India
- Feb- 2018 -13 February
ബി.ജെ.പി-പി.ഡി.പി അവസരവാദ കൂട്ടുകെട്ടിന് നല്‍കേണ്ടി വരുന്നത് സൈനികരുടെ രക്തം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•ജമ്മു-കാശ്മീരിലെ ബി.ജെ.പി-പി.ഡി.പി അവസരവാദ സഖ്യത്തിന് വിലയായി നമ്മുടെ സൈനികര്‍ സ്വന്തം രക്തം നല്‍കേണ്ടി വരികയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മുകാശ്മീരിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് നിർണായകമായ നയം…
Read More » - 13 February
ബാലനെ കൊലപ്പെടുത്തി ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയൽവാസി പിടിയിൽ
ന്യൂഡൽഹി: ബാലനെ കൊലപ്പെടുത്തി ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയൽവാസി പിടിയിൽ. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. അവ്ദേശ് സക്യ എന്ന യുവാവിനെയാണ്…
Read More » - 13 February
കാലങ്ങൾക്ക് ശേഷം കരിവണ്ടി വീണ്ടും പാളത്തിലേക്ക്
മേട്ടുപ്പാളയം: ഒരു ദശാബ്ദത്തിനു ശേഷം കരിവണ്ടി വീണ്ടും പാളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ. ബ്രിട്ടീഷുകാരുടെ ഭാവനയില്‍ വിരിഞ്ഞ മേട്ടുപ്പാളയം – കൂനൂര്‍ പാതയിലൂടെയാണ് കല്‍ക്കരി വണ്ടി ഓടിക്കുന്നത്. നിലവാരമില്ലാത്ത…
Read More » - 13 February
പിറന്നാള്‍ കേക്ക് വടിവാള്‍കൊണ്ട് മുറിച്ച് ജനശ്രദ്ധ നേടിയ മലയാളി ഗുണ്ട തലവെട്ടി ബിനുവിന് ഒടുവില്‍ മനം മാറ്റം
ചെന്നൈ : പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചന്-47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി…
Read More » - 13 February
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ശ്രീനഗറിലെ കരണ്‍ നഗറിനു സമീപം സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടറ്റലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു . ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഫ് ജവാന് കൊല്ലപ്പെടുകയും ഒരു പോലീസുകാരന് ഗുരുതരമായി…
Read More » - 13 February
ബിരിയാണി ഉണ്ടാക്കാന്‍ ഹോട്ടലുകാര്‍ കൊണ്ട് വന്ന പൂച്ചകള്‍ക്ക് രക്ഷകനായി പോലീസ്
ചെന്നൈ: ബിരിയാണി ഉണ്ടാക്കുന്നതിനായി ഹോട്ടലിൽ പിടിച്ചുവെച്ച 25 പൂച്ചകളെ പോലീസ് രക്ഷപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. ചെന്നൈ നഗരത്തോടുചേര്‍ന്ന തിരുമുല്ലൈവോയല്‍ നഗരത്തിലെ റോഡരികിലെ ഹോട്ടലില്‍ നിന്നുമാണ് പൂച്ചകളെ രക്ഷപ്പെടുത്തിയതെന്ന്…
Read More » - 13 February
ഇത് ഷക്കീലയും സൈറയും രമയും : അധോലോക രാജ്ഞിമാര്‍ : പുരുഷന്മാരെ പോലും കടത്തിവെട്ടുന്ന പ്രവര്‍ത്തനശൈലി : കൊലചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തെളിവ് നശിപ്പിക്കും
ന്യൂഡല്‍ഹി : മാഫിയ, ഗുണ്ട, ക്രമിനില്‍ സംഘങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ തെളിയുക പുരുഷന്മാരുടെ മുഖമായിരിക്കും. എന്നാല്‍ പെണ്‍ഗുണ്ടകളെ കുറിച്ച് കേട്ടിട്ടുണ്ടോ. ആയിരക്കണക്കിന് പുരുഷന്മാര് ജോലിക്കാരായുള്ള…
Read More » - 13 February
വാഹനാപകടം ; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ്: വാഹനാപകടം ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ കന്നൗജ് ജില്ലയിലെ ആഗ്ര-ലക്നൗ എക്സ്പ്രസ് വേയിലെ പാലത്തില്‍ വെച്ചുണ്ടായ അപകടത്തിൽ ദമ്പതികളും, മകളുമാണ് മരിച്ചത്. രണ്ടു പേര്‍ക്ക്…
