India
- Mar- 2018 -26 March
വീട്ടുകാർ എതിർത്തു; ഒടുവിൽ പ്രണയസാഫല്യത്തിന് കൂട്ടായത് പോലീസുകാർ
ബാരാബങ്കി: വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് നാടുവിട്ട കമിതാക്കൾക്ക് ഒടുവിൽ രക്ഷയായത് പോലീസുകാർ. അയല്‍ക്കാരായ വിനയ് കുമാറും നേഹ വര്‍മയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവരുടെ…
Read More » - 26 March
ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. സംഭവം നടന്നത് കോരപുത് ജില്ലയിലെ നാരായണപട്നയിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ…
Read More » - 26 March
കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിലെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചർച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി…
Read More » - 26 March
ഒരാഴ്ച മുന്‍പ് കാണാതായ ഓല ഡ്രൈവര്‍ മരിച്ച നിലയില്‍
ബെംഗളൂരു•ബെംഗളൂരുവിൽ ഒരാഴ്ചയായി കാണാതായിരുന്ന മലയാളി ‘ഓല’ ടാക്സി ഡ്രൈവറെമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അയ്യന്തോൾ തറയിൽ ടി.എൽ.സോമന്റെ മകൻ ടി.റിൻസൻ (23) ആണു മരിച്ചത്. ഹൊസൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 18 നു…
Read More » - 26 March
എയര്‍ ഏഷ്യ ‘മെഗാ സെയില്‍’ ഓഫര്‍ പ്രഖ്യാപിച്ചു; നിരക്കുകൾ കാണാം
ന്യുഡല്‍ഹി: യാത്രക്കാരെ ഞെട്ടിച്ച് എയര്‍ ഏഷ്യയുടെ വമ്പൻ ഓഫർ. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1999…
Read More » - 26 March
പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ദുബായ്: ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഉഡുപ്പി കൊളമ്ബെ രാഘവേന്ദ്ര ഭണ്ഡാരി (35)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം ദുബായിൽ…
Read More » - 26 March
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്റേതാണ് ഉത്തരവ്.അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്. ക്രമക്കേട് ഉടൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ…
Read More » - 26 March
മാര്‍ക്ക് കൂടുതല്‍ വേണമെങ്കില്‍ അധ്യാപകന് ഉമ്മ നല്‍കണം; അധ്യാപകന് കിട്ടിയ പണി ഇങ്ങനെ
മുംബൈ: ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടി നല്കാന് ആവശ്യപ്പെട്ട കുട്ടിയോട് അധ്യാപകന് തിരിച്ച് ആവശ്യപ്പെട്ടത് വിദ്യാര്തഥിനിയുടെ ഉമ്മ. ഗുര്കോപറില് ഒരു കോളജിലെ 35 വയസ്സുള്ള ഒരു അധ്യാപകനാണ് തന്റെ…
Read More » - 26 March
വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നാരോപിച്ച് കെജ്രിവാളിന്റെ റാലിക്ക് എത്തിയ തൊഴിലാളികൾ രംഗത്ത്
ഹിസാര്‍: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ തൊഴിലാളികള്‍ രംഗത്ത്. ഹരിയാനയിലെ ഹിസാറില്‍ നടന്ന റാലിയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. കെജ്രിവാളിന്റെ റാലിയില്‍ എത്തിയവര്‍…
Read More » - 26 March
ഉപയോഗിച്ച സാനിറ്ററി നാപ്കിന് ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത്; പെണ്‍കുട്ടികളുടെ വസ്ത്രം ഉരിഞ്ഞ് വാര്‍ഡന്റെ ദേഹപരിശോധന
വനിതാ ഹോസ്റ്റല്‍ ശുചിമുറിയ്ക്ക് പുറത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വസ്ത്രം ഉരിഞ്ഞ് വാര്‍ഡന്റെ ദേഹപരിശോധന. മധ്യപ്രദേശ് സാഗര്‍ നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം…
Read More » - 26 March
‘ചക്ക’യെ ഔദ്യോഗിക ഫലമാക്കിയത് പോലെ,’തെറി’ ഔദ്യോഗിക ഭാഷയാക്കണം; തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്രാധാകൃഷ്ണൻ. ജങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയ്ക്കായി നൽകിയ അടിയന്തര…
Read More » - 26 March
വിവാഹ ദിവസം വരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുസാഫാനഗർ: ഇന്ന് വിവാഹം നടക്കാനിരിക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വരനെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 26 March
