India
- Jun- 2018 -6 June
കാലായെ തടയാനാവില്ല : ഉത്തരവിറക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കാലാ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.…
Read More » - 6 June
ഇന്ത്യയിലെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നവരായി മാറിക്കഴിഞ്ഞുവെന്ന് മോദി
ന്യൂഡല്‍ഹി: ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്നും ഇന്നത്തെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നവരായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളും മറ്റും തുടങ്ങുന്ന യുവസംരംഭകരോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്പിറ്റല്‍(മൂലധനം),…
Read More » - 6 June
കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; മോഷണക്കുറ്റത്തിന് യുവതികൾ പിടിയിലായതിങ്ങനെ
മുംബൈ: കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന. രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ച് രണ്ട് പേരെയും ഉപയോഗിച്ച് ഫോണ്‍ മോഷണം നടത്തി വില്‍പ്പന തകൃതിയാക്കിയിരിക്കുകയാണ്…
Read More » - 6 June
കോണ്‍ഗ്രസ് നേതാവിന്റെ മകന് കാമുകിയുടെ സുഹൃത്തിനെ കുത്തി
ന്യൂഡല്‍ഹി•കാമുകിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ കേസെടുത്തു. . കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ലിംഗരാജുവിന്റെ മകന് രാകേഷിനെതിരെയാണ് കേസ്. കഴിഞ്ഞദിവസം, ദേവ്നാഗരെയില് വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍…
Read More » - 6 June
രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡ്; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജൻഔഷധി സാനിറ്ററി നാപ്കിനുകൾ വിപണിയിൽ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്ക് കീഴിലാണ് പദ്ധതി ആവിഷ്കരിച്ചത്. നാപ്കിനുകൾ ജൻഔഷധി കേന്ദ്രങ്ങൾ വഴി ജങ്ങളിലേക്ക്…
Read More » - 6 June
പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
മുംബൈ: പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തിങ്കളാഴ്ച മുംബൈയിലെ ബന്ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് സംഭവം. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ സിസിടിവി…
Read More » - 6 June
പതഞ്ജലിയ്ക്ക് അനുമതി നിഷേധിച്ച സംഭവം : യോഗി അയയുന്നു : സന്ധി സംഭാഷണത്തിന് തയ്യാര്‍
ലഖ്നൗ: കേന്ദ്രം അനുമതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ പതഞ്ജലിയുടെ കമ്പനിയ്ക്ക് യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ സന്ധി സംഭാഷണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും,…
Read More » - 6 June
യാത്രക്കാരിയെ പീഡിപ്പിച്ച്, വസ്ത്രം ഉരിഞ്ഞ് ഫോട്ടോ പകര്‍ത്തി, ഒല ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രക്കിടെ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഒല ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വി അരുണ്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 6 June
കമിതാക്കളെന്ന് സംശയം; യുവതിയെയും യുവാവിനെയും തല്ലി ചതിച്ചു; വീഡിയോ വൈറൽ
ജാർഖണ്ഡ്: കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. വീഡിയോയിൽ യുവതിയെയും യുവാവിനെയും നാട്ടുകാർ കനമുള്ള തടികൊണ്ട് മർദ്ദിക്കുന്നതും യുവതി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും…
Read More » - 6 June
ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തി നശിച്ചു; വിദ്യാർത്ഥികൾ ആശങ്കയിൽ
മൂല്യനിർണ്ണയത്തിനായി സൂക്ഷിച്ചിരുന്ന ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തി നശിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റലിന് പുറകുവശത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകളാണ് കത്തി നശിച്ചത്. ബിഎസ്ഇ ബോട്ടണിയുടെ ഉത്തരക്കടലാസുകൾ നാല് റൂമുകളിലായാണ് സൂക്ഷിച്ചിരുന്നത്.…
Read More » - 6 June
അതിര്‍ത്തി പ്രദേശത്ത് മൂന്ന് ഭീകരരെ വധിച്ചു
കശ്മീര്‍: അതിര്‍ത്തി പ്രദേശത്ത് മൂന്ന് ഭീകരരെ വധിച്ചു. കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചില്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്. ഇന്ന്…
Read More » - 6 June
കശ്മീരില്‍ ഭീകരാക്രമണം : പാകിസ്ഥാന് തിരിച്ചടി നല്കി ഇന്ത്യ
ജമ്മുകാശ്മീര്‍; കശ്മീരില്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. ബന്ദിപ്പോര ജില്ലയില്‍ സൈനിക പോസ്റ്റിനു നേരെ ഭീകരര്‍ ഗ്രനേഡുകളെറിഞ്ഞു. ഹാജിനിലെ സൈനിക…
Read More » - 6 June
പോലീസുകാരി ലിംഗമാറ്റം നടത്തി; ഇനി പുരുഷനായി സർവീസിൽ തുടരാമെന്ന് സർക്കാർ