Read More » - 13 February
ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ഭീകരതയുടെ തെളിവാണെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.അധികാരം ഉപയോഗിച്ച് എന്ത് ചെയ്യാം എന്നാണ് സിപിഎം…
Read More » - 13 February
സിആര്പിഫുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആര്‍പിഫ് ജവാന് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 30 മണിക്കൂര്‍ നീണ്ട…
Read More » - 13 February
ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇനി ചെലവ് കുറയും: കാരണങ്ങൾ ഇതാണ്
ഹൃദയ ശസ്ത്രക്രിയ നിരക്ക് ഇന്ന് മുതൽ വീണ്ടും കുറയും. ഹൃദ്രോഗ ചികിത്സക്കുപയോഗിക്കുന്ന ഡ്രഗ് അല്യൂട്ടിങ് സ്റ്റെന്റുകളുടെ വില ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി വീണ്ടും കുറച്ചു.…
Read More » - 13 February
മദ്യപിച്ച് വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ലുകൊണ്ട് തലക്കടിച്ച് കൊന്നു.
തമിഴ്നാട്: തിരുന്നല്‍വേലിക്ക് സമീപം സിവന്തിപട്ടിയില് മദ്യപിച്ച് വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. നിര്‍മാണ തൊഴിലാളിയായ അറുമുരുഗനെ(47) ഭാര്യ മുത്തുലക്ഷ്മി(37)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒളിവില്‍…
Read More » - 13 February
ഗുണ്ടാ ബിനു കോടതിയില്‍ കീഴടങ്ങി : ബിനുവിന് പറയാനുള്ളത് മറ്റൊന്ന്
ചെന്നൈ: പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ട മലയാളിയായ ഗുണ്ടാ നേതാവ് ബിനു കോടതിയിൽ കീഴടങ്ങി. കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്നാട് പൊലീസ് ഉത്തരവിട്ട സാഹചര്യത്തിലാണ് ബിനു കീഴടങ്ങിയത്. പുറത്തുവന്ന…
Read More » - 13 February
ഹൃദയ ശസ്ത്രക്രിയ നിരക്കിൽ ഇന്ന് മുതൽ കുറവ് വരും: കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
ഹൃദയ ശസ്ത്രക്രിയ നിരക്ക് ഇന്ന് മുതൽ വീണ്ടും കുറയും. ഹൃദ്രോഗ ചികിത്സക്കുപയോഗിക്കുന്ന ഡ്രഗ് അല്യൂട്ടിങ് സ്റ്റെന്റുകളുടെ വില ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി വീണ്ടും കുറച്ചു.…
Read More » - 13 February
വിരമിക്കലിന് ശേഷമുള്ള തന്റെ ലക്ഷ്യത്തെക്കുറിച്ച് യുവരാജ് സിംഗ് പറയുന്നു
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ബാറ്റിംഗിൽ ഗംഭീര പ്രകടം കാഴ്ചവെച്ച സൂപ്പര്‍താരം യുവരാജ് സിംഗ് ഇപ്പോള്‍ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.മോശം ഫോമിനെത്തുടര്‍ന്ന് ദേശീയ ടീമിന് വെളിയിലായ…
Read More » - 13 February
വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; അപകട കാരണം ആരെയും ഞെട്ടിപ്പിക്കുന്നത്
ഛത്തീസ്ഗഡ്: വിവാഹ ഘോഷയാത്രയ്ക്കിടയില്‍ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണ്. ഡ്രൈവര്‍ ബ്രേക്കിന് പകരം…
Read More » - 13 February
പീഡനത്തിനിരയായ 12 വയസുകാരിയോട് സമൂഹം ചെയ്ത കൊടും ക്രൂരത ഇങ്ങനെ
ഛത്തീസ്ഗഡ്:പീഡനത്തിനിരയായ 12 വയസ്സുകാരിയെ ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയടിച്ചു.ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലെ ഒരു ഗ്രാമത്തിലെ ആളുകളാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പെൺകുട്ടിയോട് കാണിച്ചത്. കഴിഞ്ഞ മാസം 21…
