India
- Feb- 2018 -5 February
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രജൗരിയിൽ…
Read More » - 5 February
ചരക്കു ട്രെയിൻ പാളം തെറ്റി
റായ്പൂർ: ചരക്കു ട്രെയിൻ പാളം തെറ്റി. ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ട്രെയിന്റെ നിരവധി കോച്ചുകൾ് പാളം തെറ്റി. അപകടത്തിൽ ആളപായമില്ല.മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ…
Read More » - 4 February
കൊല്ലപ്പെട്ട യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല : രേഖാചിത്രം പുറത്തുവിട്ടു ; എട്ട് മാസം ഗര്‍ഭിണിയായ യുവതി കൊല്ലപ്പെടുമ്പോള്‍..
ഹൈദരാബാദ്: വെട്ടിമുറിച്ച് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. ജനുവരി 30ന് ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപത്തെ ശ്രീറാം നഗറിലാണ് യുവതിയുടെ…
Read More » - 4 February
കാണാതായ കപ്പലിനുവേണ്ടി തിരച്ചില്‍ തുടരുന്നതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: മലയാളികൾ ഉൾപ്പെടെയുള്ള 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും…
Read More » - 4 February
അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക്; കനി കുസൃതി
ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി പറഞ്ഞു. താന്‍ ഒരിക്കലും മോഡലിങ് ഒരു…
Read More » - 4 February
യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്; നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് : കുറ്റാരോപിതനായ പൊലീസുകാരന് വെടിയേറ്റയാളുടെ ജിമ്മില്‍ ഫിറ്റനസ്സിനായി വരുന്നയാള്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന് വെടിവെച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. വെടിവച്ച പൊലീസ് ഇന്‍സ്പെക്ടറുടെ തോക്ക് പിടിച്ചെടുത്തതായും ഇയാള്‍ നിലവില്‍ ജയിലിലാണെന്നും…
Read More » - 4 February
മരമനുഷ്യനു വീണ്ടും ശസ്ത്രക്രിയ
ധാക്ക: ബംഗ്ലാദേശ് യുവാവായ മരമനുഷ്യനു വീണ്ടും ശസ്ത്രക്രീയ. ഇത് പേശികള്‍ നീക്കം ചെയ്ത ഭാഗത്ത് വീണ്ടും വളര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ്. ബംദേശില് റിക്ഷ ഡ്രൈവറായ അബുള്‍ ബജനന്ദര്‍…
Read More » - 4 February
ചാക്കിനകത്തെ മൃതദേഹം : യുവതിയെ കുറിച്ച് ആര്‍ക്കും അറിവില്ല : രേഖാ ചിത്രം പുറത്ത് വിട്ടു : ഗര്‍ഭിണിയായിരുന്നതിനാല്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ വഴി അന്വേഷണം :
ഹൈദരാബാദ്: വെട്ടിമുറിച്ച് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. ജനുവരി 30ന് ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപത്തെ ശ്രീറാം നഗറിലാണ് യുവതിയുടെ മൃതദേഹം…
Read More » - 4 February
കര്‍ണാടകം വിടാന്‍ കോണ്‍ഗ്രസിന് സമയമായി; മോദി
ബെംഗളുരു: കര്‍ണാടകം വിടാന്‍ കോണ്‍ഗ്രസിന് സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്സ് പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത് ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ…
Read More » - 4 February
റസ്റ്റോറന്റിലെ മൂത്രപ്പുര ഉപയോഗിച്ചതിന് മാത്രം ജി.എസ്.ടി ഉള്‍പ്പെടെ 11 രൂപ സ്പെഷ്യല്‍ ബില്‍ : ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഈ റോഡ് : ഹോട്ടലിലെ മൂത്രപ്പുര ഉപയോഗിക്കാന്‍ യുവാവിന് നല്‍കേണ്ടി വന്നത് 10 രൂപയും, ഇതിന് പുറമെ ജിഎസ്ടിയും പാഴ്സല്‍ ചാര്‍ജ്ജും. യുവാവ് തനിക്ക് കിട്ടിയ ബില്ല്…
Read More » - 4 February
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ 15കാരിക്ക് പരിക്കേറ്റു. പാക് സൈന്യം ഏകപക്ഷീയമായ വെടിവെപ്പ്…
Read More » - 4 February
രണ്ട് ഭാര്യമാരെയും ഉപേക്ഷിക്കാനായില്ല : അവസാനം മരിയയുടെ നിര്‍ബന്ധം അവരുടെ കൊലയിലേയ്ക്ക് നയിച്ചു : കൊലപാതകത്തില്‍ ഫിസിയോ തെറാപിസ്റ്റ് കുടുങ്ങിയത് ഇങ്ങനെ
ന്യൂഡല്‍ഹി: ഭാര്യയെക്കൊന്ന് മൃതദേഹം കട്ടിലിന് അടിയില്‍ ഒളിപ്പിച്ച യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റായ സുരേഷ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് സിംഗിന്റെ രണ്ടാം…
Read More » - 4 February
ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല-ശരദ് പവാര്‍
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു…
Read More » - 4 February
കടം നല്കിയ തീപ്പെട്ടി തിരികെ ആവശ്യപ്പെട്ട് എഴുതിയ കത്ത് ചിരിപടര്‍ത്തുന്നു : സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്
