India
- May- 2018 -12 May
ലഹരിക്കടിമയായ മകന്റെ ക്രൂരത; മാതാപിതാക്കൾ വെന്തുമരിച്ചു
ന്യുഡല്‍ഹി: ലഹരിമരുന്നിന് അടിമയായ മകന്റെ ക്രൂരതയ്ക്കിരയായ മാതാപിതാക്കൾ വെന്തുമരിച്ചു. യുവാവ് വീടിനു തീയിട്ടതോടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.…
Read More » - 12 May
കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുന്ന തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബിജെപി അധികാരത്തിലെത്തുന്ന തീയതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. ക്രമസമാധാന നില ഭദ്രമാക്കുക…
Read More » - 12 May
കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ് : രണ്ടു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചു
ബംഗളൂരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ എട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 224 മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന്…
Read More » - 12 May
പത്താം ക്ലാസ് പരീക്ഷയിൽ മാതൃഭാഷയിൽ തോറ്റത് 27,000 വിദ്യാർത്ഥികൾ
ചണ്ഡീഗഡ്: പഞ്ചാബിൽ പത്താം ക്ലാസ് പരീക്ഷയിൽ മാതൃഭാഷയിൽ തോറ്റത് 27,000 വിദ്യാർത്ഥികൾ. വിദ്യാഭ്യാസ ബോർഡിനെതിരെ കടുത്ത വിമർശനമാണ് സംസ്ഥാനത്ത് ഉയരുന്നത്. പഞ്ചാബി ഭാഷയിൽ ഇത്രയേറെ കുട്ടികൾ തോറ്റ…
Read More » - 12 May
ആർ എസ് എസ് നേതാക്കളുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ : എൻ ഐ എ റിപ്പോർട്ട്
ന്യൂഡൽഹി: ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യമിട്ട് ഖാലിസ്ഥാൻ ഭീകര സംഘടന നടത്തിയ ഗൂഢാലോചന അന്താരാഷ്ട്രതലത്തിലുള്ളതാണെന്ന് എൻ.ഐ.എ റിപ്പോര്‍ട്ട് . 2016 ജനുവരി മുതൽ 2017 ഒക്ടോബർ വരെ പഞ്ചാബിൽ…
Read More » - 12 May
ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിതം, സംഭവം ഭര്‍ത്താവ് കണ്ടെത്തിയതിന് ശേഷം നടന്നത്
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം. ഒടുവില്‍ സംഭവം ഭര്‍ത്താവ് തന്നെ കണ്ടെത്തി. നാല് സുഹൃത്തുക്കളുമായാണ് ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നത്. സംഭവം ഭര്‍ത്താവിന് മനസിലായി എന്ന് ഉറപ്പായതോടെ യുവതി…
Read More » - 12 May
കര്‍ണാടക തെരഞ്ഞെടുപ്പ്; വിധിയെഴുത്ത് ആരംഭിച്ചു
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് തുടങ്ങി. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇന്ന് വൈകുന്നേരം ആറ്…
Read More » - 12 May
പി ചിദംബരത്തിന്റെ ഭാര്യ നളിനി ഉൾപ്പെടെ നാല് കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി, മകന് കാര്‍ത്തി ചിദംബരം, മരുമകള്‍ ഡോ. ശ്രീനിധി എന്നിവര്‍ക്കെതിരെ ആദായനികുതിവകുപ്പ് നാല് കേസ്…
Read More » - 12 May
ഡിജിറ്റല്‍ മാധ്യമരംഗത്തെ സന്തുലിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും വേണം ; സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമരംഗത്തെ സന്തുലിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും അത്യാവശ്യമാണെന്ന് കേന്ദ്ര വിവര, വാര്‍ത്ത പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഡിജിറ്റല്‍ മാധ്യമ വ്യവസായ രംഗത്ത് വന്കിടശക്തി മേധാവിത്വം…
Read More » - 12 May
തൂക്ക് കയര്‍ നിയമം വന്നിട്ടും രക്ഷയില്ല, പെണ്‍കുട്ടിയെ ബന്ധു ബലാത്സംഗം ചെയ്ത് ചുട്ട് കൊന്നു
പോസ്കോ നിയമം ഭേതഗതി ചെയ്തിട്ടും രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കുറവില്ല. പെണ്‍കുട്ടിയെ ബന്ധു ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഖുറായിലെ…
Read More » - 12 May
കര്‍ണാടക ഇന്ന് വിധിയെഴുതും, ജനം ആര്‍ക്കൊപ്പം?