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്; അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസിൽ അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച…
Read More » - 26 March
കോൺഗ്രസ് ആപ്പ് നീക്കം ചെയ്തു
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ആപ്പ് നീക്കം ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂർ കമ്പനിക്ക് വിവരങ്ങൾ ചോരുന്നുവെന്നാണ് ആരോപണം. എലിയട്ട്…
Read More » - 26 March
സ്കൂൾ അധികൃതർ ആറു വയസ്സുകാരനെ വാനിൽ മറന്ന് വച്ച് വാഹനം പൂട്ടി : പിന്നീട് നടന്നത്
മണിക്കൂറുകളോളം സ്കൂള്‍ വാനില്‍ കുടുങ്ങിക്കിടന്ന ആറ് വയസുകാരനു സംഭവിച്ചത് നാടിനെ നടുക്കി. മാര്‍ച്ച് 20നാണ് സ്കൂള്‍ അധികൃതര്‍ കുട്ടിയെ സ്കൂള്‍ വാനില്‍ മറന്ന് വച്ച് വാഹനം പൂട്ടിയിട്ടത്.…
Read More » - 26 March
ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പെടെ പതിനൊന്നു മരണം
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികൾ ഉൾപ്പെടെ പതിനൊന്നു പേർ മരിച്ചു. ഓട്ടോയിൽ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ…
Read More » - 26 March
ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ദുബായ്: ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഉഡുപ്പി കൊളമ്ബെ രാഘവേന്ദ്ര ഭണ്ഡാരി (35)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം ദുബായിൽ…
Read More » - 26 March
ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു
ബംഗളൂരു : ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്സണ് ആണ് കൊല്ലപ്പെട്ടത്. ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് മൃതദേഹം…
Read More » - 26 March
പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന്…
Read More » - 26 March
പര്യടനം ആരംഭിച്ചു; കര്‍ണാടകയിലെ ലിംഗായത്തുകളെ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ
ബംഗളൂരു: ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ രണ്ടു ദിവസത്തെ പര്യടനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയിലാണ് ഷാ പര്യടനം നടത്തുന്നത്. കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ്…
Read More » - 26 March
കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം
പാറ്റ്ന: കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം. പാറ്റ്നയിൽ നിന്നും 80 കിലോമീറ്റർ അകലെ ബോജ്പൂരിലാണ് സംഭവമുണ്ടായത്. ബീഹാറിലെ വില്ലേജ് കൗൺസിൽ മേധാവിയുടെ കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകർക്ക്…
Read More » - 26 March
കോണ്‍ഗ്രസ് ആപ്പിൻെറ വിവരങ്ങൾ ഉടൻ പുറത്തുവിടും; ഏലിയട്ട് ആല്ഡേഴ്സന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒൗദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട് ആല്ഡേഴ്സന്. ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന്…
Read More » - 26 March
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുസാഫാനഗർ: ഇന്ന് വിവാഹം നടക്കാനിരിക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വരനെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 26 March
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം…
Read More » - 26 March
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള് നടക്കുന്നത് ഈ റോഡുകളിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളുടെ നീളത്തിന്റെ രണ്ട് ശതമാനം മാത്രമാണ് നാഷണല്‍ ഹൈവെ ഉള്ളതെങ്കിലും റോഡപകട മരണങ്ങളിലെ 35 ശതമാനവും നടക്കുന്നത് ഈ റോഡുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ റോഡപകടങ്ങളുടെ…
Read More »