India
- Jun- 2018 -20 June
മതേതരത്വം എന്നാൽ ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുകയും അവഗണിക്കുകയും ചെയ്യുന്നതല്ല : ജാവേദ് അക്തർ
ബംഗളുരു: കർണാടക മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുസ്ലിം പുരോഹിതൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുന്നതും അവഗണിക്കുന്നതുമല്ല മതേതരത്വം എന്ന…
Read More » - 20 June
ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കില്‍ : യുവാവ് അറസ്റ്റില്‍
കൊല്‍ക്കൊത്ത: ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസബുക്കില്‍. നിലയ്ക്കാത്ത കോളുകള്‍ വന്നതിനെ തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ കാമുകനാണ് തന്റെ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന്…
Read More » - 20 June
വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
മോറ്റിഹാരി: ബീഹാറില്‍ വിവരാവകാശ പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ് ആണ് പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന…
Read More » - 20 June
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ജീവന് ഭീഷണി : തോക്കിനുള്ള ലൈസന്‍സിനായി സാക്ഷി
റാഞ്ചി: മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്കി. സാക്ഷിയുടെ ജീവന് ഭീഷണി ഉള്ളതിനാലാണ് തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. വീട്ടില്‍ ഒറ്റയ്ക്കാണ്…
Read More » - 20 June
രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ചു : പീയൂഷ് ഗോയല്‍
ന്യൂഡൽഹി : ആത്ഹമത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ചെന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്…
Read More » - 20 June
131 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇതാണ്
ചെന്നൈ: 131 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ‘AI 440’ എയർ…
Read More » - 20 June
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സുബ്രമണ്യം അറിയിച്ചു. കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ്…
Read More » - 20 June
ജെസിബി ഓപ്പറേറ്ററായ വരന്റെയും വധുവിന്റെയും വീട്ടിലേക്കുള്ള യാത്ര മണ്ണുമാന്തി യന്ത്രത്തില്‍; ചിത്രങ്ങള്‍ വൈറല്‍
ജെസിബി ഓപ്പറേറ്ററായ വരനും വധുവിനും എട്ടിന്റെ പണികൊടുത്തത് കൂട്ടുകാർ. കല്യാണം കഴിഞ്ഞ് വധുവുമായുള്ള യാത്രയ്ക്ക് നവവധൂവരന്മാര്‍ക്കായി കൂട്ടുകാര്‍ തെരഞ്ഞെടുത്തത് മണ്ണുമാന്തി യന്ത്രമായിരുന്നു. കര്‍ണാടകത്തിലെ പുറ്റൂര്‍ താലൂക്കിലാണ് സവിശേഷമായ…
Read More » - 20 June
ഭൂമിയിൽ മാത്രമല്ല ആകാശത്തും ഭിക്ഷാടനം; വീഡിയോ വൈറല്‍
ബസ് സ്റ്റാന്റ് , റെയിൽവേ സ്റ്റേഷൻ, തീര്‍ത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭിക്ഷാടനം ഒരു പതിവ് കാഴ്ച്ചയാണ്. എന്നാൽ സുരക്ഷാ ജീവനക്കാർ അധികമുള്ള വിമാനത്തിലും ഭിക്ഷാടനം നടക്കുമോ എന്ന…
Read More » - 20 June
കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാൻ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ഓടെ കൃഷിയില്‍ നിന്ന് ഇരട്ടിലാഭം നേടാന്‍ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2.12 ലക്ഷം…
Read More » - 20 June
ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷയായി; വീഡിയോ
ഈ തിരക്ക് പിടിച്ച കാലത്ത് മക്കളുടെ സംരക്ഷണം പോലും നോക്കാത്ത അച്ഛനമ്മമാര്‍ നമുക്ക് ചുറ്റിനുമുണ്ട്. പലപ്പോഴും അശ്രദ്ധമൂലം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വരെ നഷ്ടമായേക്കാം. അശ്രദ്ധ എത്രമാത്രം…
Read More » - 20 June
മരത്തില്‍ നിന്നും ഒഴുകിയെത്തിയ കറ ദേഹത്ത് പറ്റി, അഞ്ച് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
പുതുകോട്ടൈ: മരത്തണലില്‍ വിശ്രമിച്ചിരുന്ന പെണ്‍കുട്ടികളെ പാമ്പിന് വിഷമേറ്റ നിലയില്‍ കണ്ടെത്തി. അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ കൈകളിലും കാലുകളിലും പാമ്പിന് വിഷം ഏറ്റ നിലയിലാണ്. അഞ്ചു കുട്ടികളും…
Read More » - 20 June
ഗോമന്ത്രാലയം ആവശ്യമെന്ന് അഖിലേശ്വരാനന്ദ്
