India
- Mar- 2018 -26 March
യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് തുടരുന്നു, ഭീകര ബന്ധമുള്ള 10 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഭീകരതയ്ക്കും അക്രമത്തിനും എതിരെയുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് നടപടികള്‍ തുടരുകയാണ്. ഭീകരബന്ധമുള്ള 10 പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന പിടികൂടി. ലക്ഷ്കര്‍…
Read More » - 26 March
മാര്‍ക്ക് കൂട്ടിനല്‍കാന്‍ പെണ്‍കുട്ടിയോട് ‘ഉമ്മ’ ആവശ്യപ്പെട്ട അധ്യാപകനു സംഭവിച്ചത്
മുംബൈ: ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടി നല്കാന് ആവശ്യപ്പെട്ട കുട്ടിയോട് അധ്യാപകന് തിരിച്ച് ആവശ്യപ്പെട്ടത് വിദ്യാര്തഥിനിയുടെ ഉമ്മ. ഗുര്കോപറില് ഒരു കോളജിലെ 35 വയസ്സുള്ള ഒരു അധ്യാപകനാണ്…
Read More » - 26 March
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗം: ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവയുടെ ഉപയോഗത്തിലാണ് വര്‍ധന. 2013-നുശേഷമുള്ള ഏറ്റവും വലിയ വേട്ടയാണ് കഴിഞ്ഞവര്ഷത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 26 March
ഇനി വാഹനങ്ങൾക്കും ആധാർ നിർബന്ധം
ഡല്‍ഹി : എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
Read More » - 26 March
രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം; അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
കൊല്‍ക്കത്ത: ഇന്നലെ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ ബുഗാളിലെ പുരുലിയ ജില്ലയിലാണ്അക്രമം നടന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും…
Read More » - 26 March
എഞ്ചിന് തകരാര്‍, വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി: എന്ജിന് തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. ബജറ്റ് കാരിയര്‍ വിമാനമായ എ320…
Read More » - 25 March
ജനങ്ങളുടെ ഐക്യത്തിന് ബിജെപിയുടെ രാമനവമി റാലി
കൊല്‍ക്കത്ത : രാമനവമി ദിനമായ ഞായറാഴ്ച ബംഗാളിലെങ്ങും റാലികളും വര്‍ണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂല്‍ കോണ്‍ഗ്രസിന്റെയും ‘രാഷ്ട്രീയ യുദ്ധം’. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന…
Read More » - 25 March
കർണാടകയിൽ വീണ്ടും ജെഡിഎസ് എംഎൽഎമാർ രാജിവെച്ച് മറ്റൊരു പാർട്ടിയിലേക്ക്
കർണാടക: ഏഴ് ജെഡിഎസ് എംഎൽഎമാർമാർ കോൺഗ്രസിൽ ചേർന്നു. സമീർ അഹമ്മദ് ഖാൻ, ചാലുവരായ സ്വാമി, ഇഖ്ബാൽ അൻസാരി, ബാലകൃഷ്ണ, രമേശ് ബന്ധിസിന്ധ്ഗൗഡ, ഭീമ നായക്, അഖണ്ഡ ശ്രീനിവാസ്…
Read More » - 25 March
ആധാറില്‍ ഇനി മുഖം തിരിച്ചറിയല്‍ രേഖയും : ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിമത എം.പി ശശികല പുഷ്പയുടെ ഡെല്‍ഹിയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി
ചെന്നൈ : അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. ഡോ. ബി. രാമസാമിയുമായാണ് വിവാഹം നടക്കേണ്ടിയിരുന്നത്.…
Read More » - 25 March
നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഹായ്, എന്റെ പേര് നരേന്ദ്ര മോദി.…
Read More » - 25 March
ആധാര്‍ സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത: ജൂലൈ 1 മുതല്‍ ആധാറില്‍ പുതിയ സംവിധാനം വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ…
Read More » - 25 March
വിദേശത്തേക്ക് പോകുന്ന ഡോക്ടമാര്‍ക്ക് തിരിച്ചടിയായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ
ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകുന്ന ഡോക്ടർമാർക്ക് തിരിച്ചടിയായി നിശ്ചിതകാലം രാജ്യത്ത് തന്നെ ജോലി ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാർശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് പഠനം…
Read More » - 25 March
രണ്ടരലക്ഷം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖ
ഇന്ദോര്‍: മധ്യപ്രദേശിലെ 2.5 ലക്ഷത്തോളം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖയായി. ആധാറിന് സമാനമായ 12 അക്ക നമ്പറാണ് കന്നുകാലികള്‍ക്കും നല്‍കിയിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കന്നുകാലികളുടെ…
Read More » - 25 March
യോഗ പഠിപ്പിക്കുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 25 March
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ചൈനക്ക് മറുപടിയുമായി ഇന്ത്യ
ഡെറാഡൂണ്‍: ഡോക്ലാമില് ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുകയാണ്. സൈന്യത്തിന്റെ ആധുനികവത്കരണം തുടരുകയാണ്. രാജ്യത്തിന്റെ…
Read More » - 25 March
പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ പ്രയോജനപ്പെടുത്തി ജലക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ബെംഗളൂരു: പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ജലം ഉപയോഗപ്പെടുത്തി ജലക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പഞ്ചാബ്, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ജലക്ഷാമം ഇത്തരത്തിലൂടെ പരിഹരിക്കാൻ തയ്യാറെടുക്കുന്നതായി കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍…
Read More » - 25 March
സൗദിയിൽ വാഹനാപകടം; മലയാളികളായ അമ്മയും മകനും മരിച്ചു
ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അമ്മയും മകനും മരിച്ചു. ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി…
Read More » - 25 March
ആക്രമണങ്ങൾ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎ
ഭോപ്പാല്‍: തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കണമെന്ന പരാമർശവുമായി ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ…
Read More » - 25 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുലിന് മറുപടി നൽകി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തക്ക മറുപടി നൽകി ബിജെപി. കേംബ്രിഡ്ജ് അനലറ്റിക്ക വഴി വിവരങ്ങള്‍ ചോർന്നെന്ന ആരോപണത്തെ നേരിടാനാൻ വേണ്ടിയാണ് രാഹുലിന്റെ…
Read More » - 25 March
ന്യൂജെനറേഷന് യുവാക്കളുടെ ഇഷ്ടങ്ങള്‍ മാറുന്നു : ഇപ്പോള്‍ പ്രിയം ഇന്ത്യന്‍ കമ്പനികളോട്
ബംഗളൂരു : ന്യൂജെന്‍ യുവാക്കളുടെ സങ്കല്‍പ്പങ്ങള്‍ മാറുകയാണ്. കയ്യില്‍ സ്വിസ് വാച്ച്. കാലില്‍ അഡിഡാസിന്റെ ഷൂ. പാട്ടു കേള്‍ക്കാന്‍ ഐപോഡ്. കഴിക്കാന്‍ കെഎഫ്സി അങ്ങനെയായിരുന്നു ന്യൂജെനറേഷന്കാരുടെ ജീവിതം.…
Read More » - 25 March
ത്രികോണാസനം പഠിപ്പിക്കുന്ന പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 25 March
കീഴാറ്റൂരിലേക്കുള്ള വയൽക്കിളികളുടെ മാർച്ച് തുടങ്ങി
കണ്ണൂർ: കീഴാറ്റൂരിലേക്ക് വയൽക്കിളികളുടെ മാർച്ച് തുടങ്ങി. തളിപ്പറമ്പ് നിന്ന് ആരംഭിച്ച മാർച്ചിൽ വൻ ജനപങ്കാളിത്തമാണുള്ളത്. നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. വയല്‍ നികത്തി…
Read More » - 25 March
സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി…
Read More » - 25 March
ഇടതുപക്ഷത്തിന് സംഘപരിവാർ ശൈലി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇടതുപക്ഷം സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് കുഞ്ഞാലിക്കുട്ടി. ജീവിതരീതികളെ കുറിച്ചും, വസ്ത്ര ധാരണത്തെ കുറിച്ചും ഓരോ…
Read More »