ബെംഗളൂരു: കൊട്ടി കലാശവും ചൂടന്‍ പ്രചരണങ്ങളും അവസാനിച്ചു. സംസ്ഥാനത്തെ ജനം ആര്‍ക്കൊപ്പം എന്നതിന് ഇന്ന് കര്‍ണാടക ജനത വിധിയെഴുതും. രാവിലെ ഏഴ് മണിമുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം…
Read More » - 12 May
ആര്.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍
ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍. പാക് പിന്തുണയോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആര്.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാലിസ്ഥാന്‍ ഭീകര സംഘടന…
Read More » - 11 May
വിമാനങ്ങള്‍ നേര്‍ക്കുനേര്‍: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്: ഒഴിവായത് വന്‍ ദുരന്തം
മുംബൈ•രണ്ട് ഇന്ത്യന്‍ യാത്രവിമാനങ്ങള്‍ കൂടിയിടിയില് നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങളാണ് നേര്ക്കുനീര് എത്തിയത്. മേയ് 2 ന് ബംഗ്ലാദേശ് വ്യോമപരിധിയില്‍ നടന്ന സംഭവം…
Read More » - 11 May
ഇന്ത്യ അധീന കാശ്മീര്‍ എന്നൊന്നില്ല; സഹായം അഭ്യർത്ഥിച്ച യുവാവിനെ തിരുത്തി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇന്ത്യ അധീന കാശ്മീര്‍ എന്ന് സ്ഥലനാമം രേഖപ്പെടുത്തിയ യുവാവിനെ തിരുത്തി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യ അധീന കാശ്മീര്‍ എന്നൊന്നില്ലെന്നായിരുന്നു തന്നോട് സഹായം…
Read More » - 11 May
നേപ്പാളില്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ല ; പ്രധാനമന്ത്രി
ജാനക്പുര്‍: “നേപ്പാളില്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ലെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ്…
Read More » - 11 May
സ്ത്രീകള്‍ പ്രസവിയ്ക്കാത്ത ഇന്ത്യയിലെ ശപിയ്ക്കപ്പെട്ട നാട് : 400 വര്‍ഷമായി ഇവിടെ കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നില്ല
ഭോപ്പാല്‍: ഇന്ത്യ ഇന്ന് സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി കൈവരിച്ചുവെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില വിശ്വാസങ്ങള്‍ വെച്ചുവുലര്ത്തുന്ന ജനങ്ങളെ കാണാം. അത്തരത്തിലുള്ള ഒന്നാണ് ഭോപ്പാലിലെ ഒരു…
Read More » - 11 May
ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ മലയാളിയും
നാഗ്പൂര്‍•നാഗ്പൂര്‍ ധരംപേത്ത് ഖരെ ടൌണില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സീതാബുൾഡി പോലീസ് ദമ്പതികള്‍ അടങ്ങിയ മൂന്നംഗ സംഘത്തെ…
Read More » - 11 May
എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച വ്യാപാരി തൂങ്ങിമരിച്ചു
പൂനെ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച ആഘാതത്തിൽ പച്ചക്കറി വ്യാപാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്കിനെയാണ്…
Read More » - 11 May
ലാലുപ്രസാദ് യാദവിന് ജാമ്യം : ജാമ്യം കിട്ടിയതിന് പിന്നില്‍ ഈ കാരണം
റാഞ്ചി: തടവുശിക്ഷയനുഭവിക്കുന്ന ആര് ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് കോടതി ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈകോടതിയാണ് കാലിത്തീറ്റ കുംഭകോണം അഴിമതിക്കേസില്‍ ജയിലില്‍…
Read More » - 11 May
രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം
മുംബൈ ; രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ . ഈ മാസം 30,31 തീയതികളിലായിരിക്കും പണിമുടക്ക്. വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാരുടെ ദേശീയ…
Read More » - 11 May
ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു; കാരണം ഇതാണ്
സോനിപത്: ഗര്‍ഭിണിയായ സ്വന്തം സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം ചെയ്തതിനാലാണ് സഹോദരൻ യുവതിയെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത്…
Read More » - 11 May
വാട്സ് ആപ്പ് സന്ദേശം : രണ്ട് പേര് കൊല്ലപ്പെട്ടു
ചെന്നൈ : വാട്സ്ആപ്പ് സന്ദേശത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ യുവാവും വൃദ്ധയും കൊല്ലപ്പെട്ടു. വ്യാജ വാട്സാപ് സന്ദേശങ്ങളുടെ പേരിലാണ് തമിഴ്നാട്ടില്‍ രണ്ട് പേര് കൊല്ലപ്പെട്ടത്, പുറത്തുനിന്നെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍…
Read More » - 11 May
ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. മൃതദേഹം മുംബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2013ലെ…
Read More » - 11 May
ലോക സൈനിക ശക്തിയിൽ ഇന്ത്യക്ക് നാലാം സ്ഥാനം : സമ്പദ് വ്യവസ്ഥയിലും അതിവേഗ വളർച്ചയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഏഷ്യ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഓസ്ട്രേലിയയില്‍ നിന്നുള്ള ദ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 25 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ…
Read More » - 11 May
പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് മരിച്ചനിലയില്‍
മുംബൈ: പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അധര്‍വ ഷിന്‍ഡേ എന്ന 20കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ മറാത്തി സിനിമാ സീരിയല്‍ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍…
Read More »