ഗിയിലെ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. വാഗണുകളില്‍ ചരക്ക് ഇല്ലാതിരുന്ന സംയമാണ് അപകടം…
Read More » - 17 January
പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ഹരിയാന മുഖ്യമന്ത്രി
ഛണ്ഡീഗഡ്: സംസ്ഥാനത്ത് നടക്കുന്ന പീഡനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. കഴിഞ്ഞ 72 മണിക്കൂറിനിടെ നാല് പീഡന കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്…
Read More » - 17 January
അവശേഷിക്കുന്ന ആനകളെയും ഡൽഹി പുറത്താക്കുന്നു
ആനകളെ പുറത്തേക്കയയ്ക്കാനുള്ള ഉത്തരവ് പുനപരിശോധിക്കില്ലെന്ന കോടതി വ്യക്തമാക്കിയതോടെ ശേഷിക്കുന്ന ഏഴ് ആനകളെ കൂടി ഇവിടെ നിന്നു പുറത്തേക്കയയ്ക്കാൻ തയ്യാറെടുത്ത് ഡൽഹി. ഡൽഹിയിലെ മലിനീകരണമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.…
Read More » - 17 January
ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം, നില ഗുരുതരം
ബംഗളൂരു: ജോലി ചെയ്യുകയായിരുന്ന പോലീസുകാരനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു. ബംഗളൂരുവിലെ പതരായനപുരത്താണ് സംഭവം. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. മാരകായുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയത്.…
Read More » - 17 January
കോൺഗ്രസ്സ് സഹകരണം ; യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി ; കോൺഗ്രസ്സ് സഹകരണവുമായി ബന്ധപെട്ടു യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിട്ടു വീഴ്ച ഇല്ലെന്ന് യെച്ചൂരിയും കാരാട്ടും. യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്…
Read More » - 17 January
15കാരിയുടെ കൊലപാതകം; പ്രതിയെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഹരിയാന: 15കാരിയെ ക്രൂരമായി ബല്ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ഹരിയാനയിലെ ജിന്ദിയിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ…
Read More » - 17 January
അപകട സെല്‍ഫികള്‍ അവസാനിക്കുന്നില്ല; 30കാരിക്കും മകനും നദിയില്‍ വീണ് ദാരുണാന്ത്യം
ഒഡീസ: സെല്‍ഫി പകര്‍ത്തുമ്പോഴുള്ള അപകടങ്ങളില്‍ പെട്ട് ജീവന് പൊലിയുന്നവരുടെ വാര്‍ത്ത പലപ്പോഴും പുറത്ത് വരാറുണ്ട്. എന്നിരുന്നാലും അപകടകരമായ സെല്‍ഫികള്‍ എടുക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ആരും തയ്യാറാവുന്നില്ല.…
Read More » - 17 January
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്ന് ബിപിൻ റാവത്ത്
ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണമെന്നും തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോര്‍ക്കണമെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍…
Read More » - 17 January
മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഉത്തരവ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയുടേതാണ്. ആര്‍എസ്എസുകാരാണ്…
Read More » - 17 January
നിയന്ത്രണം വിട്ട ബൈക്ക് മാന്‍ഹോളില്‍ വീണ് കത്തി യുവാവ് മരിച്ചു
മുംബൈ: നിയന്ത്രണംവിട്ട ബൈക്ക് മാന്‍ഹാളില്‍ വീണ് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്‍വെ സ്വദേശിയായ 27 കാരനാണ് മരിച്ചത്. മാന്‍ഹാളില്‍ വീണ ബൈക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചാണ് യുവാവ് മരിച്ചത്.…
Read More » - 17 January
‘പത്മാവത്’; നിർമാതാക്കൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പത്മാവത് സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 17 January
പ്രണയബന്ധം ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊന്ന യുവതി കുറ്റം അച്ഛന്റെ പേരില്‍ ആരോപിച്ചു
ന്യൂഡല്‍ഹി: പ്രണയബന്ദത്തെ ചോദ്യം ചെയ്തതിന് സഹോദരി സഹോദരനം വെട്ടിക്കൊന്നു. ശേഷം മൃതദേഹം ബെഡിനടിയില്‍ ഒളിപ്പിച്ചു. ഛണ്ഡിഗഡിലെ റൊഹതാക് ജില്ലയിലെ സമരഗോപാല് പുരത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ്…
Read More » - 17 January
രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഉത്തരവ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയുടേതാണ്. ആര്‍എസ്എസുകാരാണ്…
Read More » - 17 January
സുഖോയ് വിമാനത്തില്‍ പറന്ന് അപൂർവ ബഹുമതി സ്വന്തമാക്കി നിർമ്മല സീതാരാമൻ; വീഡിയോ കാണാം
ജോഥാപൂര്: ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര യുദ്ധ വിമാനമായ സുഖോയ് 30 ല്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി സ്വന്തമാക്കി നിര്‍മ്മല സീതാരാമന്. ജോഥാപൂരിലെ എയര്‍ബേസില്‍…
Read More » - 17 January
സംസ്കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി കൂടുമെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: സംസ്കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്ന് ഗവേഷകര്‍. ബുദ്ധിക്ക് ഉണര്‍ച്ചയുണ്ടാകുമെന്നും ഇവർ അവകാശപ്പെടുന്നു. സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്സെല്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. തന്റെ…
Read More » - 17 January
ശാരീരിക ബന്ധത്തിന് വഴങ്ങിയാല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് തരാമെന്ന് ഡോക്ടറുടെ ഭീഷണിയും പീഡനവും : പ്രമുഖ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ശാരീരിക ബന്ധത്തിന് തയ്യാറാകണമെന്ന് ഡോക്ടറുടെ ഭീഷണി. കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്നി നഴ്സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റിലായത്. ട്രയ്നിങ് സര്‍ട്ടിഫിക്കറ്റ്…
Read More »