ഭോപ്പാല്‍: പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി അഖിലേശ്വരാനന്ദ്. പശു സംരക്ഷണ ബോര്‍ഡ് ചെയര്മാന് കൂടിയാണ് മന്ത്രി. മുഖ്യമന്ത്രി ഒരു കര്‍ഷകനാണ്. തന്നെപോലെയുള്ള…
Read More » - 20 June
രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷന്
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയില്‍ മൂന്ന് ദളിദ് കുട്ടികളെ നഗ്നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതിനാണ് രാഹുലിനെതിരെ ബാലാവകാശ കമ്മീഷന്…
Read More » - 20 June
ഗോവധം; യു.പിയില്‍ 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു; ദൃശ്യങ്ങൾ പുറത്ത്
ലക്നൗ: ഗോവധം ആരോപിച്ച് യു.പിയില്‍ 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും…
Read More » - 20 June
സുന്ദരനായ ഐപിഎസ് ഓഫീസറെ കാണാൻ നാടുവിട്ടു ; തിരികെ മടങ്ങാതെ വാശിപിടിച്ച് യുവതി
സിനിമാ താരങ്ങളോടും കായികതാരങ്ങളോടുമൊക്കെ സ്നേഹം കൂടി ആരാധകർ പലതും ചെയ്യുന്ന വാർത്തകൾ ധാരാളം കേട്ടിട്ടുള്ളതാണ്. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥനോട് ആരാധന തോന്നിയാലോ? സുന്ദരനായ പോലീസുകാരനെ കാണാൻ…
Read More » - 20 June
അയാളുടെ ചെയ്തികള്‍ക്ക് ശിക്ഷ ലഭിച്ചേ മതിയാകു, മല്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് കിംഗ് ഫിഷര്‍ ജീവനക്കാരുടെ കത്ത്
ന്യൂഡല്‍ഹി: വിജയ് മല്യയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും കത്തെഴുതി കിംഗ് ഫിഷര്‍ ജീവനക്കാർ. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഒന്‍പതിനായിരം കോടി വായ്പ…
Read More » - 20 June
ഇത്തരം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണം: ബാബ രാംദേവ്
രാജസ്ഥാന്: പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ബാബമാരെയും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്. കാവി വസ്ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം, അദ്ദേഹം…
Read More » - 20 June
17കാരിയെ പീഡിപ്പിച്ച പ്രശസ്ത കോറിയോഗ്രാഫർ അറസ്റ്റിൽ
മുംബൈ: 17കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോറിയോഗ്രാഫർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരൻ മുൻപ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന്…
Read More » - 20 June
നവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
നവദമ്പതികളെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സാത്തേരി ഗ്രാമത്തിലാണ് സംഭവം .ആറ് മാസം മുൻപാണ് ബബിതയും കല്ലുവും വിവാഹിതരായത്. വിവാഹ ശേഷം മൺസൂർപൂരിലാണ്…
Read More » - 20 June
ഇന്ത്യൻ റെയിൽവേയിൽ അടിമുടി മാറ്റങ്ങൾ വരുന്നു
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിലും കൊച്ചുകളിലും സിസിടിവി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത…
Read More » - 20 June
തോക്ക് ചൂണ്ടി ബാങ്കിൽ നിന്ന് 42 ലക്ഷം കവര്‍ന്നു
റൂര്‍ക്കല : ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്ന് 42 ലക്ഷം കവര്‍ന്നു. ഒഡീഷയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് അജ്ഞാത സംഘം പണം കവർന്നത്.…
Read More » - 20 June
എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാല് മണിക്ക് പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍…
Read More » - 20 June
ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് ദാരുണാന്ത്യം
ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗതയിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നാലു…
Read More » - 20 June
നൊന്ത് പ്രസവിച്ച് വളര്‍ത്തിയതിന്റെ കൂലി, പ്രായമായ അമ്മയെ മകളും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്നും തല്ലി ഇറക്കി
അഹമ്മദാബാദ്: നൊന്ത് പ്രസവിച്ച അമ്മയെ വീട്ടില്‍ നിന്നും മകള്‍ തല്ലിയിറക്കി. മകളും മരുമകനും ചേര്‍ന്നാണ് പ്രായമായ അമ്മയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കിയത്. ഗുജറാത്തിലെ ഛോടൗദെപുര് ജില്ലയില്‍…
Read More »