മഹാരാഷ്ട്ര: ലിംഗമാറ്റശസ്ത്രക്രിയ നടത്തിയ പോലീസുകാരിയോട് ഇനി പുരുഷ കോണ്‍സ്റ്റബിളായി സർവീസിൽ തുടരാമെന്ന് സർക്കാർ. 29വയസുകാരിയായ ലളിത സാല്‍വേയാണ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ പുരുഷനായത്. മുംബൈയിലാണ് സംഭവം. ഇവര്‍ സ്വന്തം പേര്…
Read More » - 6 June
ഞായറാഴ്ച ഭാരതബന്ദ്
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍…
Read More » - 6 June
ഇനി ഉദ്യോഗക്കയറ്റത്തിനും സംവരണം; സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ഉദ്യോഗക്കയറ്റത്തിലെ സംവരണത്തിന് സുപ്രീം കോടതി വാക്കാല്‍ അനുമതി നല്കി. ഉദ്യോഗക്കയറ്റത്തിലെ സംവരണത്തിന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി വരുന്നതുവരെ നിയമത്തിനുള്ളില്‍നിന്ന് പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥർക്ക് അനുകൂല…
Read More » - 6 June
ഗോവ ആര്‍ച്ച് ബിഷപ്പിന്റെ ഭരണഘടന പരാമര്‍ശം: രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന വിശദീകരവുമായി ഓഫീസ്
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച സംഭവത്തില്‍ മറുപടിയുമായി ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരിയുടെ ഓഫീസ്. രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്നും അത് ഭീഷണിയാണെന്നും പറഞ്ഞത് ജനത്തിന് ഉത്കണ്ഠയുണ്ടാക്കിയെന്നും എന്നാല്‍…
Read More » - 6 June
‘തരികിടകളെ’ നിലക്ക് നിര്‍ത്താന്‍ ശക്തമായ സൈബര്‍ നിയമവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ശക്തമായ സൈബര്‍ നിയമവുമായി കേന്ദ്രം. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുയാണ് വനിത…
Read More » - 6 June
കേന്ദ്രം അനുമതി നല്‍കിയിട്ടും പതഞ്ജലി ഫുഡ് പാര്ക്കിന് യോഗി ആദിത്യനാഥ് അനുമതി നല്‍കിയില്ല
ലക്നൗ: പതഞ്ജലി ഫുഡ് പാര്ക്കിന് ഉത്തര്‍പ്രദേശില്‍ അനുമതി ലഭിച്ചില്ല. ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കിയില്ല.…
Read More » - 5 June
ബി.ജെ.പി. സംസ്ഥാന അധ്യക്ഷയ്ക്ക് അസഭ്യവര്‍ഷം : യുവതി അറസ്റ്റില്‍
ചെന്നൈ: ബി.ജെ.പി സംസ്ഥാന അധ്യക്ഷയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവതി അറസ്റ്റിലായി. ബി.ജെ.പി. തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച…
Read More » - 5 June
തീവ്രവാദി ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്ക്
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്റ്റേഷനും നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സൈനികര്‍ക്ക് പരിക്ക്. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ തീവ്രവാദികള്‍ ക്യാംപിലേക്ക് വെടിവെക്കുകയായിരുന്നു. പ്രദേശത്ത്…
Read More » - 5 June
റഷ്യയുമായി 39000 കോടിയുടെ ആയുധ കരാര്‍ നടപ്പാക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ. 39000 കോടി രൂപയുടെ കരാറാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.ഇന്ത്യ റഷ്യയുമായി നടത്തുന്ന കരാറിനെതിരെ…
Read More » - 5 June
ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ മുലയൂട്ടി; അഭിനന്ദനം ഏറ്റുവാങ്ങി പോലീസ് കോൺസ്റ്റബിൾ
ബെംഗളൂരു: ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ മുലയൂട്ടിയ പോലീസ് കോണ്‍സ്റ്റബിളിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ബെംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയാണ് ആ നല്ല മനസ്സിനുടമ. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള…
Read More » - 5 June
ക്രിപ്റ്റോ കറന്‍സി വെച്ച് തട്ടിപ്പ്, കവര്‍ന്നത് 500 കോടി
താനെ: രാജ്യത്തെ നടുക്കി ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്. അതും നഷ്ടമായത് 500 കോടി. മണിട്രേഡ് കോയിന് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍.…
Read More » - 5 June
‘പ്രണയക്കൊല’ : മരിച്ച യുവാവിന്റെ പിതാവ് പകരമായി നല്‍കിയത് ഇഫ്താര്‍ വിരുന്ന്
ന്യൂഡല്‍ഹി: പ്രണയിച്ചു എന്ന പേരില്‍ കേരളത്തില്‍ കെവിന് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് നിന്നും വരുന്ന വാര്‍ത്ത വിസ്മയിപ്പിക്കുന്നത്. മുസ്ലീം യുവതിയെ പ്രണയിച്ചതിന്…
Read More » - 5 June
വിമാനക്കമ്പനികളുടെ മാതൃകയിൽ റെയിൽവേയും; അമിത ലഗേജിന് പിഴ ഈടാക്കും
ന്യൂഡല്‍ഹി: യാത്രക്കാരിൽ നിന്ന് അമിതലഗേജിന് പിഴ ഈടാക്കാൻ റെയിൽവേയുടെ തീരുമാനം. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടുപോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. ഇത് യാത്രക്കാർ പാലിക്കാത്തത് മൂലം…
Read More »