ന്യൂഡല്‍ഹി: ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള് അറിയിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദേവഗൗഡക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കര്‍ണ്ണാടകയിലെ നാടകീയ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ സാഹചര്യത്തില്‍ ഈ ആശംസയും രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.
Spoke to our former Prime Minister Shri HD Deve Gowda Ji and conveyed birthday wishes to him. I pray for his good health and long life.
— Narendra Modi (@narendramodi) May 18, 2018
Post Your Comments