India
- Jan- 2018 -17 January
ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് കോടതി നോട്ടീസ്
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തിലെ ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് നോട്ടീസ്. മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിബിഐ തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തെങ്കില്‍ നടപടിയെടുക്കണമെന്ന്…
Read More » - 17 January
100 കോടിയോളം നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു
കാണ്‍പുര്‍: യുപിയില്‍ 100 കോടിയോളം മൂല്യം വരുന്ന നിരോധിത നോട്ടുകള്‍ വീടിനുള്ളിൽ നിന്ന് പിടിച്ചെടുത്തു. കാണ്‍പൂരിലുള്ള സ്വരൂപ് നഗറിലുള്ള നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും…
Read More » - 17 January
ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡയായെയും ആണ് ഭീകരര്‍ കൂടുതലായി…
Read More » - 17 January
കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
കുരുക്ഷേത്ര: കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിര്മാച്ച ഗ്രാമത്തിലെ കനാലിന് സമീപത്തു നിന്നാണ് പൂര്‍ണ നഗ്നനായ…
Read More » - 17 January
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി
ലക് നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി. എന്‍.ഐ.എയും ഉത്തര്‍പ്രദേശ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്.…
Read More » - 17 January
പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിഡ്നാപ്പിങ്; ദൃശ്യങ്ങള്‍ സിസിടിവിയില്‍
ജപല്‍പൂര്‍: പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിഡ്നാപ്പിംഗ് . കിഡ്നാപ്പിംഗിനു പിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് പെട്രോള്‍ പമ്പില്‍ നിന്നും ഒരാളെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പെട്രോള്‍…
Read More » - 17 January
മദ്യലഹരിയില്‍ മകന്റെ മുഖത്ത് അച്ഛന് മൂത്രമൊഴിച്ചു : പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്. തടാകം…
Read More » - 17 January
ട്രെയിനിലെ ഇത്തരം യാത്രയ്ക്ക് നിരക്ക് വർധിപ്പിക്കാൻ ശുപാര്‍ശ
ദില്ലി: പുതിയ നിരക്കുവർധനയുമായി ഇന്ത്യൻ റെയിൽവേ .ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് സീറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാനാണ് ശുപാര്‍ശ. റെയില്‍വേ ബോര്‍ഡ് റിവ്യൂ കമ്മിറ്റിയുടെ ഈ…
Read More » - 17 January
ഭര്‍തൃപിതാവിന്റെ പീഡനം : നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ
റായംഗപുര്: ഒഡിഷയെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത് വന്നപ്പോള്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത ഭര്‍ത്താവിന്റെ അച്ഛനായ രംഗോപാല്‍ മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തടഞ്ഞപ്പോള്‍…
Read More » - 17 January
ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് ഭീമൻ തുകയ്ക്ക്
ബോസ്റ്റൻ: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോ ഒപ്പിട്ട മരംകൊണ്ടുള്ള സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റു. ജീവകാരുണ്യ പ്രവർത്തകയായ ഇവാ ഹാലറിന് കാസ്ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച സിഗരറ്റ് പെട്ടി…
Read More » - 17 January
അപകടത്തില്‍പെട്ടവരെ രക്ഷിക്കാതെ സെല്‍ഫിയെടുക്കുന്ന യുവാവ്; ഒടുവില്‍ സംഭവിച്ചതിങ്ങനെ
ജയ്പൂര്‍: തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ധോല്പുരയ്ക്കടുത്ത് ബാണ്ഡിയില് നിന്നും കരോളയിലേക്ക് വരുകയായിരുന്ന ബസ്സപകടത്തിനു മുന്നില്‍ നിന്ന് അവരെ രക്ഷിക്കാതെ സെല്‍ഫിയെടുത്ത യുവാവിനെ നാട്ടുകാര്‍ തല്ലി ഓടിച്ചുവിട്ടു. 40…
Read More » - 17 January
ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ പ്രതിഷേധിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചു.ചര്‍ച്ച നടക്കുന്നതിനെക്കുറിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല. ജസ്റ്റിസ് ചെലമേശ്വര്‍ പനി കാരണം വിശ്രമത്തിലാണ്. ഇതുവരെ ഒത്തുതീര്പ്പൊന്നുമില്ലെന്നാണ് ഉന്നതവൃത്തങ്ങളില്‍…
Read More » - 17 January
ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സബ്സിഡി നിർത്തലാക്കാൻ മോദിക്ക് തന്റേടമുണ്ടോ? ഒവൈസി
ഹൈദരാബാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി. ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സബ്സിഡി ഒഴിവാക്കാന്‍ സാധിക്കുമോ എന്ന് ഒവൈസി…
