Latest NewsIndiaNews

ഭൂചലനം അനുഭവപെട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആൾ അപായമോ വസ്തുവക നാശമോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

read also: വീണ്ടും ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍

കപ്ടോട്ടിൽ ഉപരിതലത്തിൽ നിന്ന് 10 കി.മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button