India
- Feb- 2018 -4 February
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം; 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി: 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് പാകിസ്താന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ 9…
Read More » - 4 February
മോദി ഇന്ന് ബെംഗളൂരുവില്‍; ആവേശത്തോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍
ബെംഗളൂരു: ഇന്ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപിയുടെ റാലി ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുന്നു. നവ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. നിയമസഭാ…
Read More » - 4 February
വിദ്യാർഥിയെ സ്കൂളിൽ മർദിച്ചു കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: സ്കൂളിന്റെ ശൗചാലയത്തിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഇതേ സ്കൂളിലെ വിദ്യാർഥിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം…
Read More » - 4 February
കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കികൊല്ലണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിത കമ്മീഷന് ചെയര്പേഴ്സന് സ്വാതി മലിവാല്‍…
Read More » - 4 February
യുനെസ്കോ പ്രതിനിധിയ്ക്ക് നായയുടെ കടിയേറ്റു: പിന്നീട് സംഭവിച്ചത്
ഡൽഹി: യുനെസ്കോ പ്രതിനിധിയ്ക്ക് വളർത്തുനായയുടെ കടിയേറ്റു. ഷിഗേരു അയോയാഗിയ്ക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ സാരമായ് പരുക്കേറ്റത്. ഡിസംമ്പറിലായിരുന്നു സംഭവമുണ്ടായത്. വൈകുന്നേരം നടക്കാനായി ലോധി ഗാർഡനിൽ എത്തിയപ്പോഴായിരുന്നു നായയുടെ കടിയേറ്റത്.…
Read More » - 4 February
ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പൂന: ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന കന്റോണ്‍മെന്റിലെ രവീന്ദ്ര ബാലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബവുമായി വേർപിരിഞ്ഞു…
Read More » - 4 February
അര്‍ധരാത്രിയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; 11 പേര് കൊല്ലപ്പെട്ടു
കബാല്‍ തെഹ്സില്‍: സ്വാത് മേഖലയിലെ കബാല്‍ തെഹ്സിലില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 11 പേര് കൊല്ലപ്പെട്ടു. പാക്സൈന്യത്തിന്റെ സ്പോര്‍ട്സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 4 February
ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം
കൊല്‍ക്കത്ത: ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. കൊല്‍ക്കത്തയിലെ ആലമ്പൂര്‍ ഹൗറയിലെ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. എട്ട് യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്. തീപ്പിടുത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അവരും…
Read More » - 4 February
ജിഎസ്ടി കമ്മീഷണര്‍ അടക്കം ഒരു സംഘം പിടിയില്‍, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഒരേപോലെ കുറ്റക്കാര്‍
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ കാണ്‍പൂര്‍ ചരക്ക്-സേവന നവുകുതി കമ്മീഷണറും ഓഫീസ് ജീവനക്കാരും പുറത്ത് നിന്നുള്ളവരുമടക്കം ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സൂപ്രണ്ടുമാര്‍, ഒരു പേഴ്സണല്‍ സ്റ്റാഫ്,…
Read More » - 4 February
ബിജെപി എംപി അന്തരിച്ചു
ലക്നോ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്ന ബിജെപി നേതാവും എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശനിയാഴ്ച നോയിഡയിലെ ജെപി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ…
Read More » - 4 February
ദയാവധത്തിനുള്ള അനുവാദത്തിന് ദമ്പതികൾ സർക്കാരിനെ സമീപിച്ചു ; ദയാപൂർവ്വം കേന്ദ്രസർക്കാർ മറ്റൊരു തീരുമാനമെടുത്തു
തൃശൂര്‍: മകന് ദയാവധത്തിനുള്ള അനുവാദത്തിനായി സർക്കാരിനെ സമീപിച്ച മാതാപിതാക്കൾക്ക് തുണയായി കേന്ദ്രസർക്കാർ. പ്രസവചികിത്സയിലെ പിഴവുമൂലം ജീവന്റെ തുടിപ്പുമാത്രം ശേഷിക്കുന്ന ഡാനി സ്റ്റെനോ എന്ന അഞ്ചുവയസുകാരനു ദയാവധമാവശ്യപ്പെട്ട് തൃശൂര്‍…
Read More » - 3 February
ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി അമേരിക്കന്‍ വ്യോമസേന മേധാവി
ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍…
Read More » - 3 February