Read More » - 13 February
രാഹുല്‍ ഗാന്ധിയുടെ വാദം പൊളിയുന്നു; റാഫേല്‍ ഇടപാടില്‍ മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കരാറിനേക്കാള്‍ രാജ്യത്തിന് ലാഭം മോഡി സര്‍ക്കാരിന്റെ കരാറില്‍
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വലിയ അഴിമതി ആരോപണമാണ് റാഫേല്‍ ഇടപാട്. എന്നാല്‍ ഈ ഇടപാടില്‍ യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സര്‍ക്കാരിന്റെ ഉടമ്പടിയില്‍…
Read More » - 13 February
സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ പ്രിൻസിപ്പാൾ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡൽഹി പബ്ലിക്ക് സ്കൂളിലെ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതില്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനും സ്കൂള്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനുമാണ് പ്രിന്‍സിപ്പളിനെ…
Read More » - 13 February
സൈനിക നടപടി അവസാനിച്ചു
ശ്രീനഗര്‍: ശ്രീനഗറിലെ കരണ്‍നഗറിലെ സൈനിക നടപടിക്ക് അവസാനം. ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
Read More » - 13 February
വാലന്റൈന്‍സ് ഡേ മുന്നറിയിപ്പുമായി സര്‍വകലാശാല; ഫെബ്രുവരി 14ന് കോളേജിന് അവധി: വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ലഖ്നൗ: വാലന്റൈന്‍സ് ഡേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ലഖ്നൗ സര്‍വകലാശാല. ഫെബ്രുവരി 14ന് കാമ്പസിന് അവധിയാണെന്നും അന്ന് കാമ്പസിനുള്ളില്‍ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് കാണിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്…
Read More » - 13 February
ആറ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ആര്‍എസ്എസിന്റെ രഥയാത്ര ഇന്ന് തുടങ്ങും
ഡൽഹി: രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്നാട്ടിലെ രാമേശ്വരം വരെ നീളുന്ന ആര്‍എസ്എസിന്റെ രഥയാത്ര ഇന്ന് തുടങ്ങും. നാല് സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര…
Read More » - 13 February
രാഹുല്‍ ഗാന്ധിയുടെ വാദം പൊളിയുന്നു; റാഫേല്‍ ഇടപാടില്‍ യുപിഎ കരാറിനേക്കാള്‍ രാജ്യത്തിന് ലാഭം എന്‍ഡിഎ കരാറില്‍, മോഡി രാജ്യത്തിന് നേടിക്കൊടുത്തത് 2.2 ബില്യണ്‍ യൂറോ എന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വലിയ അഴിമതി ആരോപണമാണ് റാഫേല്‍ ഇടപാട്. എന്നാല്‍ ഈ ഇടപാടില്‍ യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സര്‍ക്കാരിന്റെ ഉടമ്പടിയില്‍…
Read More » - 13 February
ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയം? വാര്‍ത്ത തള്ളാതെ എല്ലിയുടെ പ്രതികരണം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് സുന്ദരി എല്ലി അവ്റാമും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ട് നാളേറെയായി. കോഹ്ലി – അനുഷ്ക ശര്‍മ്മ പ്രണയത്തിന് ശേഷം…
Read More » - 13 February
പതിനൊന്നു മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കുന്ന റിപ്പോര്‍ട്ടുമായി അസോസിയെഷന് ഫോര്‍ ഡമോക്രാറ്റിക് റീഫോം. രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര് ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് എ. ഡി. ആര് പുറത്തുവിടുന്ന…
Read More »