Latest NewsIndia

ഭീ​ക​ര​ത​യ്ക്കെ​തി​രെ ഇ​ന്ത്യ​യും കാ​ന​ഡ​യും യോ​ജി​ച്ച് പോ​രാ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യ്ക്കെ​തി​രെ ഇ​ന്ത്യ​യും കാ​ന​ഡ​യും യോ​ജി​ച്ച് പോ​രാ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മോ​ദി ഇ​ക്കാ​ര്യംഅറിയിക്കുകയയിരുന്നു. ഭീ​ക​വാ​ദ​ത്തി​നും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യി​ലും കാ​ന​ഡ​യി​ലും ഭീ​ക​ര​വാ​ദം വ​ലി​യ വി​പ​ത്തു​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെന്നും കാ​ന​ഡ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഇ​ന്ത്യ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

ALSO READ ;ഊര്‍ജസഹകരണം ഉള്‍പ്പടെ ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button