India
- Jul- 2018 -3 July
കുടുങ്ങിക്കിടന്ന 104 തീർത്ഥാടകരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി : കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിക്കിടന്ന കൈലാസ് മാനസരോവർ തീർത്ഥാടകരിൽ 104 പേരെ രക്ഷപ്പെടുത്തി. സിമികോട്ടിൽ നിന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ്…
Read More » - 3 July
സവാളകള്‍ ഒരുമിച്ച് വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിന് പിന്നീട് സംഭവിച്ചത്; വീഡിയോ കാണാം
സവാളകള്‍ വിഴുങ്ങിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡീഷയിലെ ചെണ്ടിപ്പഡ ഗ്രാമത്തിലുള്ള ശുശാന്ദ് ബഹ്റയുടെ വീട്ടിനുള്ളില്‍ നിന്നാണ് രണ്ട് വാള വിഴുങ്ങിയ…
Read More » - 3 July
മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു: ബി.ജെ.പിയില്‍ ചേര്‍ന്നേക്കും
ഗാന്ധിനഗര്‍•ഗുജറാത്തിലെ ജസ്ദാനില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയും ഒ.ബി.സി നേതാവുമായ കുന്‍വര്‍ജി ബവാലിയ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറി.…
Read More » - 3 July
കോൺഗ്രസ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ അവർ മുംബൈ പോലീസിൽ പരാതി നല്കി. ദിനംപ്രതി…
Read More » - 3 July
എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്
ഇൻഡോർ: എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബാലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. ജൂൺ 26നായിരുന്നു പ്രതികൾ സ്കൂൾ കഴിഞ്ഞ് അച്ഛനെ കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടു…
Read More » - 3 July
ജാമ്യം തേടി ശശി തരൂർ കോടതിയിൽ
ന്യൂഡൽഹി: മുൻകൂർ ജാമ്യം തേടി ശശി തരൂർ കോടതിയെ സമീപിച്ചു. സുനന്ദ പുഷ്കര്‍ വധക്കേസില്‍ ദില്ലി പട്യാല ഹൗസ് കോടതിയിലാണ് തരൂർ അപേക്ഷ നല്‍കിയത്. താന്‍ തെറ്റ്…
Read More » - 3 July
കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു
ന്യൂഡൽഹി : കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു. കൈലാസിൽ കുടുങ്ങിക്കിടക്കുന്നതിൽ 40 പേർ മലയാളികളാണ്. മൂന്നിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് 1575 പേരാണ്. മോശം കാലാവസ്ഥ മറ്റു വഴികൾ ഉപയോഗിച്ചുള്ള…
Read More » - 3 July
കൈലാസ് യാത്രക്കിടെ മലയാളി യാത്രിക മരിച്ചു
ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ മലയാളി യുവതി മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. മടക്കയാത്രയിൽവെച്ച് ശ്വാസം…
Read More » - 3 July
മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു വീണു
മുംബൈ: മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് പാലം തകർന്നു വീണു. മുംബൈ അന്ധേരിയിലെ ഗോഖെയിൽ പാലമാണ് മഴയെ തുടർന്ന് തകർന്നു വീണത്. ഇന്ന് രാവിലെ 7:30യോടെയായിരുന്നു സംഭവം.…
Read More » - 3 July
എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഡോക്ടർമാർ
ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചിത്സയിൽ കഴിയുന്ന എട്ടുവയസുകാരിയെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ. ഇത് കുട്ടിയെ അസ്വസ്ഥയാക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ നില…
Read More » - 3 July
ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍
കൊൽക്കത്ത : ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മരാജ് ഹസ്റ (54)യെ കൈയ്യും കാലും ബന്ധിക്കപ്പെട്ട്…
Read More » - 2 July
പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : പതിനൊന്നു പേരില്‍ ആറുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനുമുന്പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അതേസമയം, മരിച്ച…
Read More » - 2 July
അര്‍ജന്റീനയുടെ തോല്‍വിയില്‍ വീണ്ടും ആത്മഹത്യ
പശ്ചിമ ബംഗാള്‍ : അര്‍ജന്റീനയുടെ തോല്‍വിയില്‍ വീണ്ടും ആത്മഹത്യ. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റ അര്‍ജന്റീന പുറത്തായതില്‍ മനംനൊന്താണ് ആരാധകന് ആത്മഹത്യ ചെയ്തത്.. പശ്ചിമ ബംഗാളില്‍…
