India
- Apr- 2018 -3 April
സിബിഎസ്ഇ പുനഃപരീക്ഷയിൽ നിർണായക തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ. പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക…
Read More » - 3 April
വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്
വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഇരുമ്പ്…
Read More » - 3 April
വിവാഹിതന് മകളെ വിവാഹം കഴിച്ച് നല്കാന് വിസമ്മതിച്ചു, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി
വിവാഹ ആലോചന നിരസിച്ചതിന് ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി. വിവാഹിതനായ ഒരാളുമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം 45 കാരനായ പിതാവ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ…
Read More » - 3 April
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് എട്ടിന്റെ പണി
ന്യൂഡല്‍ഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. വാർത്തകൾ യാഥാർത്ഥമെന്ന് സ്ഥിതീകരിക്കാതെ…
Read More » - 3 April
ലൈംഗിക ബന്ധത്തിന് പുതിയ നിര്‍വചനവുമായി ഹൈക്കോടതി
അഹമ്മദാബാദ്: ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പുതിയ നിര്‍വചനവുമായി ഹൈക്കോടതി. ഭാര്യയുമായുള്ള ലൈംഗികബന്ധം ഒരിക്കലും ബലാത്സംഗം ആവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സമ്മതത്തോടെയോ അല്ലാതെയോ ഭര്‍ത്താവിന് 18 വയസിന്…
Read More » - 2 April
ആരാധകരുടെ മനസ് കീഴടക്കി അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ്
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത പ്രതിമകൾ; ട്രോളുകളിൽ നിറഞ്ഞ് ലുധിയാനയിലെ വാക്സ് മ്യൂസിയം
ലുധിയാനയിലെ വാക്സ് മ്യൂസിയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിന് സമാനമായാണ് ഇന്ത്യയില്‍ ഡല്‍ഹിയിലും ലുധിയാനയിലും വാക്സ് മ്യൂസിയും സ്ഥാപിച്ചത്.…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നില്‍ പൂര്‍വവൈരാഗ്യം : കൂട്ടബലാത്സംഗം ചെയ്തത് വ്യവസായ പ്രമുഖര്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ് വൈറലാകുന്നു
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
ഭാരത് ബന്ദിനിടെയുണ്ടായ സംഘർഷം; മരണം ഏഴായി
ഭുവനേശ്വര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. മധ്യപ്രദേശില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ച് പേര് മരിച്ചു.…
Read More » - 2 April
കുഞ്ഞിന് കറുത്ത നിറം; വെളുക്കാനായി അമ്മ ചെയ്ത ക്രൂരത ഇങ്ങനെ
ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവൻ അമ്മ കല്ല് കൊണ്ടുരച്ചു. സ്കൂൾ അധ്യാപികയായ സുധ തിവാരിയാണ് കുഞ്ഞിനോട് ഈ ക്രൂരത ചെയ്തത്. ബന്ധുവായ ശോഭനാ ശര്‍മ്മ…
Read More » - 2 April
ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു: വർഗീയ സംഘർഷത്തിന് സാധ്യത
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹൗറ ജില്ലയിലെ ക്ഷേത്രം അക്രമികള്‍ തകര്‍ത്തിരിക്കുകയാണ്. ക്ഷേത്രത്തിലെ ഹിന്ദു ദേവീ-ദേവന്മാരുടെ വിഗ്രഹങ്ങള്‍ ചെളിവാരിത്തേച്ച് വികൃതമാക്കിയിട്ടുണ്ട്. പ്രദേശം കനത്ത…
Read More » - 2 April
അതിർത്തിയിൽ നിലയുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ തടയാൻ ശക്തമായ നീക്കങ്ങളുമായി ഇന്ത്യ
