India
- Apr- 2018 -27 April
സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും പാകിസ്ഥാനെ വിലക്കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള വിമർശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തിൽ…
Read More » - 27 April
പിണറായി കൂട്ടക്കൊല ;സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസിൽ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ.ആളൂര്‍ എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ മുംബൈയിലുള്ള ആളൂർ സാഹചര്യം ഒത്തുവന്നാല്‍ താൻ പറന്നെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതായും സൂചനയുണ്ട്. also…
Read More » - 27 April
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. സംഭവം നടന്നത് ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു. സഹോദരന്മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ…
Read More » - 27 April
തനിക്കുണ്ടായത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങൾ: ഹസിന് ജഹാന്
കൊല്‍ക്കത്ത: കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന്. കത്വ പെണ്‍കുട്ടിയെ പോലെ തന്നെയും ബലാത്സംഗത്തിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ…
Read More » - 27 April
ട്രെയിനിലെ പീഡനവീരനെ സാഹസികമായി കീഴ്പ്പെടുത്തി ഈ പോലീസ്: വസ്ത്രങ്ങള്‍ കീറി രക്തം വന്ന നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടി
അർദ്ധരാത്രിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പട്രോളിംഗിനിടെ നിലവിളി കേട്ട് അടുത്ത കോച്ചിലേക്ക് ചാടിക്കയറി സിനിമാ സ്റ്റൈലില്‍ അക്രമിയെ കീഴ്പ്പെടുത്തി ഈ പോലീസുകാരന് ഹീറോയായി. എംആര്‍ടിഎസ് ട്രെയിനില്‍…
Read More » - 27 April
മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം; നിരവധി മാവോയിസ്റ്റുകളെ വധിച്ചു
ബീജാപൂര്‍: മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം. ഇതിനകം ഏഴ് മാവോയിസ്റ്റുകളെയാണ് ഇവർ വധിച്ചത്. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു…
Read More » - 27 April
സൗദി ഫാഷന്‍ലോകത്തെ രാജ്ഞി ഇതാണ്
റിയാദ്: സൗദി ഫാഷന്‍ലോകത്തെ രാജ്ഞി എന്ന് വിശേപ്പിക്കാവുന്ന ഒരാളാണ് നൗറ ബിൻത് ഫൈസൽ അൽ സൗദ്. സൗദി അറേബിയ സ്ഥാപകന്റെ കൊച്ചുമകൾ കൂടിയാണ് നൗറ. സ്ത്രീകൾ ഒരു…
Read More » - 27 April
മകളുടെ കല്യാണത്തിനൊപ്പം ഏഴു പെൺകുട്ടികൾക്കുകൂടി ജീവിതം നൽകിയ അച്ഛൻ
പാലാൻപ്പൂർ: മകളുടെ കല്യാണത്തിനൊപ്പം ഏഴു ദളിത് പെൺകുട്ടികളുടെ വിവാഹംകൂടി നടത്തി പിതാവ് മാതൃകയാകുന്നു. ഗുജറാത്തിലെ പത്തനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള അജിമ ഗ്രാമത്തിൽ ഇന്നലെയാണ് വിവാഹ…
Read More » - 27 April
വൈകി വന്ന യെച്ചൂരി വിജയത്തിനു പിന്നാലെ കാരാട്ട് പക്ഷത്തിന്റെ അടുത്ത നീക്കം ‘ഇതോ’ ?
തോമസ് ചെറിയാന് കെ ഉള്ളിലെ ചേരിപ്പോര് മുറുകുമ്പോഴും വരുന്ന തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നിന്ന് അഭിമുഖീകരിക്കാനുള്ള കരുനീക്കങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ശക്തമായി ആരംഭിച്ചു എന്നുള്ളതിന്റെ സൂചനയാണ് ഏതാനും ദിവസം…
Read More » - 27 April
കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കോടിയേരിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. പുതിയ ഘടകകഷികളെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതിനായുള്ള ചർച്ചകളൊന്നും തന്നെ ഇതുവരെയും നടന്നിട്ടില്ല. ചെങ്ങന്നൂരിൽ മാണിക്ക് ശക്തിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും…
Read More » - 27 April
പാമ്പ് കടിയേറ്റ ഭാര്യയെ ചാണകം കൊണ്ട് മൂടി; ഭാര്യയ്ക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
പാമ്പ് കടിയേറ്റ ഭാര്യയ്ക്ക് ചാണകംകൊണ്ട് പ്രാകൃത ചികിത്സ നല്കി ഭര്‍ത്താവ്. വീട്ടിലെ ആവശ്യത്തിനായി പറമ്പില്‍ ചെറിയ വിറകുതടികള്‍ ശേഖരിച്ചു കൊണ്ടിരുന്നതിനിടെയാണ് യുവതിയെ പാമ്പ് കടിച്ചത്. ഉടന്‍ യുവതിയെ…
Read More » - 27 April
ഇന്ത്യയില്‍ വീണ്ടും ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
ഇന്ത്യയില്‍ വീണ്ടുമുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തിയിലായി ജനങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലാണ്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ…
Read More » - 27 April