ബറേലി: രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കടം കൊടുക്കുക പതിവാണ്. അത് തിരിച്ചു ചോദിക്കുകയും ചോദിച്ചിട്ടും തിരിച്ച് കൊടുക്കാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ കടം കൊടുത്ത ഒരു…
Read More » - 4 February
ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ടിഡിപി; തീരുമാനം അമിത് ഷായുടെ ഇടപെടലിനെ തുടർന്ന്
ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം തുടരാന്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ടിഡിപിയുടെ തീരുമാനം. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വൈഎസ് റെഡ്ഡിയാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇന്ന് അമരാവതിയില്‍…
Read More » - 4 February
അര്‍ധരാത്രിയില്‍ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു
കബാല്‍ തെഹ്സില്‍: സ്വാത് മേഖലയിലെ കബാല്‍ തെഹ്സിലില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 11 പേര് കൊല്ലപ്പെട്ടു. പാക്സൈന്യത്തിന്റെ സ്പോര്‍ട്സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍…
Read More » - 4 February
ബിഎസ്എന്‍എല്‍ വരിക്കാർക്ക് ഒരു സന്തോഷ വാർത്ത
ഇനി മുതൽ ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ ഓഫര്‍ വീണ്ടും ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍. ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു…
Read More » - 4 February
രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന ചാന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
മുംബൈ: രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആര്‍ഒ യുടെ അടുത്ത ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട്. മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഇന്നേവരെ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത സാഹസത്തോടെ…
Read More » - 4 February
നാഗാ പ്രശ്നത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി ; നാഗാ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം വാക്കുകൾക്ക് ഒരു അർഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രിയാണ് മോദി. 2015ലെ നാഗാ…
Read More » - 4 February
കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ
ന്യൂഡല്‍ഹി: കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഡല്‍ഹി തുഗ്ലക്കബാദ് സ്വദേശിയായ സുരേഷ് അറസ്റ്റില്‍. ഭാര്യ മരിയയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിടക്കയുടെ അടിയില്‍ ഘടിപ്പിച്ചിരുന്ന…
Read More » - 4 February
ആംആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത ഇല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാരുടെ വാദങ്ങള്‍ കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യാവാങ്മൂലത്തിലാണ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 February
24 മണിക്കൂറില്‍ 980 സര്‍വീസുകളുമായി റെക്കോര്‍ഡ് നേട്ടത്തില്‍ മുംബൈ വിമാനത്താവളം
മുംബൈ: ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് മുംബൈ വിമാനത്താവളം. ഏറ്റവും തിരക്കുള്ള റണ്‍വേ ആയി മാറിയിരിക്കുകയാണ് മുംബൈ റണ്‍വേ. ജനുവരി 20ന് 980 സര്‍വീസുകളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും നിയന്ത്രിച്ച്…
Read More » - 4 February
മുന്‍ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു
ബാംഗ്ളൂര്‍: മുൻ മന്ത്രിയും ഗൂലിഹാട്ടി ശേഖർ ബിജെപിയിൽ ചേർന്നു . ഒരിക്കൽ മുഖ്യമന്ത്രിയായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റായ യെദ്ദ്യൂരപ്പയ്ക്കെതിരെ തിരഞ്ഞ ആളാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്.ഞാറാഴ്ച…
Read More » - 4 February
പാക്കിസ്ഥാന് ഒരു വെടിയുതിര്‍ത്താല്‍ തിരിച്ചടിക്ക് വെടിയുണ്ടയുടെ എണ്ണം നോക്കില്ല; രാജ് നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ തിരിച്ചടിക്കുവാന്‍ വെടിയുണ്ടയുടെ എണ്ണം നോക്കെണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 4 February
70 കിലോ മീറ്റര്‍ മൃതദേഹം വലിച്ചിഴച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്
ബംഗളൂരു: അപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ട്രാന്‍സ്പോര്‍ട്ട് ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക സര്‍ക്കാര്‍ ബസാണ് ഇത്തരത്തില്‍ 70 കിലോമീറ്റര്‍ ഓടിയത്. രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍…
Read More »