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഫോണിൽ ലഭിക്കുന്നത് ‘വെൽകം ടു ചൈന’ എന്ന സന്ദേശം. തുടർ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത് മാൻഡരിൻ ഭാഷയിലാകും. ഇവിടെ ഇന്ത്യയ്ക്കു മൊബൈൽ…
Read More » - 2 April
മോഷ്ടിച്ച ഡ്രൈവിങ് ലൈസന്‍സും വിലപിടിപ്പുള്ള പഴ്സും കള്ളൻ യുവതിക്ക് തിരികെ നൽകി; സംഭവം ഇങ്ങനെ
പുണെ: കാറില്‍ വെച്ച് മോഷണം പോയ വിലപിടിപ്പുള്ള പഴ്സും ഡ്രൈവിങ് ലൈസന്‍സും കള്ളൻ യുവതിക്ക് കൊറിയറിലൂടെ തിരികെ നൽകി. പൂണെയിലാണ് സംഭവം. മാര്‍ച്ച് 17 നാണ് ബൂട്ടിക്ക്…
Read More » - 2 April
ഭാരത് ബന്ദിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം
ഭോപ്പാല്‍: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ മധ്യപ്രദേശിലുണ്ടായ സംഘർഷത്തിൽ നാല് പേര് മരിച്ചു. ഗ്വാളിയോര്‍, മൊറോന എന്നീ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 2 April
ചിക്കന്‍ കറിയെ ചൊല്ലി തർക്കം: ഒരാൾ മരിച്ചു : ഒരു കുട്ടിക്ക് ഗുരുതരം
ഹൈദരാബാദ്: ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. രാത്രി 1.30 ഓടെയാണ്…
Read More » - 2 April
മൊബൈലിൽ ലഭിക്കുന്നത് ‘വെൽകം ടു ചൈന’ എന്ന സന്ദേശം; അതിർത്തിയിൽ പിടിമുറുക്കാനുള്ള ശ്രമത്തിൽ ചൈന
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഫോണിൽ ലഭിക്കുന്നത് ‘വെൽകം ടു ചൈന’ എന്ന സന്ദേശം. തുടർ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത് മാൻഡരിൻ ഭാഷയിലാകും. ഇവിടെ ഇന്ത്യയ്ക്കു മൊബൈൽ…
Read More » - 2 April
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഓടുന്ന ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഓടുന്ന ട്രെയിനില്‍ പീഡനത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം…
Read More » - 2 April
അരുണ്‍ ജെയ്റ്റ്ലിയോട് മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കേജ്രിവാളും, ആം ആദ്മി നേതാക്കളായ സജ്ഞയ് സിംഗ്, രാഘവ് ചന്ദ,…
Read More » - 2 April
ഏഷ്യാനെറ്റ് ന്യൂസ് ചെയര്മാന് സ്ഥാനം രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു: റിപ്പബ്ലിക് ചാനലിൽ നിന്നും രാജി: കാരണം ഇതാണ്
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്മാന് സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു. ദേശീയ തലത്തില്‍ തുടങ്ങിയ റിപ്പബ്ലിക് ചാനലിന്റെ…
Read More » - 2 April
പുതിയ വാഹന ഇന്‍ഷുറന്‍സ് നിരക്കുകള്‍ അറിയാം
കൊച്ചി: പുതിയ സാമ്പത്തിക വർഷത്തെ ഇന്‍ഷുറന്‍സ് നിരക്കുകൾ കാറുടമകൾക്ക് സന്തോഷമേകുന്നതാണ്. ചെറുകാറുകൾക്കും ബാധകമായ തേഡ് പാർട്ടി പ്രീമിയം നിരക്കുകൾ കുറച്ചുകൊണ്ടും മറ്റു കാറുകൾക്കു പ്രീമിയം ഉയർത്താതെയുമാണ് പുതിയ…
Read More » - 2 April
ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് ; രവിശങ്കര്‍ പ്രസാദ്
ബെംഗളൂരു: ആധാർ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല വ്യക്തിപരമായ…
Read More » - 2 April
കാവേരി വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പുമായി സുപ്രീം കോടതി. ജലം ലഭ്യമാകാത്തതിനെ തുടർന്ന് തമിഴ്നാട് അനുഭവിക്കുന്ന പ്രശ്നങ്ങൾ മാനിസിലാക്കുന്നുവെന്നും, പ്രശ്നനങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തുമെന്നും…
Read More » - 2 April
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. അദ്ദേഹം നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയലക്ഷ്യ നടപടി സുപ്രീംകോടതിയുടെ…
Read More »