ഒരു മകന് ഇങ്ങനെ ചെയ്യാനാകുമോ? അച്ഛന്റെ ജോലി സ്വന്തമാക്കാന്‍ മകന് ചെയ്തതറിഞ്ഞാല്‍ ഞെട്ടും
പട്ന : റെയിൽവേ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിൽ. അച്ഛന്റെ ജോലി തനിക്ക് ലഭിക്കുന്നതിനായി മകൻ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു റെയിൽവേ…
Read More » - 27 April
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നീതിപൂര്‍വ്വമായ വേതനം ഉറപ്പാക്കാൻ കേന്ദ്രം ബില്ല് തയ്യാറാക്കുന്നു
ന്യൂഡൽഹി: സമൂഹം ശ്രദ്ധിക്കാതെ പോവുന്ന ജീവിതങ്ങള്‍ക്കും തൊഴിലുകള്‍ക്കും തൊഴിലാളികള്‍ക്കുമായി തൊഴില്‍ മന്ത്രാലയം ബില്ല് തയ്യാറാക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നീതിപൂര്‍വ്വമായ വേതനം ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന പരിഗണനാ വിഷയം.…
Read More » - 27 April
കാനം രാജേന്ദ്രനെ തള്ളി കോടിയേരി
തിരുവനന്തപുരം: മാണിയെ ചൊല്ലി എൽഡിഎഫിൽ ഭിന്നത. ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രൻ്റെ നിലപാട് കോടിയേരി ബാലകൃഷ്ണൻ തള്ളി.മുന്നണിയുമായി ആലോചിക്കതെയുള്ള അഭിപ്രായ പ്രകടനങ്ങൾ ശെരിയല്ല. ആരുടെ…
Read More » - 27 April
വീട്ടില്‍ ബോസ് സിവ തന്നെ; മകള്‍ക്കൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറല്‍
താരങ്ങളുടെ മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തൈമൂർ അലി ഖാൻ, മിഷാ കപൂർ, അബ്റാം ഖാൻ, സാറാ അലി ഖാൻ, സുഹാന ഖാൻ…
Read More » - 27 April
സുപ്രീം കോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര. also read: സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മൽഹോത്ര ;…
Read More » - 27 April
സിപിഐ പാർട്ടി കോൺഗ്രസ്: കേന്ദ്ര നേതൃത്വത്തിന് വിമർശനം
ന്യൂഡൽഹി: സിപിഐ കേന്ദ്ര നേതൃത്വത്തെ വിമർശിച്ച് കേരള ഘടകം. ഗ്രൂപ്പ് ചർച്ചയിലാണ് വിമർശനം ഉയർന്നത്. കേന്ദ്രസെക്രട്ടേറിയറ്റ് പിരിച്ച് വിടണമെന്ന് വി.എസ് സുനിൽ കുമാർ. also read: സിപിഐ പാര്‍ട്ടി…
Read More » - 27 April
ഒന്നര സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് 7 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങി
മുംബൈ: ഒന്നര സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് 7 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. കളിപ്പാട്ട തോക്കിൽ നിന്നാണ് സ്റ്റീൽ സ്പ്രിംഗ് കുട്ടിയുടെ ശ്വാസകോശത്തിൽ എത്തിയത്. മുംബൈയിലെ ഭിവണ്ടിയിലാണ്…
Read More » - 27 April
പിഎൻബി തട്ടിപ്പ്: നീരവ് മോദി ന്യുയോര്‍ക്കിലോ ?
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബിളിപ്പിച്ച് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോദി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോർട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടി രൂപയാണ് നീരവ്…
Read More » - 27 April
സിനിമയ്ക്ക് മുമ്പ് സമൂഹത്തിന് ഉപകാരപ്രദമായ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നു
ന്യൂഡൽഹി: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്ക് പുറമെ സിനിമയ്ക്ക് മുമ്പ് തീയറ്ററുകളില്‍ അവയവദാനത്തെക്കുറിച്ചും ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഹ്രസ്വ ചിത്രം…
Read More » - 27 April
അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍
ദില്ലി: അയോധ്യ കേസ് ഇന്ന് സുപ്രിംകോടതിയില്‍. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ…
Read More » - 27 April
രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ട സംഭവം : ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രതികരണം
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം ആടിയുലഞ്ഞത് അട്ടിമറിയാണെന്ന് കോൺഗ്രസ് ആരോപണം. എന്നാൽ ഇത് സാധാരണ സംഭവമാണെന്നും ഓട്ടോ…
Read More » - 27 April
തെരഞ്ഞെടുപ്പില്‍ ജയിക്കണം, ബിജെപിയെ കോപ്പിയടിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപിയുടെ വഴികള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസ്. ബിജെപി സ്വീകരിച്ച തന്ത്രങ്ങളും മറ്റും കോപ്പിയടിക്കുകയാണ് കോണ്‍ഗ്രസ്. ഗുജാറാത്തിലേത് പോലെ നാല് വര്‍ക്കിംഗ് പ്രസിഡന്റിനെ മധ്യപ്രദേശിലും…
Read More » - 27 April
മദ്രസയ്ക്കുള്ളില്‍ വെച്ച് 10 വയസുകാരിയെ അധ്യാപകനും വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വെച്ച് മദ്രസ അധ്യാപകനും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാസിപൂരിലാണ്…
Read More »