ന്യുഡല്‍ഹി: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ലണ്ടനിലേക്ക് താമസം മാറ്റുമെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
Read Also: അടുത്ത ലക്ഷ്യം കേരളം, ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
കര്‍ണാടകയില്‍ ബി.ജെ.പി 115 മുതല്‍ 120 സീറ്റുകള്‍ വരെ നേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. ലിംഗായത്ത് വിഷയത്തില്‍ കര്‍ണാടകയിലെ ഹിന്ദു സമൂഹം മുറിവേല്‍പ്പിക്കപ്പെട്ടു. രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുവെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
BJP MP Subramanian Swamy’s reaction when asked about Congress raising questions on EVMs #KarnatakaElections2018 pic.twitter.com/ZWGSrdwaD8
— ANI (@ANI) May 15, 2018
Post Your Comments