Read More » - 17 January
മമതയുടെ കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാളായി : മമതയെ കുറിച്ച് മുകേഷ് അംബാനിയുടെ വാക്കുകള്‍ ഇങ്ങനെ
കൊല്‍ക്കത്ത: മമതയുടെ ഭരണത്തിന്‍കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാള്‍ ആയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേ ആയിരുന്നു പശ്ചിമ…
Read More » - 17 January
കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും
ചെന്നൈ: തമിഴ് നടന് കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നു സംസ്ഥാന വ്യാപകമായി പര്യടനവും അന്നുതന്നെ ആരംഭിക്കും. വാര്‍ത്താക്കുറിപ്പിലൂടെയാണ്…
Read More » - 17 January
റിപ്പബ്ലിക് ടി വി യുടെ മൈക്ക് മാറ്റിയില്ലെങ്കിൽ താൻ ഒന്നും സംസാരിക്കില്ലെന്ന് മേവാനി : ‘വേണ്ട നന്ദി’ എന്ന് പറഞ്ഞ് ബഹിഷ്കരിച്ച് മറ്റ് മാധ്യമ പ്രവർത്തകർ
ചെന്നൈ: റിപ്പബ്ലിക് ടിവിയുടെ ഐഡി മൈക്ക് മാറ്റണമെന്ന ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകള്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം ബഹിഷ്കരിച്ചു. ക്വായിദ് -ഇ…
Read More » - 17 January
മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു
കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്. തടാകം…
Read More » - 17 January
ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി അമൃതക്ക് ഡി എൻ എ ടെസ്റ്റ്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് പറഞ്ഞ് രംഗത്തെത്തിയ അമൃത സാരഥിയെ ഡിഎല്‍എ ടെസ്റ്റിന് വിധേയയായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി തന്നെ ഡിഎന്‍എ…
Read More » - 17 January
Z പ്ലസ് സെക്യൂരിറ്റിയുള്ള തൊഗാഡിയ കളിച്ചത് വെറും നാടകമെന്ന് പോലീസ്
അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കാണാതായി എന്നവകാശപ്പെടുന്ന സമയമത്രയും സഹായിയുടെ വീട്ടിലായിരുന്നുവെന്ന് പോലീസ്. തൊഗാഡിയയ്ക്ക് സൈഡ് പ്ലസ് സുരക്ഷയാണ് നൽകുന്നതെന്നും അത്തരമൊരാളെ…
Read More » - 17 January
പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായി സഹോദരിമാര്‍ ചെയ്തത് ആരും ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങള്‍
ഭരത്പൂര്‍ : പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായി സഹോദരിമാര്‍ ചെയ്തത് ആരും ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങള്‍. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ 12 വയസ്സുകാരനായ സഹോദരന്…
Read More » - 17 January
ഹജ്ജ് സബ്സിഡി വിഷയത്തിൽ വിവിധ നേതാക്കളുടെ പ്രതികരണം
ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോപങ്ങള്‍…
Read More » - 17 January
ഹജ്ജ് സബ്സിഡി നിര്‍ത്തി , സബ്സിഡി തുക ഉപയോഗിക്കുന്നത് ഇതിന്
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിനുള്ള സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പ്രതിവര്‍ഷം 700 കോടി രൂപയാണു ഹജ് സബ്സിഡിയായി അനുവദിച്ചിരുന്നത്. ഈ തുക മുസ്ലിം വിദ്യാര്‍ഥികളുടെ, പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ, വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്നു…
Read More » - 17 January
അംഗരക്ഷകനെ തല്ലി മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍
ഭോപ്പാല്‍: അംഗരക്ഷകനെ തല്ലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് പുലിവാല്‍പിടിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു 17 നു നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സര്ദാപുരില് പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെയാണു സംഭവമുണ്ടായതെന്നാണു…
Read More » - 17 January
റിപ്പബ്ലിക് ചാനലിനെ ഒഴിവാക്കിയ മേവാനിയുടെ പത്രസമ്മേളനം മറ്റ് മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു
ചെന്നൈ: റിപ്പബ്ലിക് ടിവിയുടെ ഐഡി മൈക്ക് മാറ്റണമെന്ന ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകള്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം ബഹിഷ്കരിച്ചു. ക്വായിദ് -ഇ…
Read More » - 16 January
കാമുകനുമായി ഫോണില്‍ സംസാരിച്ച യുവതിയെ സഹോദരന് വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശ്: കാമുകനോട് ഫോണില്‍ സംസാരിച്ചതിന് 18കാരിയെ സഹോദരന് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അംബേത്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സഹോദരനായ വികാസിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More »