സ്വന്തം കാർ മോഷ്ടിച്ച യുവാവിനെ തേടി പോലീസ്; സംഭവം ഇതാണ്
ന്യൂഡല്‍ഹി: സ്വന്തം കാര്‍ അടിച്ചു മാറ്റിയ യുവാവിനെ തേടി ചത്തീസ്ഗഡ് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ച ഫത്തേഗര്‍ സാഹിബ് സ്വദേശി ബാല്ജോട്ട് സിംഗിനെയും ഇയാളുടെ ഹോണ്ട സിറ്റി കാറും…
Read More » - 3 February
ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി
ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍…
Read More » - 3 February
ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ; ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഡാനി സെ്റ്റനോ എന്ന…
Read More » - 3 February
പദ്മാവത്; പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണിസേന
ന്യൂഡല്‍ഹി: കര്‍ണിസേന പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കര്‍ണിസേന നേതാക്കളായ ലോകേന്ദ്ര സിങ് കല്‍വി, സുഖ്ദേവ് സിംഗ് ഗോഗമെദി എന്നിവര്‍ പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.…
Read More » - 3 February
തൃപുര മുന്‍ ബി.ജെ.പി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു
അഗര്‍ത്തല•ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി തൃപുര മുന്‍ സംസ്ഥാന പ്രസിഡന്റ് റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. 2001…
Read More » - 3 February
നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവർക്കെതിരെ നടപടി
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ രംഗത്ത്. വകുപ്പിന്റെ നോട്ടീസ് കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക…
Read More » - 3 February
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു; പതിനാലുകാരന് പിടിയില്‍ : തെളിവ് നശിപ്പിക്കാനുള്ള കുട്ടിയുടെ അതിബുദ്ധി ഭയങ്കരമെന്ന് പൊലീസ്
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പതിനാല് വയസുകാരനായ അയല്‍ക്കാരനാണ് സംഭവത്തിന് പിന്നില്‍. കൂലിവേലക്കാരായ ദമ്പതികളുടെ മകളായ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്…
Read More » - 3 February
ഉമാഭാരതി ആശുപത്രിയില്‍
ന്യൂഡല്‍ഹി•കേന്ദ്ര കുടിവെള്ള-ശുചീകരണ വകുപ്പ് മന്ത്രി ഉമാഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത മുട്ടുവേദനയെ തുടര്‍ന്നാണ് മന്ത്രിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുട്ടുവേദന അനുഭവിക്കുകയാണ് ഉമാഭാരതി.…
Read More » - 3 February
നോട്ടുനിരോധനം: 2 ലക്ഷം പേര്‍ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ രംഗത്ത്. വകുപ്പിന്റെ നോട്ടീസ് കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക…
Read More » - 3 February
ചന്ദ്രഗ്രഹണത്തില്‍ ശിശുബലി നടന്നെന്ന് സംശയം : നവജാതശിശുവിന്റെ തല സമീപത്തെ വീടിന്റെ ടെറസില്‍ ; ബാലലക്ഷ്മി ഞെട്ടലില്‍
ഹൈദരാബാദ് : ഹൈദരാബാദിലെ ചിലുക്ക നഗറില്‍ നവജാതശിശുവിന്റെ തല വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി. ഇത് ചന്ദ്രഗ്രഹണത്തില്‍ നടത്തിയ ശിശുബലിയാണോയെന്നാണ് സംശയം. തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ…
Read More » - 3 February
ഇന്ത്യയുടെ ലോകകപ്പ് വിജയം ഗാലറിയിൽ ഷാജിപാപ്പന് സ്റ്റൈലില്‍ ആഘോഷിച്ച് മലയാളികൾ
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വിജയം നേടിയപ്പോൾ ഷാജി പാപ്പന് സ്റ്റൈലില്‍ ഗാലറിയിൽ ആഘോഷം നടത്തി മലയാളികൾ. ന്യൂസീലന്‍ഡിലെ മൗണ്ട് മഗ്നുയി സ്റ്റേഡിയത്തിലെത്തിയാണ് ഷാജി പാപ്പന് സ്റ്റൈലില്‍…
Read More » - 3 February
സ്വന്തം കാർ അടിച്ചുമാറ്റിയ വിരുതനെ തേടി പരക്കം പാഞ്ഞ് പോലീസ്
ന്യൂഡല്‍ഹി: സ്വന്തം കാര്‍ അടിച്ചു മാറ്റിയ യുവാവിനെ തേടി ചത്തീസ്ഗഡ് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ച ഫത്തേഗര്‍ സാഹിബ് സ്വദേശി ബാല്ജോട്ട് സിംഗിനെയും ഇയാളുടെ ഹോണ്ട സിറ്റി കാറും…
Read More » - 3 February
വിവാഹാഭ്യർഥന നിരസിച്ചു: ബന്ധുവായ പെൺകുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു ശേഷം ശരീരം കത്തിച്ചു
ലക്നൗ•വാഹാഭ്യർഥന നിരസിച്ചതിന് എഞ്ചിനീയർ യുവാവ് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു ശേഷം ശരീരം പെട്രോളൊഴിച്ച് കത്തിച്ചു. യു.പിയിലെ ബുലന്ത്ഷാഷിറിലാണ് സംഭവം. ശീലു(23)ആണ് മരണപ്പെട്ടത്. അങ്കിത് വ്യാഴാഴ്ച…
Read More »