Read More » - 2 July
വേശ്യാലയത്തില്‍ നിന്നും എക്സ്.എം.എല്‍.എ പിടിയില്‍, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
ഭുവനേശ്വര്‍•പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത ഒഡിഷ മുന്‍ എം.എല്‍.എയെ ബി.ജെ.ഡിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വാര്‍ത്ത വന്നതിന് പിന്നാലെയാണ് മുന്‍ ബിജു ജനതാ…
Read More » - 2 July
ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച: വിശദവിവരങ്ങൾ
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച. ആഭ്യന്തര, കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഉത്പാദനം വര്‍ധിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറിന് ശേഷം ഇന്ത്യയുടെ ഉത്പാദന…
Read More » - 2 July
ഡല്‍ഹി കൂട്ട മരണം: കുടുംബം ഭക്തിയിലേക്ക് തിരിഞ്ഞത് അംഗത്തിന് സംഭവിച്ച അത്ഭുതം കണ്ട്
ന്യൂഡല്‍ഹി: പതിനൊന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുടുംബാംഗങ്ങള്‍ കടുത്ത ഭക്തരായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനൊപ്പമാണ് കുടുംബാംഗത്തിന് സംഭവിച്ച അത്ഭുതമാണ് അതിന്…
Read More » - 2 July
സെല്‍ഫിയെടുക്കാന്‍ കയറിയിരുന്നത് ജഡ്ജിയുടെ കസേരയില്‍, ട്രെയിനി കോണ്‍സ്റ്റബിള്‍ കാട്ടിക്കൂട്ടിയതിങ്ങനെ
ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പൊലീസ് ട്രെയ്നി കോണ്‍സ്റ്റബിള്‍ കയറിയിരുന്നത് മുതിര്‍ന്ന ജഡ്ജിയുടെ കസേരയില്‍. മധ്യപ്രദേശിലെ ഉമാറിയ എന്ന സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ രാം അവ്തര്‍ റാവത്ത്…
Read More » - 2 July
കശ്മീരിൽ സർക്കാർ രൂപീകരണം; കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
കശ്മീർ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തിൽ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോൺഗ്രസ് അറിയിച്ചു .ഇന്ന് മൻമോഹൻ സിംഗിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും…
Read More » - 2 July
ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ സഹായിക്കാന്‍…
Read More » - 2 July
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസ് പുറപ്പെടുവിച്ചത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ നീരവ്…
Read More » - 2 July
പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
കർണാടക: പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കർണാടകയിലെ മന്ധ്യയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്. രാവിലെ അടുക്കളയിലേയ്ക്ക്…
Read More » - 2 July
നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നുവെച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി; സത്യാവസ്ഥ ഇങ്ങനെ
ലണ്ടന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസണ് വേണ്ടെന്നുവെച്ച വാർത്ത സത്യമല്ലെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ അങ്ങനെയാരു സംഭവം…
Read More » - 2 July
കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു
പഞ്ചാബ്: കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പഞ്ചാബിലെ ഭത്തിന്തയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഴുവൻ കുടുംബവും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ കൊടും ക്രൂരത ഉണ്ടായത്. കൊല്ലപ്പെട്ട…
Read More » - 2 July
ഒരു രൂപ കുടിശ്ശിക വന്നു; ബാങ്കുകാർ ഉപഭോക്താവിനോട് ചെയ്തതിങ്ങനെ
ചെന്നൈ: ഒരു രൂപ കുടിശ്ശിക വന്നതിന് ഉപഭോക്താവിന്റെ പണയം വെച്ച സ്വർണം ബാങ്കുകാർ തിരിച്ചുനൽകിയില്ല. തമിഴ്നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ശാഖയിലാണ് സംഭവം. ഈ…
Read More » - 2 July
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗി ജീവനൊടുക്കി
ന്യൂഡൽഹി: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗിയായ 43കാരൻ ജീവനൊടുക്കി. ശനിയാഴ്ചയായിരുന്നു സംഭവം. അരിന്ദം ദത്ത് എന്ന ആളാണ് മരിച്ചത്. ഇയാൾ ഏറെ നാളായി രക്താർബുദത്തിന്…
Read More »